നടൻ ബാല വീണ്ടും വിവാഹിതനായി; വധു കോകില
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടൻ ബാല വീണ്ടും വിവാഹിതനായി; വധു കോകില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 08:58 am IST
FacebookTwitterWhatsAppTelegram

കൊച്ചി: നടൻ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. താരത്തിന്റെ മൂന്നാമത്തെ വിവാഹമാണിത്. ആദ്യം വിവാഹം കഴിച്ചത് ​ഗായിക അമൃത സുരേഷിനെയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇത്. ശേഷം ഡോ. എലിസബത്തിനെയാണ് വിവാഹം ചെയ്തത്. ഇപ്പോൾ വിവാഹം കഴിച്ച ​കോകില ബന്ധുവാണെന്നും ബാല പ്രതികരിച്ചു. കലൂർ പാവകുളം ​ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

ബാലയുടെ അമ്മയ്‌ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. പ്രായാധിക്യം കാരണമുള്ള ദേഹാസ്വാസ്ഥ്യങ്ങൾ കാരണമാണ് വരാതിരുന്നതെന്ന് ബാല പ്രതികരിച്ചു. കോകിലയെ കുട്ടിക്കാലം മുതൽ അറിയാമെന്നും ബാല പറഞ്ഞു. വധുവിന്റെ പ്രതികരണം മാദ്ധ്യമപ്രവർത്തകർ തേടിയെങ്കിലും മലയാളം അറിയാത്തതിനാൽ പ്രതികരിച്ചില്ല.

ആദ്യ വിവാഹവുമായി ബന്ധപ്പെട്ട ചില കേസുകൾ കാരണം കഴിഞ്ഞ ദിവസം ബാല അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോൾ ഇനിയും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന കാര്യം ബാല വ്യക്തമാക്കിയിരുന്നു. തുറന്നുപറച്ചിലിന് തൊട്ടുപിന്നാലെയാണ് വീണ്ടും മിന്നുകെട്ട് നടന്നത്. അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക എന്നായിരുന്നു താലികെട്ടിന് ശേഷം ബാല പ്രതികരിച്ചത്. “എനിക്ക് തുണ വേണം, നോക്കാൻ ആളുവേണം എന്ന് തോന്നി. അത് എന്റെ സ്വന്തത്തിൽ നിന്നുള്ള ആളാകുമ്പോൾ കുറച്ചുകൂടി നല്ലതല്ലേ.. കഴിഞ്ഞ ഒരു വർഷത്തിനിടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചു. ഭക്ഷണവും മരുന്നുമൊക്കെ ശരിക്ക് കഴിക്കുന്നുണ്ട്. ഇനി നല്ലപോലെ മുൻപോട്ട് പോകാൻ പറ്റുമെന്നാണ് വിശ്വസിക്കുന്നത്. മനസറിഞ്ഞ് അനുഗ്രഹിക്കാൻ തോന്നുന്നവർ അനുഗ്രഹിക്കുക.” – ബാല പറഞ്ഞു.

Tags: marriageActor Bala
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies