കോഴിക്കോട് വാഹനാപകടം; ഒരു മരണം, പന്ത്രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: വടകര മടപ്പള്ളി ദേശീയപാതയിൽ വാഹനാപകടം. പാലായിൽ നിന്നും കാസർകോടേക്ക്് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ടെബൊ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഒരാൾ മരിക്കുകയും ...