Accident - Janam TV
Tuesday, July 15 2025

Accident

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട കാർ വെള്ളച്ചാലിലേക്ക് മറിഞ്ഞ് അപകടം

തൃശൂർ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ വെള്ളച്ചാലിലേക്ക് മറിഞ്ഞ് അപകടം. കുണ്ടന്നൂർ തലശ്ശേരി പാതയിൽ ചിറ്റണ്ട പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ സമീപമാണ് അപകടം ...

നിയന്ത്രണം വിട്ട ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കേരളത്തിൽ നിന്ന് പ്ലൈവുഡും കയറ്റി തൂത്തുക്കുടിയിലേക്ക് പോയ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞ് അപകടം. ലോറി ഡ്രൈവർ തിരുനെൽവേലി സ്വദേശി മണികണ്ഠൻ മരിച്ചു. അപകടത്തിൽ ക്ലീനർ ...

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; പിതാവിനും മകൾക്കും ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തിൽ പിതാവിനും മകൾക്കും ദാരുണാന്ത്യം. കരിമ്പ സ്വദേശികളായ മോഹനൻ, വർഷ എന്നിവരാണ് മരിച്ചത്. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ വച്ചാണ് അപകടമുണ്ടായത്. മോഹനൻ സംഭവ സ്ഥലത്ത് വച്ചുതന്നെ ...

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നുമുക്കിൽ നടന്ന വാഹനാപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശി മധുകുമാർ ആണ് മരിച്ചത്. മൂന്നുമുക്കിൽ നിന്നും ആറ്റിങ്ങലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ...

ആംബുലൻസിന്റെ ടയർ ഊരി തെറിച്ചു; സ്കൂട്ടർ യാത്രികന് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: രോ​ഗിയുമായി പോകുന്നതിനിടെ ആംബുലൻസിന്റെ ടയർ ഊരി തെറിച്ച് ഇരുചക്ര വാഹന യാത്രികന് ​ഗുരുതര പരിക്ക്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയ്ക്ക് സമീപമായിരുന്നു സംഭവം. ...

ടിപ്പർലോറിയുടെ ഡീസൽ ടാങ്ക് ചോർന്നു; തെന്നി വീണ് ബൈക്ക് യാത്രികന് പരിക്ക്

കോഴിക്കോട്: മെറ്റലുമായി പോകുകയായിരുന്ന ടിപ്പർ ലോറിയുടെ ഡീസൽ ടാങ്ക് ചോർന്ന് റോഡിൽ പടർന്നതിനെ തുടർന്ന് തെന്നിവീണ് ബൈക്ക് യാത്രികന് പരിക്ക്. സംസ്ഥാനപാത മലയോര ഹൈവേയിലെ പുല്ലൂരാംപാറ-നെല്ലിപ്പൊയിൽ റോഡിൽ ...

വിനോദയാത്രക്കിടെ കാർ അപകടത്തിൽപ്പെട്ടു; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

ചെന്നൈ: കാറും ട്രാക്ടറും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. തമിഴ്നാട്ടിലെ കീഴ്പെന്നത്തൂരിലാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രാക്ടർ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. കർണാടക രജിസ്‌ട്രേഷനിലുള്ള കാറാണ് ...

കെഎസ്ആർടിസി ബസ് ഇടിച്ചു; സീരിയൽ താരം കാർത്തിക് പ്രസാദിന് പരിക്ക്

തിരുവനന്തപുരം: സീരിയൽ നടൻ കാർത്തിക് പ്രസാദിന് വാഹനാപകടത്തിൽ പരിക്ക്. മൗനരാഗം സീരിയലിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടെ താരത്തെ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു ...

പച്ചക്കറി വാങ്ങി റോഡ് മുറിച്ച് കടക്കവെ അപകടം; ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളത്ത് ടോറസ് ലോറിയിടിച്ച് കാൽനട യാത്രികയ്ക്ക് ദാരണുന്ത്യം. പച്ചക്കറി വാങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെയായിരുന്നു അപകടം. പെരുമ്പാവൂരിലാണ് സംഭവം. ടോറസ് ഇവരുടെ ശരീരത്തിലൂടെ ...

മീൻമുട്ടി പാലത്തിൽ മൂന്നം​ഗ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

ഇടുക്കി: വിനോദസഞ്ചാരത്തിനെത്തിയ മൂന്നം​ഗ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വാ​ഗമൺ മീൻമുട്ടിയിലാണ് അപകടം നടന്നത്. അപകടത്തിൽ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. ബിഹാർ സ്വദേശിയായ ...

ട്രക്കും ടെമ്പോയും കൂട്ടിയിടിച്ച് നാല് മരണം: 10 പേർക്ക് ഗുരുതര പരിക്ക്

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ടെമ്പോയിൽ ട്രക്ക് ഇടിച്ച് 4 പേർ മരിച്ചു. 10 പേർക്ക് ഗുരുതര പരിക്കുണ്ട്. ക്രിക്കറ്റ് മത്സരത്തിന് പോകുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. നന്ദ്ഗാവ് ഖണ്ഡേശ്വർ ...

ഉത്സവം കണ്ട് മടങ്ങുന്നതിനിടെ വാഹനം മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കല്ലമ്പലത്തിൽ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ആഴാംകോണം സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ഭർത്താവ് രഞ്ചുലാലും മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവം ...

കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ പത്താം വളവിൽ കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട കാർ പത്താം വളവിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് ...

കരിങ്കല്ല് കയറ്റി വരുന്നതിനിടെ ടോറസ് ലോറി മറിഞ്ഞു; അപകടത്തിൽ വൈദ്യുതി ബന്ധം തകരാറിൽ

തൃശൂർ: പെരുമ്പിലാവിൽ ടോറസ് ലോറി മറിഞ്ഞ് അപകടം. അക്കിക്കാവ് തിപ്പിലശ്ശേരി റോഡിൽ ആൽത്തറ ജുമ മസ്ജിദിന് സമീപമാണ് അപകടം നടന്നത്. കരിങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം ...

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു; സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം

എറണാകുളം: മൂവാറ്റുപുഴ-ആരക്കുഴ റോഡിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലിടിച്ച് മദ്ധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് രാവിലെ 11.30-ഓടെയായിരുന്നു സംഭവം. സ്‌കൂട്ടർ യാത്രികനായ പെരുമ്പല്ലൂർ സ്വദേശി വിഡി സുരേഷ് ആണ് ...

ഡൽഹിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി; 10 ബോഗികൾ മറിഞ്ഞു

ന്യൂഡൽഹി: ചരക്ക് ട്രെയിൻ പാളം തെറ്റി അപകടം. വടക്കൻ ഡൽഹിയിലെ പട്ടേൽ നഗർ-ദയാബസ്തി സെക്ഷനിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ ട്രെയിനിന്റെ 10-ഓളം ബോഗികൾ പാളം തെറ്റിയതായി ...

മിനിബസും ബൈക്കും കൂട്ടിയിടിച്ചു; കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം: രാമപുരത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനിബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പൈക സ്വദേശി പവൻസുനുവാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു ...

കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. സ്‌കൂട്ടർ യാത്രികരായ കോതമംഗലം സ്വദേശി അജീഷ്, ദീപു എന്നിവരാണ് മരിച്ചത്. പെരുമ്പാവൂർ ഓടക്കാലിയിൽ വച്ചായിരുന്നു ...

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതിയെ ലോറി ഇടിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച യുവതിയെ ടിപ്പർ ലോറി ഇടിച്ചു. പന്തിരക്കര സ്വദേശിനി നിഷാദയാണ് അപകടത്തിൽപ്പെട്ടത്. പേരാമ്പ്ര ട്രാഫിക് പോലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു സംഭവം. ...

ഡ്രൈവർ ഉറങ്ങിപ്പോയി; വൈറ്റില മേൽപ്പാലത്തിൽ ലോറി ഇടിച്ച് അപകടം

കൊച്ചി: വൈറ്റില മേൽപ്പാലത്തിൽ ഹോളോബ്രിക്‌സ് കയറ്റിവന്ന ലോറി ഇടിച്ച് അപകടം. നിയന്ത്രണം വിട്ട ലോറി മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് തകരുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ...

വേഗത 5% കുറയക്കൂ, റോഡപകടങ്ങൾ 30% കുറയ്‌ക്കാം; 75 കിലോമീറ്റർ വേഗതയിൽ അപകട സാധ്യത 32 മടങ്ങ്; ലോകാരോഗ്യ സംഘടനയുടെ പഠനം

നല്ല റോഡ് കാണുമ്പോൾ കാറിന്റെ ആക്‌സിലറേറ്റർ അൽപ്പം കൂടി ചവിട്ടുന്നത് മനുഷ്യ സഹജമാണ്. കുണ്ടും കുഴിയുമില്ലാത്ത റോഡുകളിൽ വാഹനമോടിക്കുന്നത് സന്തോഷവും ആവേശവും നൽകുന്ന കാര്യമാണ്. എന്നാൽ ചിലപ്പോൾ ...

നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി: നിയന്ത്രണം വിട്ട കാർ പാടത്തേക്ക് തല കീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.എറണാകുളത്ത് നിന്നും മാന്നാറിലേക്ക് സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു ...

നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ചൊവ്വര സ്വദേശി ജോൺസൺ ജോൺ(26) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചൊവ്വര ...

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീക്ക് ദാരുണാന്ത്യം

തൃശ്ശൂർ: മുല്ലശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി സോണിയ ജോണിയാണ് മരിച്ചത്. ഇക്കഴിഞ്ഞ കഴിഞ്ഞ 8-ാം തീയതി റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ ...

Page 21 of 57 1 20 21 22 57