കയ്യേറ്റം ഒഴിപ്പിച്ചു; വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ തൃണമൂൽ നേതാവിന്റെ ഭീഷണിയും അസഭ്യ വർഷവും; വീഡിയോ പുറത്ത് വിട്ട് ബിജെപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കയ്യേറ്റം ഒഴിപ്പിച്ചു; വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ തൃണമൂൽ നേതാവിന്റെ ഭീഷണിയും അസഭ്യ വർഷവും; വീഡിയോ പുറത്ത് വിട്ട് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 08:20 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ തൃണമൂൽ നേതാവിന്റെ ഭീഷണിയും അസഭ്യ വർഷവും. പൂർബ മേദിനിപ്പൂർ ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനം വകുപ്പിലെ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെയായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് അഖിൽ ഗിരിയുടെ അസഭ്യ വർഷം. ഇയാൾക്കെതിരെ നടപടിയാവശ്യപ്പെട്ടുകൊണ്ട് പശ്ചിമ ബംഗാൾ ബിജെപി ഘടകമാണ് വീഡിയോ പുറത്തുവിട്ടത്.

ഇത്തരം പെരുമാറ്റങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് പറയുന്ന തൃണമൂൽ കോൺഗ്രസ് തന്നെയാണ് ഈ നേതാക്കൾക്ക് കുടപിടിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥ മനീഷാ സാഹുവിനെയും സംഘത്തെയുമാണ് തൃണമൂൽ നേതാവ് ഭീഷണിപ്പെടുത്തിയത്.താജ്‌പൂരിലെ കടൽത്തീരത്തിനടുത്തുള്ള വനംവകുപ്പിന്റെ ഭൂമിയിൽ അനധികൃതമായി നിരവധി കടകൾ നിർമ്മിച്ചിരുന്നു. കടലിനടുത്തായിരുന്നതിനാൽ വേലിയേറ്റത്തിൽ ഇവ വെള്ളത്തിനടിയിലായി. തുടർന്നാണ് ഈ കടകൾ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘമെത്തി പൊളിച്ചുനീക്കിയത്. ഇതറിഞ്ഞ തൃണമൂൽ നേതാവ് ചില പ്രാദേശിക വ്യാപാരികളോടൊപ്പമെത്തി നടപടി തടയുകയായിരുന്നു.

സംഭവത്തിൽ രൂക്ഷ വിമർശനമുന്നയിച്ച ബിജെപി അഖിൽ ഗിരിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് വർഷം മുമ്പ്, പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെതിരെയും തൃണമൂൽ നേതാവ് നടത്തിയ വിവാദ പരാമർശങ്ങൾ വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. സംഭവത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മാപ്പ് പറയേണ്ടി വന്നിരുന്നു.

West Bengal Minister Akhil Giri threatens a lady Forest Officer because she was performing her duty to remove illegal encroachment in forest areas.

What did he say –

1. "সরকারি কর্মচারী, মাথা নিচু করে কথা বলবেন।" – You are a government employee, bow down your head (infront of… pic.twitter.com/CDrULP9Mli

— BJP West Bengal (@BJP4Bengal) August 3, 2024

 

Tags: BJPabuseTrinamool Congress leaderWoman forest officerillegal encroachment
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies