കാൽമുട്ട് തിരിഞ്ഞത് 180 ഡിഗ്രി; വലതുകാൽ മുറിക്കേണ്ട അവസ്ഥ: റിഷഭ്പന്ത്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൽമുട്ട് തിരിഞ്ഞത് 180 ഡിഗ്രി; വലതുകാൽ മുറിക്കേണ്ട അവസ്ഥ: റിഷഭ്പന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2024, 08:53 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ റിഷഭ്പന്ത് ക്രിക്കറ്റിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ആ ദുരന്തം സംഭവിച്ചത്. 2022 ഡിസംബർ 30-ന് പുതുവത്സരത്തെ കാത്തു നിൽക്കുന്നതിനു മുന്നേ ജീവിതത്തെ തച്ചുടച്ച് ഒരു കാറപകടം. ഡെറാഡൂൺ ഹൈവേയിൽ വച്ചായിരുന്നു റിഷഭിന്റെ എസ്.യു.വി മറ്റൊരു വാഹനത്തിലിടിച്ച് അപകടം സംഭവിച്ചത്. കാൽമുട്ടിലും നെറ്റിയിലും ഗുരുതരമായി പരിക്കേറ്റ റിഷഭ് ഇപ്പോഴും വിശ്രമത്തിലാണ്. ക്രിക്കറ്റിൽ നിന്നു വിട്ടു നിന്നെങ്കിലും കരുത്താർജിച്ച് വരാനുള്ള ഒരുക്കങ്ങളിലാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ആ കറുത്ത ദിനത്തിന്റെ ഓർമ്മകളാണ് റിഷഭ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

” എന്റെ സമയം അവസാനിച്ചുവെന്നാണ് ജീവിതത്തിലാദ്യമായി എനിക്ക് തോന്നിയത്. അപകടം നടന്നയുടനെ ശരീരത്തിലേറ്റ മുറിവുകളെ കുറിച്ച് എനിക്ക് ബോധമുണ്ടായിരുന്നു. എന്നാൽ എന്റെ കാൽമുട്ട് 180 ഡിഗ്രിയോളം തിരിഞ്ഞു പോയി. സംഭവസ്ഥലത്തേക്ക് ഓടികൂടിയ ആളുകളിലാരോ എന്റെ കാൽമുട്ട് പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടു വരാൻ സഹായിച്ചു. അതിനു സാധിച്ചിരുന്നില്ലെങ്കിൽ കാൽ മുറിച്ചു കളയേണ്ടി വന്നിരുന്നു. ഞരമ്പുകൾക്ക് എന്തങ്കിലും തകരാറുകൾ സംഭവിച്ചിരുന്നെങ്കിൽ വലതു കാൽ എനിക്ക് നഷ്ടപ്പെടുമായിരുന്നു”- റിഷഭ്പന്ത് പറഞ്ഞു.

പരിക്കിൽ നിന്നും പതിയെ സുംഖം പ്രാപിച്ചു വരികയാണ് താരം. എങ്കിലും 16-18 മാസത്തെ വിശ്രമം പന്തിന് ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പരിക്കുകളും പ്രതിസന്ധികളും തരണം ചെയ്ത് വീണ്ടും ക്രിക്കറ്റിന്റെ ലോകത്തിലേക്ക് കരുത്താർജ്ജിച്ച്, താരം മടങ്ങി വരുന്നതിന്റെ കാത്തിരിപ്പിലാണ് ആരാധകർ.

Tags: AccidentRishabh Pant
ShareTweetSendShare

More News from this section

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

Latest News

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

salim kumars

സ​ലിം​കു​മാ​റി​ന്റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം

തിരുവനന്തപുരത്ത് 17 കാരനെ മർദ്ദിച്ചുകൊന്നു; ഒരാൾ പിടിയിൽ

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

ലോട്ടറി വിൽപ്പനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച്, കവർച്ച ചെയ്ത പ്രതി മുഹമ്മദ് അജ്മൽ അറസ്റ്റിൽ

മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies