പുലർച്ചെ 3 മണിക്ക് കൈക്കുഞ്ഞുമായി യുവതി വന്നു; വാതിൽ തട്ടി തുറക്കാൻ ശ്രമിച്ചു; തന്നെ കുടുക്കാനുള്ള കെണിയെന്ന് നടൻ ബാല
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുലർച്ചെ 3 മണിക്ക് കൈക്കുഞ്ഞുമായി യുവതി വന്നു; വാതിൽ തട്ടി തുറക്കാൻ ശ്രമിച്ചു; തന്നെ കുടുക്കാനുള്ള കെണിയെന്ന് നടൻ ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 12:34 pm IST
Facebook
Twitter
WhatsAppTelegram

വിവാദങ്ങളെ വിടാതെ പിന്തുടരുന്ന താരമാണ് നടൻ ബാല. മുൻ ഭാര്യ നൽകിയ പാരതിയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ബാലയെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച് വീട്ടിൽ എത്തിയതിന് പിന്നാലെ പുതിയ ആരോപണവുമായാണ് ബാല രംഗത്തെത്തിയിരിക്കുന്നത്.

തന്നെ ആരോ കെണിയിൽപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് ബാലയുടെ ആരോപണം. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്നും താരം പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ബാല പുറത്തുവിട്ടിട്ടുണ്ട്.

കൈക്കുഞ്ഞുമായി യുവതി ബായുടെ വീടിന്റെ കോളിംഗ് ബെൽ അടിക്കുന്ന വീഡിയോയാണ് താരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. യുവതിക്കൊപ്പം ഒരു യുവാവുമുണ്ട്. പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. വാതിൽ തട്ടി തുറക്കാൻ ശ്രമിച്ചിരുന്നുവെന്നും ബാല പറയുന്നു.

ആരും ആരുടെയും വീട്ടിൽ ഈ നേരത്ത് വന്ന് വാതിൽ തുറക്കാൻ ശ്രമിക്കില്ല. ഇതിന് പിന്നിൽ തന്നെ കുടുക്കണമെന്ന വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും താരം പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സിസിടിവി ദൃശ്യങ്ങൾ ബാല പങ്കുവച്ചത്. താൻ മരുന്ന് കഴിക്കുന്ന വ്യക്തിയാണെന്നും പുലർച്ചെ വന്ന് തന്നെ ശല്യം ചെയ്യുന്നത് മോശമാണെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്.

Tags: filmActor BalaWomen With Infant
Share
Tweet
SendShare

More News from this section

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

സ്വർണവിലയിൽ വൻ ഇടിവ്; പവന് ഒറ്റയടിക്ക് ₹1,840 കുറഞ്ഞു, കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില അറിയാം

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies