നിങ്ങളേക്കാളും ആനയെയാണ് രാത്രിയിൽ കാണാനാവുന്നത്; മുൻ ഇന്ത്യൻ താരത്തിന് നിറത്തിന്റെ പേരിൽ അധിക്ഷേപം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിങ്ങളേക്കാളും ആനയെയാണ് രാത്രിയിൽ കാണാനാവുന്നത്; മുൻ ഇന്ത്യൻ താരത്തിന് നിറത്തിന്റെ പേരിൽ അധിക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2024, 08:33 pm IST
Facebook
Twitter
WhatsAppTelegram

മുൻ ഇന്ത്യൻ സ്പിന്നറും കമന്റേറ്ററുമായ ലക്ഷ്മൺ ശിവരാമ കൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ യൂസർ. തിങ്കളാഴ്ച ശിവരാമകൃഷ്ണൻ ആനയ്‌ക്കൊപ്പമുള്ള ഒരു സെൽഫി എക്സിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് അധിക്ഷേപ കമന്റുമായി ഒരാൾ രം​ഗത്തുവന്നത്.

‘ഹായ് സർ, തങ്കളെക്കാളും ആനയെയാണ് രാത്രിയിൽ കൂടുതൽ തെളിച്ചത്തോടെ കാണാനാവുന്നതെന്നായിരുന്നു” അയാളുടെ കമന്റ്. ഇതിന് വെറ്ററൻ താരം മറുപടിയും നൽകി. ‘അതെ ഞാൻ കറുത്തവനാണ്” എന്നായിരുന്നു തമിഴ്നാട് താരത്തിന്റെ മറുപടി. കോഹിനൂർ എന്ന അക്കൗണ്ടിൽ നിന്നായിരുന്നു കമന്റ്. ഇന്ത്യൻ താരം കോലിയുടെ ചിത്രമാണ് ഡിസ്പ്ലെ പിക്ചറായി ഉപയോ​ഗിച്ചിരിക്കുന്നത്. ഇയാളുടെ കമന്റിനെ വിമർശിച്ചും ശിവരാമകൃഷ്ണന് പിന്തുണയുമായും നിരവധിപേർ രം​ഗത്തുവന്നു. ചിലർ മുൻ താരത്തെ പരിഹസിച്ചും കമൻ്റിട്ടു. ഇതിന് താരം തന്നെ കുറിക്കു കൊള്ളുന്ന മറുപടിയും നൽകി.

1983 ൽ ഇന്ത്യക്കായി അരങ്ങേറിയ 58-കാരൻ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 9 ടെസ്റ്റും 16 ഏകദിനവു കളിച്ച ശിവരാമകൃഷ്ണൻ യഥാക്രമം 26,15 വിക്കറ്റുകൾ നേടിയിരുന്നു.വ്യത്യസ്ത ബൗളിം​ഗ് ആക്ഷൻ കൊണ്ട് ശ്രദ്ധനേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

50th year of Ayyappan temple today. Mahalingapuram. Great celebration pic.twitter.com/lLfhTL5ttL

— Laxman Sivaramakrishnan (@LaxmanSivarama1) March 25, 2024

“>

 

Tags: onlineabuseLaxman SivaramakrishnanFacingRacist
Share
Tweet
SendShare

More News from this section

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies