'പത്രസമ്മേളനം നടത്തി എല്ലാവരോടും സത്യം പറയണമെന്ന് തോന്നി; പക്ഷെ ഭർത്താവ് സമ്മതിച്ചില്ല; സിനിമ ബാൻ ചെയ്യണമെന്നും ആ​ഗ്രഹിച്ചിരുന്നു'
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘പത്രസമ്മേളനം നടത്തി എല്ലാവരോടും സത്യം പറയണമെന്ന് തോന്നി; പക്ഷെ ഭർത്താവ് സമ്മതിച്ചില്ല; സിനിമ ബാൻ ചെയ്യണമെന്നും ആ​ഗ്രഹിച്ചിരുന്നു’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 06:24 pm IST
Facebook
Twitter
WhatsAppTelegram

ഒരുകാലത്ത് സീരിയലുകളിലും ടെലിവിഷൻ കോമഡി ഷോകളിലും സ്ഥിര സാന്നിധ്യമായിരുന്ന നടി പ്രജുഷ. എന്നാൽ അടുത്തകാലത്തായി പ്രജുഷയെ അധികം പ്രേക്ഷകർ കാണാറില്ല. കടന്നു പോകുന്ന പ്രതിസന്ധിയെ കുറിച്ച് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടി തുറന്നു പറഞ്ഞിരുന്നു. ഒപ്പം ദീലിപ് സിനിമ തന്റെ ജീവിതത്തിൽ വരുത്തിയ നഷ്ടങ്ങളെ കുറിച്ചും പ്രജുഷ വെളിപ്പെടുത്തുന്നുണ്ട്.

ഭർത്താവ് കുമാർ നന്ദ ഒരു സിനിമാ സംവിധായകനാണ്. സാമ്പത്തികമായി നല്ല കുടുംബത്തിലാണ് അദ്ദേഹം ജനിച്ച് വളർന്നത്. ആരെയും അന്ധമായി വിശ്വസിക്കുന്ന ഒരു പ്രകൃതമാണ്. ദിലീപ് അഭിനയിച്ച ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന ചിത്രം ഇപ്പോഴും നീറുന്ന ഓർമ്മയാണ്. ആ ചിത്രത്തിന്റെ തിരക്കഥ ഭർത്താവിന്റേതാണ്. “ജോസൂട്ടിയുടെ സുവിശേഷം” എന്നാണ് അദ്ദേഹം അതിന് പേരിട്ടിരുന്നത്. തിരക്കഥ സംവിധാനം ചെയ്യാനും അദ്ദേഹം ആ​ഗ്രഹിച്ചിരുന്നപ്പോൾ ഒരു നിർമ്മാതാവിനെ ലഭിച്ചു. ശ്രീലങ്കയിൽ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ആഭ്യന്തരയുദ്ധം പ്രശ്നമായി. നിർമ്മാതാവിന് വലിയ നഷ്ടം സംഭവിക്കുകയും ചെയ്തു. പിന്നീട് അറിയുന്നത് ഈ പ്രൊജക്ട് സംവിധായകൻ ജീത്തു ജോസഫിനെ ഏൽപ്പിച്ചു എന്നാണ്. ശ്രീലങ്കയിൽ സംഭവിച്ച നഷ്ടം ചൂണ്ടിക്കാട്ടി തിരക്കഥയുടെ അവകാശം നിർമ്മാതാവ് സ്വന്തമാക്കി.

ആ തിരക്കഥ കുമാർ നന്ദയുടേതാണെന്ന് ഇന്നും പലർക്കും അറിയില്ല. ഭർത്താവ് കാണിച്ച ആത്മാർത്ഥതയ്‌ക്ക് പ്രതിഫലം ലഭിച്ചില്ല. മനസ്സ് തകർന്ന ഞാൻ ആ സത്യം വെളിപ്പെടുത്താൻ പത്രസമ്മേളനം വിളിക്കാൻ തീരുമാനിച്ചു. എന്നാൽ ഭർത്താവ് സമ്മതിച്ചില്ല. സിനിമ ബാൻ ചെയ്യണമെന്നും ഞാൻ ആ​ഗ്രഹിച്ചിരുന്നു, പ്രജുഷ പറഞ്ഞു.

Tags: ACTOR DILEEPActress Prajusha
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

Latest News

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies