Accident - Janam TV

Accident

ബൈക്കിൽ നിന്നും തെറിച്ചുവീണത് ലോറിയുടെ മുന്നിലേക്ക്; ടയർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ നിന്നും തെറിച്ചുവീണത് ലോറിയുടെ മുന്നിലേക്ക്; ടയർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

പാലക്കാട്: കണ്ണിയംപുറത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ നിന്ന് വീണ് ലോറിയുടെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. തൃക്കങ്ങോട് മേപാടത്ത് ശ്രീരാജ് ആണ് മരിച്ചത്. ബൈക്കിൽ നിന്ന് റോഡിലേക്ക് വീണ യുവാവിന്റെ ...

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കൂരമ്പാലയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കാർ യാത്രികനായ പട്ടം സ്വദേശി ജോസഫ് ഈപ്പനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് യാത്രികർക്ക് ഗുരുതര ...

അപകടത്തിൽ ചികിത്സയിലിരിക്കെ മുംബൈയിൽ മലയാളി യുവാവിന് മരണം

അപകടത്തിൽ ചികിത്സയിലിരിക്കെ മുംബൈയിൽ മലയാളി യുവാവിന് മരണം

മുംബൈ: ബൈക്ക് അപകടത്തിൽ ചികിത്സയിലിരിക്കെ കോളേജ് വിദ്യാർത്ഥിയായ യുവാവ് മരണപ്പെട്ടു. മീരാ റോഡ് ഈസ്റ്റ് ഡാഫോഡിൽ ഹൗസിംഗ് സൊസൈറ്റിയിൽ താമസിക്കുന്ന തുഷാർ കുമാറാണ് (21) മരണപ്പെട്ടത്. ഭക്തിവേദാന്ത ...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

തൃശൂർ: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നാട്ടിക പള്ളം പീച്ച് ആറുകെട്ടി വീട്ടിൽ മിഥുനാണ് മരിച്ചത്. ...

കെഎസ്ആർടിസിയും തമിഴ്നാട് ആർടിസി ബസും കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്

കെഎസ്ആർടിസിയും തമിഴ്നാട് ആർടിസി ബസും കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്

തിരുവനന്തപുരം: നാഗർകോവിലിനടുത്തുള്ള മാർത്താണ്ഡം മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ യാത്രക്കാരുൾപ്പെടെ 35-ഓളം പേർക്ക് പരിക്കേറ്റു. നാഗർകോവിലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് ...

കോഴിക്കോട് വാഹനാപകടം; ഒരു മരണം, പന്ത്രണ്ട് പേർക്ക് പരിക്ക്

ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കണ്ണൂർ മാട്ടൂൽ നോർത്ത് സ്വദേശി എബിൻ കെ. ജോൺ (23) ആണ് മരിച്ചത്. ഇന്ന്് പുലർച്ചെയായിരുന്നു അപകടം നടന്നത്. ബൈക്ക് ...

മരങ്ങൾ കയറ്റി വന്നിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിച്ചു; 68-കാരന് ദാരുണാന്ത്യം

മരങ്ങൾ കയറ്റി വന്നിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വഴിയാത്രക്കാരനെ ഇടിച്ചു; 68-കാരന് ദാരുണാന്ത്യം

കോഴിക്കോട്: കൂടരഞ്ഞിയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് വഴിയാത്രക്കാരന് ദാരുണാന്ത്യം. 68-കാരനായ കാക്കരി മൊയ്ദീൻ ആണ് മരിച്ചത്. മരംഞ്ചാട്ടിയിൽ മാർകസ്സ് അനാഥാലയത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന് ...

കുടുംബപ്രശ്‌നം; 19-കാരിയായ മകൾ കിണറ്റിൽ ചാടി, പിന്നാലെ രക്ഷിക്കാനായി പിതാവ് ചാടി; ഒടുവിൽ ഫയർഫോഴ്‌സും ചാടി

എറണാകുളത്ത് വർക്ക്‌ഷോപ്പിൽ തീപിടിത്തം; വാഹനങ്ങളുൾപ്പെടെ പൂർണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളത്ത് വെണ്ണലയിൽ കാർ വർക്ക്‌ഷോപ്പിൽ വൻതീപിടിത്തം. വർക്ക്‌ഷോപ്പ് പൂർണമായും കത്തിനശിച്ചതായാണ് വിവരം. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തിൽ ...

കോഴിക്കോട് മുക്കത്ത് വാഹനാപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

സംസ്ഥാനപാതയുടെ വികസനത്തിനായി നിർമ്മിച്ച ഓടയ്‌ക്ക് സ്ലാബ് ഇട്ടില്ല; ഓടയിൽ വീണ് വനിതാ ഡോക്ടർക്ക് പരിക്ക്

പത്തനംതിട്ട: കൊല്ലൻപടിയിൽ സ്ലാബ് ഇടാത്ത ഓടയിൽ വീണ് വനിതാ ഡോക്ടർക്ക് പരിക്ക്. പ്ലാവിളയിൽ സത്യാനന്ദപ്പണിക്കരുടൈ ഭാര്യ ഡോ.വത്സ സത്യനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു ...

നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം; ദമ്പതികൾക്ക് പരിക്ക്, ഇവരെ രക്ഷിക്കാനായി വാഹനത്തിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ച യുവാവിന് പരിക്കേറ്റു

നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം; ദമ്പതികൾക്ക് പരിക്ക്, ഇവരെ രക്ഷിക്കാനായി വാഹനത്തിന്റെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ച യുവാവിന് പരിക്കേറ്റു

പാലക്കാട്: കൊമ്പം ഭാഗത്തെ വളവിൽ നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലാണ് സംഭവം. അപകടത്തിൽ ചങ്ങലീരി മുട്ടിക്കൽ വീട്ടിൽ അബ്ദുൾറഹ്‌മാൻ, ഭാര്യ ഫാത്തിമ ബീവി ...

കാൽമുട്ട് തിരിഞ്ഞത് 180 ഡിഗ്രി; വലതുകാൽ മുറിക്കേണ്ട അവസ്ഥ: റിഷഭ്പന്ത്

കാൽമുട്ട് തിരിഞ്ഞത് 180 ഡിഗ്രി; വലതുകാൽ മുറിക്കേണ്ട അവസ്ഥ: റിഷഭ്പന്ത്

ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ റിഷഭ്പന്ത് ക്രിക്കറ്റിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ആ ദുരന്തം സംഭവിച്ചത്. 2022 ഡിസംബർ 30-ന് പുതുവത്സരത്തെ കാത്തു നിൽക്കുന്നതിനു മുന്നേ ജീവിതത്തെ ...

അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു; വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു; വൈദ്യുതി പോസ്റ്റിൽ തലയിടിച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

തൃശൂർ: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പഴഞ്ഞി അയിനൂർ സ്വദേശിനി ജയശ്രീയാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. വീടിന് മുന്നിൽ ...

കോഴിക്കോട് വാഹനാപകടം; ഒരു മരണം, പന്ത്രണ്ട് പേർക്ക് പരിക്ക്

പാലക്കാട് നിയന്ത്രണം തെറ്റിയ സ്‌കൂട്ടർ ലോറിയിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: കോട്ടായിയിൽ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടായി നുരയോട് വീട്ടിൽ അജീഷ് ആണ് മരിച്ചത്. ഇന്ന് രാത്രി 8.30-ഓടെയായിരുന്നു അപകടം. കോട്ടായി മേജർ ...

ഓട്ടോ ബൈക്കിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; നിർത്താതെ പോയ വാഹനത്തിനായി തിരച്ചിൽ

ഓട്ടോ ബൈക്കിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; നിർത്താതെ പോയ വാഹനത്തിനായി തിരച്ചിൽ

പത്തനംതിട്ട: എംസി റോഡിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിന് പിന്നാലെ ഓട്ടോറിക്ഷ നിർത്താതെ പോകുകയും വിദ്യാർത്ഥി ഏറെ നേരം റോഡിൽ വീണു കിടക്കുകയും ...

