Actor Bala - Janam TV

Actor Bala

“ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചതാണ്; പിന്നീടത് ക്യാന്‍സല്‍ ചെയ്തു”; വെളിപ്പെടുത്തലുമായി ബാല

നടൻ ബാലയും ​ഗായിക അമൃതയും തമ്മിലുള്ള വിവാദത്തിനിടെ ഉയർന്ന വന്ന പേരാണ് ചന്ദന സദാശിവ റെഡ്ഡി. തന്നെ വിവാഹം കഴിക്കും മുമ്പ് ചന്ദനയെ വിവാഹം കഴിച്ചിരുന്നുവെന്ന് അമൃത ...

ഉടനെയെങ്ങും നിങ്ങളെ ഉപേക്ഷിച്ചുപോകില്ല; കേരളം ഭയങ്കര ഇഷ്ടം; വിവാഹത്തിന് പിന്നാലെ മനസ് മാറ്റി ബാല

കൊച്ചി; ഉടനെങ്ങും താൻ കേരളം വിട്ടുപോകില്ലെന്ന് നടൻ ബാല. ബന്ധു കോകിലയുമായുളള വിവാഹത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു കേരളം വിടില്ലെന്ന് നടൻ വ്യക്തമാക്കിയത്. അടുത്തിടെ കേസിൽപെട്ടതിന് പിന്നാലെ ...

നടൻ ബാല വീണ്ടും വിവാഹിതനായി; വധു കോകില

കൊച്ചി: നടൻ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. താരത്തിന്റെ മൂന്നാമത്തെ വിവാഹമാണിത്. ആദ്യം വിവാഹം കഴിച്ചത് ​ഗായിക അമൃത സുരേഷിനെയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇത്. ശേഷം ...

എനിക്ക് ഇനിയും കല്യാണം കഴിക്കണം, കുട്ടികൾ വേണം; കേരളം വിട്ട് പോവുകയാണെന്ന് നടൻ ബാല

അച്ഛൻറെ മരണശേഷം സ്വത്തുക്കൾ തൻറെ പേരിൽ വന്നതിനുശേഷം മനസമാധാനം ഉണ്ടായിട്ടില്ലെന്ന് നടൻ ബാല. തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കേരളം വിട്ട് പോവുകയാണെന്നും ബാല മാധ്യമങ്ങളോട് ...

പുലർച്ചെ 3 മണിക്ക് കൈക്കുഞ്ഞുമായി യുവതി വന്നു; വാതിൽ തട്ടി തുറക്കാൻ ശ്രമിച്ചു; തന്നെ കുടുക്കാനുള്ള കെണിയെന്ന് നടൻ ബാല

വിവാദങ്ങളെ വിടാതെ പിന്തുടരുന്ന താരമാണ് നടൻ ബാല. മുൻ ഭാര്യ നൽകിയ പാരതിയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ബാലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച് ...

“നൊട്ടോറിയസ് ആളുകൾ അഴിഞ്ഞാടുന്നു; ഓൺലെെനിൽ മാത്രമല്ല പുറത്തിറങ്ങി നേരിട്ട് പ്രശ്നമുണ്ടാക്കും”; ചെകുത്താൻ’ സ്റ്റേഷനിൽ എത്തി ബാലയെ കാണാൻ

എറണാകുളം: മുൻ ഭാര്യയുടെ പരാതിയിൽ തിങ്കളാഴ്ച രാവിലെയാണ് നടൻ ബാലയെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീർത്തിപ്പെടുത്തിയെന്ന ​ഗായിക അമൃതയുടെ പരാതിയിലാണ് ...

‘എന്റെ ചോര തന്നെയാണ് എനിക്കെതിരെ വന്നത്, ഇനി ഞാൻ പോയി റസ്റ്റ് എടുക്കട്ടെ’; മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്‌ക്ക് ജാമ്യം

എറണാകുളം: മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതിക്കാരിയെ ...

“മൂന്നാഴ്ചയായി ഒരു പ്രതികരണവും നടത്തിയിട്ടില്ല ; എന്തിനാണ് കേസ് വന്നതെന്ന് അറിയില്ല; ഇപ്പോൾ കളിക്കുന്നത് ആരാണ്”

എറണാകുളം: മുൻ ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് നടൻ ബാല. പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോകുന്നതിനിടെയാണ് ബാല മാദ്ധ്യമങ്ങളോട് സംസാരിച്ചത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ വാക്ക് നൽകിയിരുന്നു. ...

മടിയിൽ കനമില്ല; PR വർക്ക് ഞാൻ ചെയ്തിട്ടില്ല, അതിന് വേണ്ട ലക്ഷങ്ങൾ എന്റെ കയ്യിലില്ല: ആരോപണങ്ങൾക്ക് മറുപടിയുമായി അമൃത സുരേഷ്

​ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹമോചിതരായി വർഷങ്ങൾ പിന്നിട്ടെങ്കിലും ഇരുവരുടെയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും സോഷ്യൽമീഡിയയിലൂടെ ഇപ്പോഴും തുടരുകയാണ്. ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രൂര പീഡനങ്ങളെക്കുറിച്ചും ...

“ആദ്യം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് ഡിവോഴ്സ് ചെയ്തു; ഈ പറഞ്ഞത് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ”; 2008ലെ ബാലയുടെ ആദ്യ വിവാഹരേഖ പുറത്ത്

നടന്‍ ബാലയും മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദം വാർത്തയാകുമ്പോൾ നടന്റെ ആദ്യവിവാഹമാണ് വീണ്ടും ചർച്ചയാകുന്നത്. തന്നെ വിവാഹം ചെയ്യുന്നതിന് മുമ്പ് ബാല, ചന്ദന സദാശിവ ...

ഒരു ‘ലാപ്ടോപ്പ് കഥ’ പരന്നു, അതിൽ ട്രിഗർ ആയാണ് പാപ്പു പ്രതികരിച്ചത്; സത്യാവസ്ഥ വിശദമാക്കി അഭിരാമി

നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയതുമുതൽ ഇരുവരുടെയും ജീവിതത്തിലെ ഓരോ ചുവടുവയ്പ്പുകളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. അടുത്തിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വീണ്ടും ഇവർ ...

”പാപ്പു പറഞ്ഞത് സത്യം; ഞാനും കൂടെയുണ്ടായിരുന്നു”; ബാലയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി ഡ്രൈവർ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയ വളരെയധികം ചർച്ച ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് അമൃത- ബാല വിവാഹമോചനം. അമൃതയുമായി വേർപിരിഞ്ഞ ശേഷം മകളെ കാണാൻ പോലും അമൃതയും കുടുംബാംഗങ്ങളും സമ്മതിച്ചില്ലെന്നും ...

കയ്യിൽ തെളിവുണ്ടെങ്കിൽ ശിക്ഷിക്കണം; ഏഴുവർഷമായി ദിലീപേട്ടന്റെ കേസ്; അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് പറയണം: ബാല

ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് വൈകിയെന്ന് നടൻ ബാല. ഹേമ കമ്മിറ്റിക്ക് മുൻപ് മലയാള സിനിമയിൽ ഉണ്ടായ കേസുകളെല്ലാം തീർപ്പാക്കിയോ എന്നും ബാല ചോദിച്ചു. നടൻ ദിലീപിന്റെ ...

ഗുരുവായൂരിൽ പോയപ്പോൾ ഒരു സ്പെഷ്യൽ ആളിനെ കണ്ടു, സുരേഷ് ​ഗോപി ചേട്ടനെ; സിനിമയിൽ കാണുന്നത് പോലെ തന്നെ: സന്തോഷം പങ്കുവച്ച് എലിസബത്ത്

ജീവിതത്തിൽ ആദ്യമായി സുരേഷ് ​ഗോപിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബാലയുടെ ‌ഭാര്യ എലിസബത്ത്. ഒരുപാട് നാളുകൾ കൊണ്ടുള്ള ആ​ഗ്രഹമായിരുന്നു സഫലമായതെന്നാണ് എലിസബത്ത് പറയുന്നത്. ...

“ചേരാത്ത ഒരാളെ സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല”; തിരികെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കില്ല: എലിസബത്ത്

നടൻ ബാലയും ​ഗായിക അമൃത സുരേഷും വേർപിരിഞ്ഞ വാർത്ത മലയാളികൾ ഞെട്ടലോടെയായിരുന്നു കേട്ടത്. ഏറെ വിവാ​ദമായിരുന്ന ആ വേർപിരിയലിന് ശേഷം ഇരുവരും അവരവരുടേതായ ജീവിതങ്ങളിലേക്ക് വഴിമാറി. ബാല ...

ജീവിതത്തില്‍ സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടുള്ള ഒരാള്‍ ഉണ്ടാകും; നമ്മൾ വെറും വട്ട പൂജ്യമാണെന്ന് അവർ നമ്മെ തോന്നിപ്പിക്കും: എലിസബത്ത്

കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഒരു അഭിമുഖത്തിൽ തന്റെ ഭാര്യ എലിസബത്ത് ഇപ്പോൾ തന്നോടൊപ്പം അല്ലെന്ന കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ എലിസബത്ത് പങ്കുവച്ച ഒരു കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ...

ബാല പറഞ്ഞതെല്ലാം പച്ചക്കള്ളം; പോക്സോ കേസ് കൊടുത്തിട്ടില്ല, ബാല ഒരു തവണ പോലും മകളെ കാണണമെന്ന് ആവശ്യപ്പെട്ടില്ല: വെളിപ്പെടുത്തലുമായി അമൃത

ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങളിലൂടെ മുൻ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളാണ് നടൻ ബാല കഴിഞ്ഞ കുറച്ച് നാളുകളായി ഉന്നയിച്ചത്. ഇതിനെതിരെ മുൻ ഭാര്യയുടെ അനുജത്തി അഭിരാമി ...

