പച്ച നിറമുള്ള സെവനപ്പ് കുപ്പിയിൽ സൂക്ഷിച്ചിരുന്നത് വെള്ളമാണെന്ന് കരുതി; അബദ്ധത്തിൽ ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു
പാലക്കാട്: അബദ്ധത്തിൽ ആസിഡ് അകത്ത് ചെന്ന് ചികിത്സയിലായിരുന്ന ആൾ മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം ...









