Accident - Janam TV

Accident

ആഫ്രിക്കയിൽ വാഹനാപകടം; മലയാളി ചാർട്ടേഡ് അക്കൗണ്ടിനും ഭാര്യക്കും ദാരുണാന്ത്യം

ആഫ്രിക്കയിൽ വാഹനാപകടം; മലയാളി ചാർട്ടേഡ് അക്കൗണ്ടിനും ഭാര്യക്കും ദാരുണാന്ത്യം

തൃശ്ശൂർ : തെക്കൻ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവദമ്പതികൾ മരിച്ചു. ചേർപ്പ് വല്ലച്ചിറ സ്വദേശി ദീപക് മേനോൻ (29), ഭാര്യ ഡോ. ഗായത്രി (25) ...

ട്രക്കിനടിയിൽ കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം

ട്രക്കിനടിയിൽ കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം

ലക്നൗ: നിർത്തിയിട്ട ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി അഞ്ച് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഉത്തർപ്രദേശിലെ ബസ്തി ജില്ലിയിൽ ദേശീയ പാതയിലാണ് ...

ബസ് കൊക്കയിലേക്ക് തെന്നി വീണു; അവസാന യാത്രക്കാരനും രക്ഷപെടുന്നത് വരെ സാഹസീകമായി ബസ് നിയന്ത്രിച്ച് ഡ്രൈവർ

ബസ് കൊക്കയിലേക്ക് തെന്നി വീണു; അവസാന യാത്രക്കാരനും രക്ഷപെടുന്നത് വരെ സാഹസീകമായി ബസ് നിയന്ത്രിച്ച് ഡ്രൈവർ

ഷിംല: ഹിമാചൽ പ്രദേശിൽ അപകടത്തിൽപ്പെട്ട ബസിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ. ഹിമാചൽപ്രദേശിലെ സിർമൗർ പ്രദേശത്താണ് അപകടം ഉണ്ടായത്. ബസ് കൊക്കയിലേക്ക് തെന്നി വീഴുകയായിരുന്നു. അപകട സമയം ...

അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് കാറിടിച്ചു മരിച്ചു ; സംഭവം ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ

അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് കാറിടിച്ചു മരിച്ചു ; സംഭവം ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ

കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. മൂന്നുവനിരത്തു സ്വദേശി റമീസാണ് മരിച്ചത്. ഇന്നലെ രാത്രി അഴീക്കോടുവെച്ച് റമീസ് സഞ്ചരിച്ച ...

20 ടൺ തക്കാളിയുമായി വന്ന ട്രക്ക് മറിഞ്ഞു; റോഡിൽ വീണ തക്കാളി നീക്കിയത് ജെസിബി വിളിച്ച്

20 ടൺ തക്കാളിയുമായി വന്ന ട്രക്ക് മറിഞ്ഞു; റോഡിൽ വീണ തക്കാളി നീക്കിയത് ജെസിബി വിളിച്ച്

മുംബൈ: തക്കാളി ലോഡുമായി വന്ന ട്രക്ക് അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്ക്. മഹാരാഷ്ട്രയിലെ എക്‌സ്പ്രസ് ഹൈവേയിലാണ് ട്രക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വൻ ...

അരുണാചലിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ജവാൻ മരിച്ചു; ഏഴ് സൈനികർക്ക് പരിക്ക്

അരുണാചലിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് ജവാൻ മരിച്ചു; ഏഴ് സൈനികർക്ക് പരിക്ക്

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. ഒരു ജവാൻ മരിച്ചു. ഏഴ് ജവാന്മാർക്ക് പരിക്കേറ്റു. അപ്പർ സിയാംഗ് ജില്ലയിലായിരുന്നു സംഭവം. പാംഗോയിൽ നിന്നും പാൽസിയിലേക്കുള്ള ...

മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്

കുറ്റ്യാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം

കോഴിക്കോട്: കുറ്റ്യാടിയിലെ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. തീക്കുനി യിലാണ് ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. ഒരു ബൈക്കിൽ രണ്ടു പേരും മറ്റൊരു ബൈക്കിൽ ഒരാളുമാണുണ്ടായിരുന്നത്. റഹീസ്, അബ്ദുൾ ...

കോഴിക്കോട് വാഹനാപകടം: അഞ്ചു പേർ മരിച്ചു

കോഴിക്കോട് വാഹനാപകടം: അഞ്ചു പേർ മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ കോഴിക്കോട് രാമനാട്ടുകരയിൽ അഞ്ചുപേർ മരിച്ചു. രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്. കാറും ലോറിയും തമ്മിൽ പുളിയഞ്ചോട് എന്ന സ്ഥലത്താണ് കൂട്ടിമുട്ടിയത്. ഇന്നു പുലർച്ചെ 4.45നാണ് ...

ഉത്തർപ്രദേശിൽ മണ്ണുമാന്തി യന്ത്രവും ബസും കൂട്ടിയിടിച്ച് അപകടം: 17 മരണം, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഉത്തർപ്രദേശിൽ മണ്ണുമാന്തി യന്ത്രവും ബസും കൂട്ടിയിടിച്ച് അപകടം: 17 മരണം, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ലക്‌നൗ: ഉത്തർപ്രദേശിൽ മണ്ണുമാന്തിയന്ത്രവും ബസും കൂട്ടിയിടിച്ച് അപകടം. 17 പേർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടേയും ആരോഗ്യ നില അതീവഗുരുതരമാണെന്നാണ് വിവരം. കാൻപൂരിലെ ...

കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് അപകടം: മൂന്ന് മരണം

കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് അപകടം: മൂന്ന് മരണം

കണ്ണൂർ: ഇളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. നിയന്ത്രണംവിട്ട ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. നാലുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. ചന്ദനക്കാംപാറ സ്വദേശികളായ ...

കെഎസ്ആർടിസി ബസും ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: നാല് പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: നാല് പേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും ടിവിഎസ് മൊപെഡും കൂട്ടിയിടിച്ച് അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ചിറ്റൂർ ഡിപ്പോയിൽനിന്ന് കൊഴിഞ്ഞാമ്പാറയിലേക്ക് പോയ ...

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അയ്യപ്പ ഭക്തര്‍ക്കിടയില്‍ പാഞ്ഞു കയറി; മൂന്നു പേര്‍ക്ക് പരിക്ക്

നായ കുറുകെ ചാടി: സ്‌കൂട്ടർ മതിലിൽ ഇടിച്ച് മറിഞ്ഞു, റോഡിൽ വയറിടിച്ച് വീണ് ഗർഭിണിയ്‌ക്ക് ദാരുണാന്ത്യം

കോട്ടയം: നായ കുറുകെ ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഗർഭിണിയ്ക്ക് ദാരുണാന്ത്യം. ചേർപ്പുങ്കൽ മാർ സ്ലീവോ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്‌സായ കളത്തൂർ കളപ്പുരയ്ക്കൽ റിൻസമ്മ ജോണാണ് ...

കൽപ്പറ്റയിലെ വാഹനാപകടം: ഇടിയുടെ ആഘാതത്തിൽ ചരിഞ്ഞ് ബഹുനിലക്കെട്ടിടം, സംഭവം ഇങ്ങനെ

കൽപ്പറ്റയിലെ വാഹനാപകടം: ഇടിയുടെ ആഘാതത്തിൽ ചരിഞ്ഞ് ബഹുനിലക്കെട്ടിടം, സംഭവം ഇങ്ങനെ

വയനാട്: ഇന്നലെ പുലർച്ചെ നാലിന് വെള്ളാരം കുന്നിലുണ്ടായ വാഹനാപകടവും തുടർന്നുണ്ടായ സംഭവവും ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരുന്നു. ഇടിയുടെ ആഘാതത്തിൽ ചരിയാൻ തുടങ്ങിയ ബഹുനില കെട്ടിടവും, സമീപത്തെ പെട്രോൾ പമ്പും ...

കണ്ണൂരിൽ വാഹനാപകടം; ജവാൻ മരിച്ചു

അജ്ഞാത വാഹനമിടിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ; അപകടമരണമോ കൊലപാതകമോ ?

( പ്രതീകാത്മക ചിത്രം ) തിരുവനന്തപുരം : സംസ്ഥാനത്ത് അജ്ഞാത വാഹനമിടിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. നാലു വർഷത്തിനിടെ 1234 പേരാണ് അജ്ഞാത വാഹനങ്ങൾ ഇടിച്ച് മരിച്ചത്. ...

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അയ്യപ്പ ഭക്തര്‍ക്കിടയില്‍ പാഞ്ഞു കയറി; മൂന്നു പേര്‍ക്ക് പരിക്ക്

കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ; ബിജെപി എംഎൽഎയ്‌ക്ക് പരിക്ക്

പാറ്റ്‌ന : ബീഹാറിൽ കാർ അപകടത്തിൽ ബിജെപി എംഎൽഎയ്ക്ക് പരിക്കേറ്റു. ബങ്ക ജില്ലയിലെ കഠോരിയ നിയോജക മണ്ഡലത്തിലെ എംഎൽഎ നികി മെമ്പറാമിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ ...

കൊച്ചിയില്‍ വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ്സ് മരത്തിലിടിച്ചു; ഡ്രൈവര്‍ മരണപ്പെട്ടു; 24 പേര്‍ക്ക് പരിക്ക്

കൊച്ചിയില്‍ വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ്സ് മരത്തിലിടിച്ചു; ഡ്രൈവര്‍ മരണപ്പെട്ടു; 24 പേര്‍ക്ക് പരിക്ക്

കൊച്ചി: വൈറ്റിലയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ്സ് മരത്തിലിടിച്ച് അപകടം. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെ മീഡിയനില്‍ ഇടിച്ച ബസ്സ് ...

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അയ്യപ്പ ഭക്തര്‍ക്കിടയില്‍ പാഞ്ഞു കയറി; മൂന്നു പേര്‍ക്ക് പരിക്ക്

കോട്ടയത്ത് ശക്തമായ കാറ്റിൽ വാഹനങ്ങളുടെ മുകളിലേക്ക് മരം വീണു; ആളപായമില്ല

കോട്ടയം: കോട്ടയത്ത് ശക്തമായ കാറ്റിൽ വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങൾ വീണു. കുമരകം കൈപ്പുഴമുട്ടിലാണ് അപകടം ഉണ്ടായത്. രാത്രി 7.30നായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. മരം വീണതു മൂലം ...

വെള്ളക്കെട്ട് മൂലമുണ്ടായ കുഴിയില്‍ വീണ് ബൈക്ക് അപകടത്തില്‍പ്പെട്ടു; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

വെള്ളക്കെട്ട് മൂലമുണ്ടായ കുഴിയില്‍ വീണ് ബൈക്ക് അപകടത്തില്‍പ്പെട്ടു; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോട്ടയം : ഏറ്റുമാനൂരില്‍ വെള്ളക്കെട്ട് മൂലമുണ്ടായ കുഴിയില്‍ വീണ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു യുവാവ് മരിച്ചു. തൃശ്ശൂര്‍ ചെങ്ങല്ലൂര്‍ സ്വദേശി സോബിന്‍ ജെയിംസ് (23) ...

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; സഹോദരങ്ങള്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; സഹോദരങ്ങള്‍ മരിച്ചു

ആലപ്പുഴ : എടത്വയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് സഹോദരങ്ങള്‍ മരിച്ചു. തലവടി സ്വദേശികളായ മിഥുന്‍, നിമല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെ പച്ചജംഗഷന് സമീപമായിരുന്നു അപകടം. അമ്പലപ്പുഴയില്‍ നിന്നും ...

മദ്യലഹരിയില്‍ പോലീസുകാര്‍ക്ക് നേരെ അക്രമം; തൊടുപുഴയില്‍ സൈനികര്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

മദ്യപിച്ച് അമിത വേഗത്തിലെത്തി വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ചു; എസ്‌ഐ അറസ്റ്റില്‍

ന്യൂഡല്‍ഹി: മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരിയെ ഇടിച്ചിട്ട കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. ഗാസിപുരിലെ ചില്ല മേഖലയില്‍ ഇന്നലെയാണ് അപകടം നടന്നത്. മധ്യവയസ്‌കയായ സ്ത്രീയെയാണ് എസ്‌ഐ ...

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അയ്യപ്പ ഭക്തര്‍ക്കിടയില്‍ പാഞ്ഞു കയറി; മൂന്നു പേര്‍ക്ക് പരിക്ക്

ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ അപകടം ; മൂന്ന് പേര്‍ മരിച്ചു

ബംഗളൂരു: ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. ബംഗളൂരുവിലാണ് സംഭവം. ബംഗളൂരുവിലെ എയര്‍പോര്‍ട്ട് റോഡിലെ ജാക്കൂര്‍ എയറോഡ്രോമിന് സമീപം ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ...

മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്

രോഗിയുമായി പോയ ആംബുലന്‍സ് കാറില്‍ ഇടിച്ചു ; നഴ്‌സ് മരിച്ചു

തൃശ്ശൂര്‍ : അന്തിക്കാട് ആംബുലന്‍സും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സ് മരിച്ചു. പെരിങ്ങോട്ടുകര സ്വദേശിനി ഡോണ (23) ആണ് മരിച്ചത്. രാത്രി ...

നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ; മൂന്ന് പേര്‍ മരിച്ചു ; നാല് പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ; മൂന്ന് പേര്‍ മരിച്ചു ; നാല് പേര്‍ക്ക് പരിക്ക്

കൊച്ചി : ആലുവയില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. മുട്ടം തൈക്കാവ് സ്വദേശി കുഞ്ഞുമോന്‍, തൃക്കാക്കര തോപ്പില്‍ സ്വദേശി മജീഷ്, മകള്‍ ...

വിവിധ ഭാഷാ തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ പാഞ്ഞു കയറി ; യുവ നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

വിവിധ ഭാഷാ തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ പാഞ്ഞു കയറി ; യുവ നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

കൊച്ചി : മൂവാറ്റുപുഴയില്‍ വിവിധ ഭാഷാ തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് കാര്‍ പാഞ്ഞുകയറി. അപകടത്തില്‍ യുവ നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. നടന്‍ ബേസില്‍ ജോര്‍ജ്, ...

Page 42 of 42 1 41 42

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist