ഗോപി സുന്ദർ പക്ക ഫ്രോഡാണ്, ചില കാര്യങ്ങൾ ഞാൻ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും തിരിഞ്ഞ് നോക്കില്ല: നടൻ ബാല
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഗോപി സുന്ദർ പക്ക ഫ്രോഡാണ്, ചില കാര്യങ്ങൾ ഞാൻ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും തിരിഞ്ഞ് നോക്കില്ല: നടൻ ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 05:48 pm IST
Facebook
Twitter
WhatsAppTelegram

മരണകിടക്കയിൽ ആയിരുന്ന സമയത്ത് കാണാൻ വന്ന എല്ലാവരും തന്നെ സ്നേഹിച്ചവരല്ലെന്ന് ബാല. പേടിച്ചിട്ടായിരുന്നു പലരും വന്നതെന്നും ബാല പറഞ്ഞു. ​ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

​ഗോപി സുന്ദറിനെക്കുറിച്ചും ബാല അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗോപി സുന്ദർ പക്ക ഫ്രോഡാണെന്നും ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ​ഗോപിസുന്ദർ ചെയ്തതെന്നും ബാല അഭിമുഖത്തിൽ വ്യക്തമാക്കി. താൻ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും ​ഗോപി സുന്ദറിനെ ഇഷ്ടപ്പെടില്ലെന്നും ബാല പറയുന്നുണ്ട്.

‘ഞാൻ മരണക്കിടക്കയിൽ ആയിരുന്നപ്പോൾ എന്നെ കാണാൻ വന്ന എല്ലാവരും എന്നെ സ്നേഹിച്ചവരല്ല. പലരും പേടിച്ചിട്ടാണ് വന്നത്. കാരണം എന്നോട് ചെയ്ത ദ്രോഹം അവർക്ക് അറിയാമല്ലോ. മാത്രമല്ല എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഉണ്ടെന്നും അവർക്ക് അറിയാം. അതുപോലെ അവർ രണ്ടുപേരെ കുറിച്ച് പറയാൻ എനിക്കോ നിങ്ങൾക്കോ അധികാരം ഇല്ല.

പക്ഷെ ഗോപി സുന്ദർ പക്ക ഫ്രോഡാണ്. ഇത് ഞാൻ വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിൽ പറയുന്നതല്ല. അതുമാത്രമല്ല തമിഴിൽ ‍ഞാൻ സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ മ്യൂസിക്ക് ഡയറക്ടറായി നിശ്ചയിച്ചിരുന്നത് ​ഗോപി സുന്ദറിനെയായിരുന്നു. ചില കാര്യങ്ങൾ ഞാൻ തുറന്ന് പറഞ്ഞാൽ ഒരു മലയാളിയും തിരിഞ്ഞ് നോക്കില്ല.

ഒരിക്കലും പൊറുക്കാനാകാത്ത കാര്യങ്ങളാണ് എന്നോട് ചെയ്തത്. ഞാൻ ഇങ്ങനെ ഒരു അഭിമുഖത്തിൽ ഇത്രത്തോളം കോൺഫിഡൻസോടെ പറയണമെങ്കിൽ ഒന്ന് ചിന്തിച്ച് നോക്കൂ, അതുപോലെ ഇത് ഞാൻ മാത്രം പറയുന്നതല്ല. പുറത്ത് ഒന്ന് അന്വേഷിച്ച് നോക്കൂ. ​ഗ്രൂപ്പ് ആക്ടിവിറ്റീസിനെ കുറിച്ചൊക്കെ അറിയാം. ഇതിന് മുകളിൽ സംസാരിക്കാൻ എനിക്ക് താത്പര്യമില്ല’- ബാല പറ‍ഞ്ഞു.

Tags: gopi sundarActor BalaSUB
Share
Tweet
SendShare

More News from this section

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

Latest News

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies