മതി നിർത്തിക്കോ! ഇനി ഞാൻ പറയും, അത് കേട്ടാൽ മതി; ഇല്ലാത്തവൻ പുറത്ത്: കടുപ്പിച്ച് ​ഗംഭീർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മതി നിർത്തിക്കോ! ഇനി ഞാൻ പറയും, അത് കേട്ടാൽ മതി; ഇല്ലാത്തവൻ പുറത്ത്: കടുപ്പിച്ച് ​ഗംഭീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 03:57 pm IST
Facebook
Twitter
WhatsAppTelegram

ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ രണ്ടു മത്സരം തോറ്റ് പിന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷയും ഏറെക്കുറെ അസ്തമിച്ചു.  മുതിർന്ന താരങ്ങൾക്കെതിരെ സമാനതകളില്ലാത്ത വിമർശനമാണ് ഉയരുന്നത്. അലക്ഷ്യമായ ഷോട്ടുകൾ കളിച്ച് കോലിയും രോഹിത്തും പന്തും വിക്കറ്റ് കളയുന്നതിൽ മാനേജ്മെന്റിന് കടുത്ത അതൃപ്തിയുണ്ട്. സ്വതസിദ്ധ ശൈലിയെന്ന് പറഞ്ഞ്, ഇത്തരം ലാഘവ സമീപനം തുടരനാകില്ലെന്ന നിലപാടിലാണ് പരിശീലകൻ ​ഗൗതം ​ഗംഭീർ. കാരണം പരിശീലകനെന്ന നിലയിൽ താരത്തിനെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്.

തനിക്ക് മതിയായെന്നും, ആറുമാസം താരങ്ങളുടെ ഇഷ്ടാനുസരണം കളിക്കാൻ അവസരം നൽകിയെന്നും ഇനി അത് വേണ്ടെന്നുമാണ് ​ഗംഭീറിന്റെ നിലപാട്. ഇനി തന്റെ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് നീങ്ങിയില്ലെങ്കിൽ ടീമിൽ നിന്ന് പുറത്തുപോകുമെന്ന മുന്നറിയിപ്പാണ് ടീമം​ഗങ്ങൾക്ക് നൽകിയത്. ഓസ്ട്രേലിയൻ പര്യടനത്തിൽ ചേതശ്വർ പൂജാരയെ ഉൾപ്പെടുത്തണമെന്ന ​ഗംഭീറിന്റെ നിർദ്ദേശം സെലക്ടർമാർ നിരാകരിച്ചിരുന്നു. മൂന്നാം നമ്പറിൽ പ്രതിരോധിച്ച് ക്ഷമയോടെ കളിക്കുന്ന താരമായ പൂജാര നേരത്തെ ഓസ്ട്രേലിയൻ ബൗളർമാരെ വട്ടംകറക്കിയിരുന്നു.

എന്നാൽ ഇത്തവണ കെ.എൽ രാഹുലിന്റെ പേരുപറഞ്ഞ് പൂജാരയെ ടീമിൽ എടുത്തിരുന്നില്ല. നിലവിൽ ഡ‍ിഫെൻസീവ് സ്റ്റൈലിൽ കളിക്കുന്ന ഏകതാരമായ രാഹുൽ മിക്ക മത്സരങ്ങളിലും പരാജയവുമായിരുന്നു. രഹാനയുടെ അഭാവവും ഇന്ത്യക്ക് ഓസ്ട്രേലിയയിൽ വെല്ലുവിളി സൃഷ്ടിച്ചുവെന്നതിൽ തർക്കമില്ല.

Tags: TakesGautamIndianactionagainstplayersGambhir
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies