ACTOR DILEEP - Janam TV
Sunday, July 13 2025

ACTOR DILEEP

‘പത്രസമ്മേളനം നടത്തി എല്ലാവരോടും സത്യം പറയണമെന്ന് തോന്നി; പക്ഷെ ഭർത്താവ് സമ്മതിച്ചില്ല; സിനിമ ബാൻ ചെയ്യണമെന്നും ആ​ഗ്രഹിച്ചിരുന്നു’

ഒരുകാലത്ത് സീരിയലുകളിലും ടെലിവിഷൻ കോമഡി ഷോകളിലും സ്ഥിര സാന്നിധ്യമായിരുന്ന നടി പ്രജുഷ. എന്നാൽ അടുത്തകാലത്തായി പ്രജുഷയെ അധികം പ്രേക്ഷകർ കാണാറില്ല. കടന്നു പോകുന്ന പ്രതിസന്ധിയെ കുറിച്ച് യൂട്യൂബ് ...

കയ്യിൽ തെളിവുണ്ടെങ്കിൽ ശിക്ഷിക്കണം; ഏഴുവർഷമായി ദിലീപേട്ടന്റെ കേസ്; അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് പറയണം: ബാല

ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് വൈകിയെന്ന് നടൻ ബാല. ഹേമ കമ്മിറ്റിക്ക് മുൻപ് മലയാള സിനിമയിൽ ഉണ്ടായ കേസുകളെല്ലാം തീർപ്പാക്കിയോ എന്നും ബാല ചോദിച്ചു. നടൻ ദിലീപിന്റെ ...

ഞാനും ചേട്ടനും ദിലീപേട്ടനും; കാമിയോ റോളിൽ മലയാളത്തിലെ ഒരു വലിയ നടനും; ‘ഭഭബ’യെപ്പറ്റി ധ്യാൻ ശ്രീനിവാസൻ; ആരാണ് ആ താരം? 

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭഭബ'. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും വിനീത് ...

ദിലീപേട്ടൻ ആ കുറ്റകൃത്യം ചെയ്യില്ല; അദ്ദേഹത്തെ ഞാൻ എവിടെയും തള്ളിപ്പറഞ്ഞിട്ടില്ല: നടി ജ്യോതി കൃഷ്ണ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ല എന്നതാണ് തന്റെ വിശ്വാസമെന്ന് നടി ജ്യോതി കൃഷ്ണ. ദിലീപ് കുറ്റകൃത്യം ചെയ്യില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും സത്യം തെളിയട്ടെ എന്നും ...

റെഡ് സ്ട്രീറ്റിൽ ഷൂട്ട്, ദിലീപിന്റെ ഓട്ടോഗ്രാഫിന് വേണ്ടി പേപ്പർ കൊടുത്തുവിട്ട മലയാളി പെൺകുട്ടി; അത് എന്നെ ഏറെ വേദനിപ്പിച്ചു: ബ്ലെസി 

പ്രേക്ഷകരുടെ മനസ് പിടിച്ചുലക്കുന്നവയാണ് ബ്ലസി സംവിധാനം ചെയ്ത എല്ലാ സിനിമകളും. ആ നിലയിൽ എടുത്തു പറയേണ്ട ഒരു ചിത്രമാണ് ദിലീപും മീരാ ജാസ്മിനും പ്രധാന കഥാപാത്രങ്ങളായ 'കൽക്കട്ടാ ...

ദിലീപേട്ടൻ നിഷ്കളങ്കനാണ്, അദ്ദേഹം തെറ്റ് ചെയ്യില്ല; ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷം അവസരങ്ങൾ നഷ്ടമായി: ലക്ഷ്മി പ്രിയ

ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷമാണ് മലയാള സിനിമയിൽ തൻ്റെ അവസരങ്ങൾ നഷ്ടമായതെന്ന് നടി ലക്ഷ്മിപ്രിയ. ദിലീപിനെ തനിക്ക് വിശ്വാസമാണെന്നും അതിൽ പ്രതികരിച്ചത് അമ്മ സംഘടനയ്ക്ക് വേണ്ടിയാണെന്നും നടി ...

‘കേശു ഈ വീടിന്റെ നാഥൻ’ വിറ്റു പോയത് വൻ തുകയ്‌ക്ക്; എന്നിട്ടും പരാജയം ആണെന്ന് ചിലർ പ്രചരിപ്പിക്കുന്നു; നടക്കുന്നത് ആസൂത്രിത ആക്രമണം

മിമിക്രി രംഗത്ത് നിന്നും കഴിവുകൾ കൊണ്ടും കഠിനാധ്വാനം കൊണ്ടും സിനിമാരംഗത്തേക്ക് കടന്നുവന്നവരാണ് സംവിധായകൻ നാദിർഷയും നടൻ ദിലീപും എല്ലാം. നാദിർഷ സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം മലയാളി ...

കാതിലീറൻ പാട്ടുമൂളും…; തങ്കമണിയിലെ ആദ്യ വീഡിയോ ​ഗാനം പുറത്ത്

മലയാളികൾ കാത്തിരിക്കുന്ന ദിലീപ് ചിത്രം തങ്കമണിയിലെ ആദ്യ വീഡിയോ ​ഗാനം പുറത്ത്. നീതപിള്ളയും ദിലീപും ഒന്നിച്ചുള്ള റൊമാന്റിക് ​ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. കാതിലീറൻ പാട്ടുമൂളും... എന്ന് ...

പ്രേക്ഷകരെ കുടു കുടാ ചിരിപ്പിക്കാൻ ദിലീപ് വീണ്ടുമെത്തുന്നു; ‘പവി കെയര്‍ ടേക്കർ’ ടീസർ പുറത്ത്

ദിലീപിന്റെ 149-ാമത് ചിത്രമായ പവി കെയര്‍ ടേക്കറിന്റെ ടീസർ റിലീസ് ചെയ്തു. സ്ഥിരം ദിലീപ് ചിത്രങ്ങളെ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം തന്നെയാകും പവി ...

സുബ്ബലക്ഷ്മിയമ്മയുടെ അവസാന നിമിഷങ്ങളിൽ ആശ്വസിപ്പിക്കാനെത്തി ദിലീപ്; വീഡിയോ പങ്കുവച്ച് താരാ കല്യാൺ

സുബ്ബലക്ഷ്മിയമ്മ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകൾ താര കല്യാൺ പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അവശതയിൽ ആശുപത്രിയിൽ കഴിയുന്ന സുബ്ബലക്ഷ്മിയമ്മയെ കാണാൻ നടൻ ദിലീപ് ആശുപത്രിയിൽ ...

‘തങ്കമണി’യിൽ ആ രാത്രി നടന്ന ക്രൂരതകൾ പുറം ലോകം അറിയുന്നു; ദിലീപ് ചിത്രത്തിന്റെ ടീസർ പുറത്ത്

ദിലീപ് ചിത്രം ‘തങ്കമണി’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തെ ആസ്പദമായൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിൽ അതിശയകരമായ മേക്കോവറിലാണ് ജനപ്രിയതാരം ദിലീപ് എത്തുന്നത്. ...

കേരള രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവം പ്രേക്ഷകരിലെത്തിക്കാൻ ദിലീപ്: ‘തങ്കമണി’യുടെ പുത്തൻ അപ്ഡേറ്റ്

കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തെ ആസ്പദമായൊരുങ്ങുന്ന ദിലീപ് ചിത്രം 'തങ്കമണി'യുടെ പുത്തൻ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ടീസർ നാളെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ...

ദിലീപിനൊപ്പം വീനീതും ധ്യാനും; തിരക്കഥയൊരുക്കുന്നത് താരദമ്പതികൾ നൂറിനും ഫാഹിമും, ‘ഭ.ഭ.ബ’ യുടെ ചിത്രീകരണം ജനുവരിയിൽ

​ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ റിലീസ് തീയതിയ്ക്ക് പിന്നാലെ പിറന്നാൾ ദിനത്തിൽ മറ്റൊരു സന്തോഷവാർത്ത കൂടി ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ...

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം: ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈം ബ്രാഞ്ച് അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചു ...

മൂന്ന് വർഷത്തിന് ശേഷം തീയറ്ററിലെത്തുന്ന ദിലീപ് സിനിമ; കളക്ഷൻ റെക്കോർഡ് സൃഷ്ടിച്ച് വോയ്‌സ് ഓഫ് സത്യനാഥൻ

മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ ദിലീപ് ചിത്രം വോയ്സ് ഓഫ്  സത്യനാഥനെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ ...

ദിലീപ് ചിത്രം D148′ സെക്കന്‍ഡ് ഷെഡ്യൂളിന് തുടക്കമായി; ചിത്രീകരണം കട്ടപ്പനയിലും പരിസരപ്രദശങ്ങളിലും

ജനപ്രിയ നായകൻ ദിലീപിന്റെ നൂറ്റിനാല്‍പ്പത്തിയെട്ടാമത്തെ ചിത്രമായ 'D148' സെക്കന്‍ഡ് ഷെഡ്യൂൾ കട്ടപ്പനയിലും പരിസരപ്രദശങ്ങളിലുമായി ആരംഭിച്ചു. അമ്പതിലധികം ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂര്‍ത്തിയാക്കും. സെക്കന്‍ഡ് ഷെഡ്യൂള്‍ ...

നടി ആക്രമിക്കപ്പെട്ട സംഭവം; ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും

കൊച്ചി; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ...

വധ ഗൂഢാലോചനാ കേസ്: ദിലീപിന്റെ അടക്കം ഫോണുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രധാന തെളിവായ ഫോണുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അപേക്ഷ സമർപ്പിക്കും. ആറ് ഫോണുകൾ ...

രണ്ടാം ദിനം ചോദ്യം ചെയ്യൽ പൂർത്തിയായി; മാദ്ധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. രണ്ടാം ദിനവും മാദ്ധ്യമങ്ങളോട് ...

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഡിജിപി ബി സന്ധ്യയെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഡിജിപി ബി സന്ധ്യയാണെന്ന് നടൻ ദിലീപ്. ബി സന്ധ്യയായിരുന്നു നേരത്തെ കേസ് അന്വേഷിച്ചത്. ബാലചന്ദ്ര ...

ദിലീപിന് പത്ത് മൊബൈൽ നമ്പറുകൾ;സ്വന്തം പേരിൽ സിം ഇല്ല;വധഭീഷണിക്കേസിൽ രണ്ട് പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി

കൊച്ചി:വധഭീഷണിക്കേസിൽ ദിലീപിനെ കൂടാതെ രണ്ട് പ്രതികൾ കൂടി മുൻകൂർ ജാമ്യാപേക്ഷ നൽകി.ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയത്.കേസിലെ 4 ഉം 6 ...

ദിലീപിന് പൂട്ടിടാൻ സംവിധായകന്റെ 51 പേജുള്ള മൊഴി;വിഐപി ആരെന്ന സൂചന ലഭിച്ചു

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.കേസിലെ തുടരന്വേഷണത്തേട് അനുബന്ധിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഈ മാസം 20നകം അന്വേഷണം പൂർത്തിയാക്കണമെന്ന് കോടതിയുടെ നിർദ്ദേശമുണ്ട്. 51 പേജുള്ള ...

ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധം; സിദ്ദിഖിന് എല്ലാമറിയാം;നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടി;വെളിപ്പെടുത്തലുകളുമായി പൾസർസുനിയുടെ അമ്മ;സുനിയുടെ കത്ത് പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.മുഖ്യപ്രതിയായ പൾസർ സുനിയുടെ കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പൾസർ സുനിയുടെ അമ്മയാണ് നിർണായക വിവരങ്ങൾ പുറത്ത് വിട്ടത്. ...

നടിയെ ആക്രമിച്ച കേസ്; വിചാരണ നിർത്തിവെക്കണമെന്ന് കാണിച്ച് പോലീസ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് ...

Page 1 of 2 1 2