ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ച് റഷ്യൻ പട്ടാളക്കാർ 100 പേരെ പീഡിപ്പിച്ചപ്പോൾ ഇതിന്റെയൊന്നും സഹായമില്ലാതെ പാകിസ്താൻ പട്ടാളം ബലാത്സംഗം ചെയ്തത് രണ്ട് ലക്ഷം ബംഗാളി സ്ത്രീകളെ; തസ്ലീമ നസ്രീൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ച് റഷ്യൻ പട്ടാളക്കാർ 100 പേരെ പീഡിപ്പിച്ചപ്പോൾ ഇതിന്റെയൊന്നും സഹായമില്ലാതെ പാകിസ്താൻ പട്ടാളം ബലാത്സംഗം ചെയ്തത് രണ്ട് ലക്ഷം ബംഗാളി സ്ത്രീകളെ; തസ്ലീമ നസ്രീൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 07:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : യുദ്ധത്തിനിടെ റഷ്യൻ സൈന്യം ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിച്ച് യുക്രെയ്ൻ പൗരന്മാരെ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത് . യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ ആണ് റഷ്യയുടെ ഈ ”സൈനിക തന്ത്രത്തെക്കുറിച്ചുള്ള” വിവരങ്ങൾ പുറത്തുവിട്ടത്.

സ്ത്രീകളെ ദിവസങ്ങളോളം തടവിലാക്കി ബലാത്സംഗം ചെയ്യുകയും, ആൺകുട്ടികളെയും പുരുഷന്മാരെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും, ലൈംഗികാവയവങ്ങൾ ഛേദിക്കുകയും, റഷ്യൻ സൈന്യം ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്ന് യുക്രെയ്ൻ വനിതകൾ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത് റഷ്യയുടെ വ്യക്തമായ സൈനിക തന്ത്രമാണെന്ന് മനസിലാകുന്നുണ്ടെന്നാണ് പ്രമീള പാറ്റൻ പറഞ്ഞത്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ആക്ടിവിസ്റ്റ് തസ്ലീമ നസ്രീൻ.

യുക്രെയ്‌നിലെ ജനങ്ങളെ പീഡിപ്പിക്കാൻ റഷ്യ സ്വന്തം സൈനികർക്ക് ലൈംഗിക ഉത്തേജക മരുന്ന് നൽകുന്നു. ഇത് റഷ്യൻ ‘സൈനിക തന്ത്രത്തിന്റെ’ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. ഇരകളെ വികൃതമാക്കാനുള്ള ബോധപൂർവമായ തന്ത്രമാണിത്.

ലൈംഗിക ഉത്തേജക മരുന്നിന്റെ സഹായത്തോടെ റഷ്യൻ സൈന്യം 100 ഓളം പേരെ പീഡിപ്പിച്ചിട്ടുണ്ടാകും. എന്നാൽ ഇതിന്റെയൊന്നും സഹായമില്ലാതെയാണ് 1971 ൽ പാകിസ്താൻ സൈന്യം രണ്ട് ലക്ഷത്തോളം ബംഗാളി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയത് എന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. പാക് പട്ടാളത്തിന്റെ കൊടും ക്രൂരതകൾ വെളിപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട്.

 

Tags: Rapetaslima nasreenRussia-Ukraine Warabuse
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies