action - Janam TV
Sunday, July 13 2025

action

ഇത് അനുവദിക്കില്ല ഉടനെ നീക്കണം! ഭാര്യക്കും അമ്മയിയമ്മയ്‌ക്കും എതിരെ പരാതിയുമായി രവി മോഹൻ

​ഗായിക കെനിഷ ഫ്രാൻസിസ് സൈബർ ആക്രമണങ്ങൾക്കും അപകീർത്തികരമായ സന്ദേശങ്ങൾക്കുമെതിരെ നിയപരമായി രം​ഗത്തുവന്നതിന് പിന്നാലെ നടൻ രവി മോഹനും നിയമനടപടിക്ക്. നടൻ്റെ വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ രൂക്ഷമായ ആക്രമണം ...

രോഹിത്തിന്റെ വിക്കറ്റ് വീണപ്പോൾ ഇന്ത്യക്ക് മൂർദാബാദും പാകിസ്താന് സിന്ദാബാദും! ആക്രിക്കട ഉടമയ്‌ക്ക് പണികൊടുത്ത് സർക്കാർ

കഴിഞ്ഞ ദിവസമാണ് ദുബായിയിൽ പാകിസ്താനെ തകർത്ത് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ രണ്ടാം ജയം നേടിയത്. ഇതിനിടെ മറ്റൊരു വാർത്തയാണ് മഹാരാഷ്ട്രയിലെ മൽവാനിൽ നിന്ന് വരുന്നത്. മത്സരത്തിനിടെ ഇന്ത്യൻ ...

ഹിന്ദുവിദ്യാർത്ഥിയുടെ കൈത്തണ്ടയിലെ ചരട് മുറിച്ചുമാറ്റി; ദക്ഷിണാഫ്രിക്കൻ അദ്ധ്യാപകനെതിരെ പ്രതിഷേധം ശക്തം; നടപടി ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഹിന്ദുവിദ്യാർത്ഥിയുടെ കയ്യിൽ കെട്ടിയിരുന്ന മതപരമായ ചരട് മുറിച്ചുമാറ്റിയ സ്കൂൾ അദ്ധ്യാപകനെതിരെ പ്രതിഷേധം ശക്തം. അദ്ധ്യാപകന്റെ പ്രവൃത്തി മാതാപിതാക്കൾ ചോദ്യം ചെയ്തു. വിവേകശൂന്യവും നിരുത്തരവാദപരവുമായ നടപടിയാണ് ...

ഒരു മകിഴ് തിരുമേനി സംഭവം! ഒടുവിൽ എത്തി വിടാമുയർച്ചിയുടെ വിറപ്പിക്കും ട്രെയിലർ

അജിത് കുമാർ നായകനായി മകിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയുടെ ട്രെയിലർ റിലീസായി. ആരാധകരുടെ കാത്തിരിപ്പിന് വില നൽകുന്ന ചിത്രമാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പക്ക ആക്ഷൻ ...

മതി നിർത്തിക്കോ! ഇനി ഞാൻ പറയും, അത് കേട്ടാൽ മതി; ഇല്ലാത്തവൻ പുറത്ത്: കടുപ്പിച്ച് ​ഗംഭീർ

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ രണ്ടു മത്സരം തോറ്റ് പിന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചു.  മുതിർന്ന താരങ്ങൾക്കെതിരെ സമാനതകളില്ലാത്ത വിമർശനമാണ് ഉയരുന്നത്. അലക്ഷ്യമായ ...

റീൽ റിയലായി; പുഷ്പ 2 കാണുന്ന കള്ളക്കടത്തുകാരനെ പിടികൂടാൻ പൊലീസെത്തി; പിന്നെ നടന്നത് സിനിമയെ വെല്ലും ആക്ഷൻ രംഗങ്ങൾ

തിയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ വെല്ലും സംഘട്ടനങ്ങൾ നിങ്ങളുടെ മുന്നിൽ അരങ്ങേറിയാൽ എന്ത് ചെയ്യും? തിയേറ്ററിൽ വച്ച് കൊടും കുറ്റവാളിയെ അതിസാഹസികമായി പൊലീസ് ...

സൈബർ തട്ടിപ്പിന് തടയിടും, തട്ടിപ്പുകാരെ പൂട്ടും; ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾക്ക് തടയിടാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തട്ടിപ്പ് കേസുകൾ വിശദമായി അന്വേഷിക്കുന്നതിന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ​ഗോവിന്ദ് മോ​​ഹന്റെ നേതൃത്വത്തിൽ ...

തൃശൂര്‍ പൂരം കലക്കൽ! പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. ...

എടി മോളെ…! ബുമ്രയെ അച്ചിൽ വാർത്ത ഇടിവെട്ട് ബൗളിം​ഗ്; തട്ടുപ്പൊളിപ്പൻ വീഡ‍ിയോ

ലോക ക്രിക്കറ്റിലെ മികച്ച പേസർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. തുടക്ക കാലത്ത് തന്നെ വ്യത്യസ്തമായ ആക്ഷൻ കാെണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് ബുമ്ര. അരങ്ങേറിയ നാൾ മുതൽ ഇന്നുവരെ ...

മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാരെ പിരിച്ചുവിട്ടു; കെ.എസ്.ആർ.ടി.സിയിൽ കൂട്ടനടപടി; കുടങ്ങിയതിൽ 49 ഡ്രൈവർമാരും

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നപടിയെടുത്ത് ​ഗതാ​ഗത വകുപ്പ്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തപ്പോൾ 26 താത്കാലികക്കാരെ പിരിച്ചുവിട്ടു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് ...

മാങ്ങ ഏറിൽ അജ്മലിന് ഒരു പിൻ​ഗാമി..! പാകിസ്താൻ മിസ്റ്ററി സ്പിന്നറുടെ ആക്ഷൻ വിവാദത്തിൽ

പാകിസ്തൻ സൂപ്പർ ലീ​ഗിൽ പുത്തൻ വിവാദം. ക്വറ്റ ​ഗ്ലാഡിയേറ്റേഴ്സ് താരമായ ഉസ്മാൻ താരിഖ് ആണ് വിവാദ നായകൻ. മിസ്റ്ററി സ്പിന്നറായ താരത്തിന്റെ ആക്ഷൻ സംശയ നിഴലിയാണ്.കറാച്ചി കിം​ഗ്സിനെതിരായ ...

ഇത് ജസപ്രീത് അശ്വിൻ..! ആരും കൈയടിക്കും അത്യു​ഗ്രൻ മിമിക്രി; വീഡിയോ

കേപ്ടൗണ്‍: പരമ്പര തോൽവി ഒഴിവാക്കാൻ നിർണായക മത്സരത്തിനിറങ്ങാനിരിക്കെ ഇന്ത്യൻ ക്യാമ്പിലെ ഒരു വീഡിയോ വൈറലാവുന്നു. പരിശീലനത്തിനിടെയുള്ള ഒരു മിമിക്രിയാണ് സോഷ്യൽ മീഡിയയിൽ ആരാധകരെ നേടുന്നത്. പേസര്‍ ജസ്പ്രിത് ...

രണ്ടു മലയാളികൾ, ഒരു ഇന്ത്യൻ താരം; ബൗളിം​ഗ് ആക്ഷനിൽ സംശയ പട്ടികയിലുള്ളവരുടെ പേരുകൾ പുറത്ത്; വിലക്ക് വന്നേക്കും

ബൗളിം​ഗ് ആക്ഷനിൽ സംശയ നിഴലിൽ ഉൾപ്പെട്ട താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ബിസിസിഐ. രണ്ടു മലയാളി താരങ്ങളടക്കം ഏഴുപേരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രമുഖൻ ഇന്ത്യക്കായി അരങ്ങേറിയ ചേതൻ ...

പ്രതിയില്‍ നിന്ന് അടിച്ചുമാറ്റിയത് അരലക്ഷത്തിലേറെ വിലയുള്ള പേന; തൃത്താല എസ്.എച്ച്.ഒയ്‌ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

പാലക്കാട്: പ്രതിയില്‍ നിന്ന് വിലപിടിപ്പുള്ള പേന മോഷ്ടിച്ച എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം. തൃത്താല എസ്.എച്ച്.ഒ വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാര്‍ശ നല്‍കിയത്. വകുപ്പുതല നടപടി ...

സി.പി.ഐയിലെ വിഭാഗീയത; മുഹമ്മദ് മുഹ്സിനെ തരംതാഴ്‌ത്തി

പാലക്കാട്: വിഭാഗീയതയെ തുടർന്ന് പാലക്കാട് സി.പി.ഐയിൽ അച്ചടക്കനടപടി. മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉൾപ്പടെയുള്ളവർക്കെതിരെയാണ് സിപിഐ നടപടി സ്വീകരിച്ചത്. ജില്ലാ സെക്രട്ടറിയറ്റ് അംഗമായ മുഹമ്മദ് മുഹ്സിൻ എംഎൽഎയെ പാർട്ടി ...

പി.കെ ശശിക്കെതിരെ സി.പി.എമ്മിന്റെ ‘തീവ്ര’ നടപടി…? ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയത് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിൽ

പാലക്കാട്; പീഡനം അടക്കം നിരവധി വിവാദങ്ങളിൽ ഉള്‍പ്പെട്ട മുൻ എം.എൽ.എ പി.കെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വിഭാഗീതയെ തുടർന്നാണ് തരംതാഴ്ത്തൽ എന്നാണ് ...

തൊഴിലാളികൾ തുടർച്ചയായി ഓഫീസിൽ എത്തുന്നില്ല; നടപടിക്കൊരുങ്ങി ആപ്പിൾ

ആഴ്ച്ചയിൽ മൂന്ന് ദിവസം ജോലിയ്ക്ക് വരാത്ത തൊഴിലാളികൾക്കെതിരെ നടപടിക്ക് ഒരുങ്ങി ആപ്പിൾ കമ്പനി. ജീവനക്കാരുടെ അറ്റന്റൻസ് ട്രക്ക് ചെയ്തതോടെയാണ് മുന്നറിയിപ്പുമായി കമ്പനി രംഗത്ത് വന്നിരിക്കുന്നതെന്നും മാനേജിംഗ് എഡിറ്റർ ...

നിയമവിരുദ്ധമായി രൂപമാറ്റം നടത്തി; 23 ടൂറിസ്റ്റ് ബസുകൾക്കെതിരേ നടപടി

പത്തനംതിട്ട : നിയമവിരുദ്ധമായിരൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. ബസുകൾക്ക് 6,500 വീതം പിഴയും ചുമത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് ...