മകളെ ഞാൻ റേപ്പ് ചെയ്തെന്ന് കേസ് വന്നിരുന്നു, എവിഡൻസ് നിരത്തിയതോടെ കോടതി കേസെടുത്തില്ല; മകളെ കാണാന്‍ ഭിക്ഷയെടുക്കുകയാണ്: നടൻ ബാല

മകളെ കാണുന്നതിനായി ഭിക്ഷയെടുക്കുന്ന അപ്പനാണ് താനെന്ന് നടൻ ബാല. മകളെ രാജകുമാരിയെപ്പോലെ വളർത്തണമെന്നാണ് എപ്പോഴും ആ​ഗ്രഹിച്ചിരുന്നതെന്നും എന്നാൽ അതിന് കഴിയുന്നില്ലെന്നും നടൻ പറഞ്ഞു. മൂന്ന് വയസ്സുള്ള മകളെ ...

ഗോപി സുന്ദർ പക്ക ഫ്രോഡാണ്, ചില കാര്യങ്ങൾ ഞാൻ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും തിരിഞ്ഞ് നോക്കില്ല: നടൻ ബാല

മരണകിടക്കയിൽ ആയിരുന്ന സമയത്ത് കാണാൻ വന്ന എല്ലാവരും തന്നെ സ്നേഹിച്ചവരല്ലെന്ന് ബാല. പേടിച്ചിട്ടായിരുന്നു പലരും വന്നതെന്നും ബാല പറഞ്ഞു. ​ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ ...

പെണ്ണിന്റെ അടുത്തു പോയി കാശ് ചോദിക്കുന്നവര്‍ ആണല്ല, അവനെയൊക്കെ തൂക്കി ജയിലില്‍ ഇടണം; ബാല

സ്ത്രീധനം വാങ്ങുന്നവരെ ജയിൽ ശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് നടൻ ബാല. എറണാകുളം സബ് ജയിലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ബാല ഇത്തരത്തിൽ പ്രതികരിച്ചത്. ജയിലിൽ ...

സുരേഷേട്ടൻ ഒരുപാട് നന്മ ചെയ്യുന്ന ഒരാൾ; നേടുന്നതല്ല, കൊടുക്കുന്നതാണ് രാഷ്‌ട്രീയം; എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മയുണ്ടെങ്കിൽ ദൈവം നോക്കിക്കോളും: ബാല

തിരുവനന്തപുരം: നിരന്തരമായി വേട്ടയാടലുകൾക്ക് വിധേയനാകുന്ന സുരേഷ് ​ഗോപിക്ക് പിന്തുണയുമായി നടൻ ബാല. സുരേഷ് ​ഗോപിയെ വ്യക്തിപമായി അറിയാമെന്നും ഒരുപാട് നന്മകൾ ചെയ്യുന്ന മനുഷ്യനാണെന്നും ബാല പറഞ്ഞു. എന്ത് ...

ഒരു ഗംഭീര സിനിമയാണ് കങ്കുവ; സൂര്യയുടെ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ബാല

തെന്നിന്ത്യൻ സിനിമലോകവും സൂര്യ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രത്തിനെ കുറിച്ച് ലഭിക്കുന്ന ഓരോ വാർത്തകളും ആരാധകർക്ക് ആവേശമാവുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ...

‘ഞാൻ മരിച്ചാലും ചേട്ടൻ ജീവനോടെ ഉണ്ടാകണം’: ബാലയ്‌ക്ക് കരൾ പകുത്തു നൽകിയ ദാതാവ് ഇതാ; ആരാധകർക്ക് പരിചയപ്പെടുത്തി നടൻ

മലയാളികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് നടൻ ബാല. അടുത്തകാലത്ത് കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാലയുടെ ആരോ​ഗ്യം വളരെ മോശമായിരുന്നു. താൻ മരിക്കുമെന്നാണ് എല്ലാവരും വിധി എഴുത്തിയിരുന്നു എന്ന് ...

കഠിനം, അസാധ്യം, വേദനാജനകം; പക്ഷെ, തോറ്റ് കൊടുക്കില്ല; കരൾ ശസ്ത്രക്രിയയ്‌ക്ക് ശേഷം ജിമ്മിൽ വെയ്റ്റ് ട്രെയിനിം​ഗ് ചെയ്ത് ബാല

കരൾ രോഗം മൂലം ഗുരുതരാവസ്ഥയിലായിരുന്ന നടൻ ബാല ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ശസ്ത്രക്രിയ കഴിഞ്ഞിട്ട് അമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ വീണ്ടും പഴ ചുറുചുറുക്കുള്ള താരമായി ബാലയെ കാണാൻ ...

Page 1 of 2 1 2