ACTOR DILEEP - Janam TV

ACTOR DILEEP

ഹണി Mവർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് അതിജീവിത: രാഷ്‌ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിനും നിവേദനം നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ അതിജീവിത രംഗത്തെത്തി. ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് രാഷ്ട്രപതിക്കും സുപ്രീം കോടതി ...

ഞാനാണ് നിങ്ങളുടെ നഗ്ന വിഡിയോ എടുത്തത് എന്നു കൂടെ പറയാമായിരുന്നു; പരാതിപ്പെട്ടത് എന്റെ തെറ്റ്,എന്നെ ജീവിക്കാന്‍ വിടൂ’; വൈകാരിക കുറിപ്പുമായി അതിജീവിത

തൃശൂർ: തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ആക്രമണക്കേസിലെ രണ്ടാം പ്രതി മാർട്ടിൻ പുറത്തിറക്കി പ്രചരിപ്പിച്ച വീഡിയോയ്‌ക്കെതിരെ വെെകാരികമായ കുറിപ്പുമായി ആക്രമണത്തിന് ഇരയായ നടി. തനിക്കെതിരെ അക്രമം ഉണ്ടായപ്പോള്‍ പരാതിപ്പെട്ട്, ...

മുഖ്യമന്ത്രിയുടെ വിരുന്നിൽ നടി ഭാവനയും: ചിത്രങ്ങൾ പുറത്ത്

തിരുവനന്തപുരം : ക്രിസ്തുമസിനോടനുബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ വിരുന്നിൽ നടി ഭാവനയും പങ്കെടുത്തു. മുഖ്യമന്ത്രിയും, മന്ത്രി വി ശിവൻ കുട്ടിയും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയും നടി ഭാവനയും ...

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരായ സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം

എറണാകുളം : നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരായ സൈബർ ആക്രമണങ്ങളിലും വ്യക്തിഹത്യയിലും ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിവേദനം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള ജുഡീഷ്യൽ ഓഫീസേഴ്സ് ...

പ്രതിഷേധം ഉണ്ടാകുമെന്ന ഭയം : ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണ ഉദ്ഘാടന പരിപാടിയില്‍ നിന്ന് നടൻ ദിലീപ് പിൻമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് നടൻ ദിലീപ് പിൻമാറി . എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ ...

കോടതി വിധിക്കെതിരെ ഒടുവിൽ അതിജീവിത പ്രതികരിച്ചു; കോടതി വിധിയില്‍ അത്ഭുതമില്ല,കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ നഷ്ടപ്പെട്ടിരുന്നു, നിയമത്തിന് മുന്നില്‍ എല്ലാ പൗരന്മാരും തുല്യരല്ല

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ അതിജീവിത രംഗത്ത് വന്നു .കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ നഷ്ടപ്പെട്ടിരുന്നു ...

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്

കണ്ണൂർ : നടിയെ പീഡിപ്പിച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയ നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. വഴിപാടായ പൊന്നുംകുടം ...

ദിലീപ് വിഷയത്തിൽ ഭാഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് ടി ജി മോഹൻദാസ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര നടൻ ദിലീപ് കുറ്റവിമുക്തനായ സംഭവത്തിൽ പരസ്യ പ്രതികരണം നടത്തുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റുള്ളവരയുടെയും നിലപാടുകളുടെ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടി സാമൂഹ്യ ...

പാസ്പോർട്ട് വിട്ടുനൽകണം; കോടതിയെ സമീപിച്ച് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി സറണ്ടർ ചെയ്തിരുന്ന പാസ്പോർട്ട് വിട്ടുനൽകണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് നടൻ ദിലീപ്. കേസ്ൽ എട്ടാം പ്രതിയായിരുന്ന ...

ഇത് അന്തിമ വിധിയല്ല: മേൽക്കോടതികളുണ്ട്: മുൻ ഡിജിപി ബി സന്ധ്യ

തിരുവനന്തപുരം: നടിയെ ലൈം​ഗികമായി ആക്രമിച്ച കേസിൽ ഇപ്പോൾ വന്നത് അന്തിമ വിധിയല്ലെന്ന് മുൻ ഡിജിപി ബി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു. "കുറ്റകൃത്യത്തിൽ നേരിട്ട് ഏർപ്പെട്ട പ്രതികളുടെ കുറ്റം ...

നടിയെ ആക്രമിച്ച കേസ്: ഡിസംബര്‍ എട്ടിന് വിധി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് വിധി പറയുന്നത്.2017 ഫെബ്രുവരി മാസം 17നാണ് കൊച്ചി ...

നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നത് വിചാരണക്കോടതി നീട്ടി

കൊച്ചി: ചലച്ചിത്രനടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നത് വിചാരണക്കോടതി നീട്ടി.നവംബര്‍ പത്തോടെ വിധി പറയുന്ന തിയതി പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ വിധി പറയുന്നതു പരിഗണിക്കുന്നതിനായി എറണാകുളം പ്രിന്‍സിപ്പല്‍ ...

‘പത്രസമ്മേളനം നടത്തി എല്ലാവരോടും സത്യം പറയണമെന്ന് തോന്നി; പക്ഷെ ഭർത്താവ് സമ്മതിച്ചില്ല; സിനിമ ബാൻ ചെയ്യണമെന്നും ആ​ഗ്രഹിച്ചിരുന്നു’

ഒരുകാലത്ത് സീരിയലുകളിലും ടെലിവിഷൻ കോമഡി ഷോകളിലും സ്ഥിര സാന്നിധ്യമായിരുന്ന നടി പ്രജുഷ. എന്നാൽ അടുത്തകാലത്തായി പ്രജുഷയെ അധികം പ്രേക്ഷകർ കാണാറില്ല. കടന്നു പോകുന്ന പ്രതിസന്ധിയെ കുറിച്ച് യൂട്യൂബ് ...

കയ്യിൽ തെളിവുണ്ടെങ്കിൽ ശിക്ഷിക്കണം; ഏഴുവർഷമായി ദിലീപേട്ടന്റെ കേസ്; അദ്ദേഹം കുറ്റക്കാരനാണോ അല്ലയോ എന്ന് പറയണം: ബാല

ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ട് വൈകിയെന്ന് നടൻ ബാല. ഹേമ കമ്മിറ്റിക്ക് മുൻപ് മലയാള സിനിമയിൽ ഉണ്ടായ കേസുകളെല്ലാം തീർപ്പാക്കിയോ എന്നും ബാല ചോദിച്ചു. നടൻ ദിലീപിന്റെ ...

ഞാനും ചേട്ടനും ദിലീപേട്ടനും; കാമിയോ റോളിൽ മലയാളത്തിലെ ഒരു വലിയ നടനും; ‘ഭഭബ’യെപ്പറ്റി ധ്യാൻ ശ്രീനിവാസൻ; ആരാണ് ആ താരം? 

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗോകുലം മൂവീസിന്റെ ബാനറിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഭഭബ'. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും വിനീത് ...

ദിലീപേട്ടൻ ആ കുറ്റകൃത്യം ചെയ്യില്ല; അദ്ദേഹത്തെ ഞാൻ എവിടെയും തള്ളിപ്പറഞ്ഞിട്ടില്ല: നടി ജ്യോതി കൃഷ്ണ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ല എന്നതാണ് തന്റെ വിശ്വാസമെന്ന് നടി ജ്യോതി കൃഷ്ണ. ദിലീപ് കുറ്റകൃത്യം ചെയ്യില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും സത്യം തെളിയട്ടെ എന്നും ...

റെഡ് സ്ട്രീറ്റിൽ ഷൂട്ട്, ദിലീപിന്റെ ഓട്ടോഗ്രാഫിന് വേണ്ടി പേപ്പർ കൊടുത്തുവിട്ട മലയാളി പെൺകുട്ടി; അത് എന്നെ ഏറെ വേദനിപ്പിച്ചു: ബ്ലെസി 

പ്രേക്ഷകരുടെ മനസ് പിടിച്ചുലക്കുന്നവയാണ് ബ്ലസി സംവിധാനം ചെയ്ത എല്ലാ സിനിമകളും. ആ നിലയിൽ എടുത്തു പറയേണ്ട ഒരു ചിത്രമാണ് ദിലീപും മീരാ ജാസ്മിനും പ്രധാന കഥാപാത്രങ്ങളായ 'കൽക്കട്ടാ ...

ദിലീപേട്ടൻ നിഷ്കളങ്കനാണ്, അദ്ദേഹം തെറ്റ് ചെയ്യില്ല; ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷം അവസരങ്ങൾ നഷ്ടമായി: ലക്ഷ്മി പ്രിയ

ദിലീപ് വിഷയത്തിൽ പ്രതികരിച്ചതിന് ശേഷമാണ് മലയാള സിനിമയിൽ തൻ്റെ അവസരങ്ങൾ നഷ്ടമായതെന്ന് നടി ലക്ഷ്മിപ്രിയ. ദിലീപിനെ തനിക്ക് വിശ്വാസമാണെന്നും അതിൽ പ്രതികരിച്ചത് അമ്മ സംഘടനയ്ക്ക് വേണ്ടിയാണെന്നും നടി ...

‘കേശു ഈ വീടിന്റെ നാഥൻ’ വിറ്റു പോയത് വൻ തുകയ്‌ക്ക്; എന്നിട്ടും പരാജയം ആണെന്ന് ചിലർ പ്രചരിപ്പിക്കുന്നു; നടക്കുന്നത് ആസൂത്രിത ആക്രമണം

മിമിക്രി രംഗത്ത് നിന്നും കഴിവുകൾ കൊണ്ടും കഠിനാധ്വാനം കൊണ്ടും സിനിമാരംഗത്തേക്ക് കടന്നുവന്നവരാണ് സംവിധായകൻ നാദിർഷയും നടൻ ദിലീപും എല്ലാം. നാദിർഷ സംവിധാനം ചെയ്ത ചിത്രങ്ങൾ എല്ലാം മലയാളി ...

കാതിലീറൻ പാട്ടുമൂളും…; തങ്കമണിയിലെ ആദ്യ വീഡിയോ ​ഗാനം പുറത്ത്

മലയാളികൾ കാത്തിരിക്കുന്ന ദിലീപ് ചിത്രം തങ്കമണിയിലെ ആദ്യ വീഡിയോ ​ഗാനം പുറത്ത്. നീതപിള്ളയും ദിലീപും ഒന്നിച്ചുള്ള റൊമാന്റിക് ​ഗാനമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. കാതിലീറൻ പാട്ടുമൂളും... എന്ന് ...

പ്രേക്ഷകരെ കുടു കുടാ ചിരിപ്പിക്കാൻ ദിലീപ് വീണ്ടുമെത്തുന്നു; ‘പവി കെയര്‍ ടേക്കർ’ ടീസർ പുറത്ത്

ദിലീപിന്റെ 149-ാമത് ചിത്രമായ പവി കെയര്‍ ടേക്കറിന്റെ ടീസർ റിലീസ് ചെയ്തു. സ്ഥിരം ദിലീപ് ചിത്രങ്ങളെ പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ചിത്രം തന്നെയാകും പവി ...

സുബ്ബലക്ഷ്മിയമ്മയുടെ അവസാന നിമിഷങ്ങളിൽ ആശ്വസിപ്പിക്കാനെത്തി ദിലീപ്; വീഡിയോ പങ്കുവച്ച് താരാ കല്യാൺ

സുബ്ബലക്ഷ്മിയമ്മ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകൾ താര കല്യാൺ പങ്കുവച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അവശതയിൽ ആശുപത്രിയിൽ കഴിയുന്ന സുബ്ബലക്ഷ്മിയമ്മയെ കാണാൻ നടൻ ദിലീപ് ആശുപത്രിയിൽ ...

‘തങ്കമണി’യിൽ ആ രാത്രി നടന്ന ക്രൂരതകൾ പുറം ലോകം അറിയുന്നു; ദിലീപ് ചിത്രത്തിന്റെ ടീസർ പുറത്ത്

ദിലീപ് ചിത്രം ‘തങ്കമണി’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തെ ആസ്പദമായൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിൽ അതിശയകരമായ മേക്കോവറിലാണ് ജനപ്രിയതാരം ദിലീപ് എത്തുന്നത്. ...

കേരള രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവം പ്രേക്ഷകരിലെത്തിക്കാൻ ദിലീപ്: ‘തങ്കമണി’യുടെ പുത്തൻ അപ്ഡേറ്റ്

കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തെ ആസ്പദമായൊരുങ്ങുന്ന ദിലീപ് ചിത്രം 'തങ്കമണി'യുടെ പുത്തൻ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ടീസർ നാളെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ...

Page 1 of 2 12