ദിലീപ് വിഷയത്തിൽ ഭാഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് ടി ജി മോഹൻദാസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിലീപ് വിഷയത്തിൽ ഭാഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് ടി ജി മോഹൻദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2025, 05:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര നടൻ ദിലീപ് കുറ്റവിമുക്തനായ സംഭവത്തിൽ പരസ്യ പ്രതികരണം നടത്തുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റുള്ളവരയുടെയും നിലപാടുകളുടെ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടി സാമൂഹ്യ വിമർശകനായ ടി ജി മോഹൻദാസ് രംഗത്ത് വന്നു. ജനം ടിവി ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ടിജി മോഹൻദാസ് ഭാഗ്യലക്ഷ്മിയുടെ നിലപാടുകളിലെ അന്തസ്സാര ശൂന്യത അക്കമിട്ട് നിരത്തിയത്.

 

ദിലീപിനെ പോലെ തന്നെ ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട വേടൻ ബലാത്സംഗ കേസിൽ പ്രതിയായപ്പോൾ, ഇപ്പോൾ ദിലീപിനെ എതിർക്കുന്നവർ സ്വീകരിച്ച നിലപാടുകളാണ് ടിജി ചോദ്യം ചെയ്തത്. വേടന് സംസ്ഥാന സർക്കാർ അവാർഡ് നൽകുകയും തിരുവനന്തപുരത്ത് കൊണ്ടുപോയി ആദരിക്കുകയും ചെയ്തതായി ടിജി മോഹൻദാസ് പറഞ്ഞു. ഇപ്പോൾ ദിലീപ് വിഷയത്തിൽ ധാർമിക രോഷം കൊള്ളുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വേടനോടൊപ്പം വേദി പങ്കിടുക പോലും ചെയ്തതായി മോഹൻദാസ് ചൂണ്ടിക്കാട്ടി. അതുമാത്രമല്ല വിചാരണ നടപടികളുടെ ഭാഗമായി കോടതി പിടിച്ചെടുത്ത പാസ്പോർട്ട് വേടന് തിരികെ നൽകുകയും അതുമായി അയാൾ ഇന്ത്യക്ക് പുറത്തുപോയി പരിപാടികൾ അവതരിപ്പിച്ച് തിരികെ എത്തുകയും ചെയ്തു. ഈ വിഷയം കേരളത്തിലെ മാധ്യമങ്ങളും ബുദ്ധിജീവികളോ ചർച്ച ചെയ്തില്ല. വേടനും ബലാത്സംഗ കേസ് പ്രതിയാണ്. വേടന്റെ വിഷയം വരുമ്പോൾ ഒരു നീതിയും ദിലീപിന്റെ വിഷയം വരുമ്പോൾ മറ്റൊരു നിലപാടും ഇരട്ടത്താപ്പാണെന്ന് ടിജി മോഹൻദാസ് ചൂണ്ടിക്കാണിക്കുന്നു.. വേടന്റെ കയ്യിൽപ്പെട്ട് മുറിവേറ്റ് ജീവിതം തുലഞ്ഞുപോയ ഒരു അതിജീവിത ഉണ്ടായിരുന്നു. ഭാഗ്യലക്ഷ്മി അത് കണ്ടില്ല. എന്നാൽ ഭാഗ്യലക്ഷ്മി നിഷ്കളങ്കയാണെന്നും ഈ നരേറ്റീവിന്റെ ഇരയാണെന്നും മോഹൻദാസ് പറഞ്ഞു..

ജനം ടിവി ഒഴികെ ബാക്കിയുള്ള ചാനലുകൾക്ക് ദിലീപിനെ എങ്ങനെയെങ്കിലും താഴ്‌ത്തി കെട്ടാൻ അസാമാന്യമായ വാശിയാണെന്ന് ടിജി മോഹൻദാസ് എടുത്തു പറഞ്ഞു.

Tags: ACTOR DILEEPTG MOHANDASFEATURED2
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies