മെത്താഫെറ്റമിൻ, കഞ്ചാവ്, സ്റ്റാമ്പ്; ലഹരിമരുന്നുമായി മലയാളി യുവനടി ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ
ചെന്നൈ: ലഹരിമരുന്നുമായി മലയാളി യുവനടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചെന്നൈയിലെ വലസരവാക്കത്ത് ആന്റി നര്‍ക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് പ്രതികൾ ...
