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയം: ചങ്ങനാശ്ശേരി കുറിച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി വർഗീസ് (58), വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ ...

കോഴിക്കോട് വാഹനാപകടം; ഒരു മരണം, പന്ത്രണ്ട് പേർക്ക് പരിക്ക്

ചെങ്ങന്നൂരിൽ ബൈക്കും വാനും കൂട്ടിയിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു; യാത്രികന് പരിക്ക്

ആലപ്പുഴ: ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചാണ് യാത്രികന് പരിക്കേറ്റത്. ചെങ്ങന്നൂർ സ്വദേശി ഉണ്ണിക്കൃഷ്ണപിള്ളയ്ക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം ...

കർണാടകയിൽ സ്‌കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; എട്ട് പേർക്ക് പരിക്ക്

കർണാടകയിൽ സ്‌കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; എട്ട് പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിൽ സ്‌കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലുള്ള അളഗൂർ ഗ്രാമത്തിലായിരുന്നു സംഭവം. അളഗൂരിലെ ...

കോഴിക്കോട് വാഹനാപകടം; ഒരു മരണം, പന്ത്രണ്ട് പേർക്ക് പരിക്ക്

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം; വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. കുറ്റിച്ചൽ മൈലമൂട് സ്വദേശി രാജുവാണ് മരിച്ചത്. 67 വയസായിരുന്നു. അമിത വേഗത്തിലെത്തിയ ബൈക്ക് രാജു സഞ്ചരിച്ച സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. ...

കോഴിക്കോട് വാഹനാപകടം; ഒരു മരണം, പന്ത്രണ്ട് പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസ് സൈക്കിളിൽ ഇടിച്ച് മദ്ധ്യവയസ്‌കന് ദാരുണാന്ത്യം

കൊച്ചി: കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രികന് ദാരുണാന്ത്യം. പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശി ബേബിയാണ് മരിച്ചത്. 54 വയസായിരുന്നു. സൈക്കിളിൽ റോഡ് മുറിച്ചു കടക്കവെയായിരുന്നു അപകടം. മാറമ്പിള്ളിയിൽ ഇന്നലെ ...

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങവെ കാറപകടം; ആറ് യുവാക്കൾക്ക് ദാരുണാന്ത്യം

ചെന്നൈ: കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് യുവാക്കൾക്ക് ദാരുണാന്ത്യം. കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇന്ന് രാവിലെ തെങ്കാശിയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. കാറിൽ ...

ആനയെ കയറ്റി വന്ന ലോറി തലയിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ആനയെ കയറ്റി വന്ന ലോറി തലയിലൂടെ കയറിയിറങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീറാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിൽ ...

കോഴിക്കോട് വാഹനാപകടം; ഒരു മരണം, പന്ത്രണ്ട് പേർക്ക് പരിക്ക്

തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയി‌ടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം‌‌

ചെന്നൈ: തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയി‌‌ടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. തെങ്കാശി സ്വദേശികളായ കാർത്തിക്, വേൽ, സുബ്രഹ്മണ്യൻ, മനോജ്, മനോഹരൻ, മുതിരാജ് എന്നിവരാണ് മരിച്ചത്. ഇന്ന് ...

താമരശ്ശേരി ചുരത്തിൽ സ്‌കൂൾ വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം; അഞ്ച് പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ സ്‌കൂൾ വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടം; അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സ്‌കൂൾ വാൻ ബ്രേക്ക് നഷ്ടപ്പെട്ട് മതിലിൽ ഇടിച്ചു കയറി അപകടം. ഇന്ന് വൈകുന്നേരം ഒന്നാം വളവിന് താഴെയായിരുന്നു സംഭവം. എതിർഭാഗത്തേക്ക് പോകാതെ മതിലിൽ ...

കാസർകോട്ട് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

കാസർകോട്ട് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

കാസർകോട്: കുറ്റിക്കോൽ കളക്കരയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കുഴൽക്കിണർ നിർമ്മാണത്തിനെത്തിയ ലോറിയും മീൻ വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ...

Page 8 of 42 1 7 8 9 42

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist