adhar - Janam TV
Tuesday, July 15 2025

adhar

പ്രവാസികൾക്ക് വിദേശത്ത് നിന്ന് ആധാറിനായി അപേക്ഷിക്കാം; അറിയാം ‘ആധാർ ഓൺ അറൈവൽ’

വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർക്ക് ആധാർ കാർഡ് എടുക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് 'ആധാർ ഓൺ അറൈവൽ'. ഓഫ് ലൈനായും ഓൺ‌ലൈനായും ആധാർ എടുക്കാവുന്നതാണ്. ബയോമെട്രിക് ഡാറ്റയുമായി ലിങ്ക് ചെയ്തിരിക്കുന്നതാണ് ...

ജനന തീയതി തെളിയിക്കുന്ന രേഖകളുടെ പട്ടികയിൽ നിന്നും ആധാറിനെ പുറത്താക്കി ഇപിഎഫ്ഒ; പകരം ഈ രേഖകൾ ഉപയോഗിക്കാം..

ന്യൂഡൽഹി: ജനന തീയതി തെളിയിക്കാനുള്ള രേഖകളുടെ കൂട്ടത്തിൽ ആധാറിനെ പരിഗണിക്കാനാവില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). യൂണീക്ക് ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ച വിവരത്തെ ...

നവജാത ശിശുക്കൾക്കും ആധാർ വേണോ?; ബ്ലൂ ആധാർ അഥവാ ബാൽ ആധാർ എന്താണ്; എങ്ങനെ എടുക്കാം…

രാജ്യത്ത് പൗരന്മാരുടെ ഏറ്റവും പ്രധാന രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഏതൊരു അപേക്ഷ സമർപ്പിക്കുന്നതിനും ഇന്ന് ആധാർ കാർഡ് ആവശ്യമാണ്. സാധാരണ കണ്ടുവരുന്നതിൽ നിന്നും വ്യത്യസ്തമായി നീല ...

ശ്രദ്ധിക്കുക…; ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി; 10 വർഷമായ ആധാറുകൾ നിർബന്ധമായും പുതുക്കുക

തിരുവനന്തപുരം: ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി. നേരത്തെ സെപ്റ്റംബർ 14-വരെ ആയിരുന്നു ആധാർ പുതുക്കാനുള്ള അവസരമുണ്ടായിരുന്നത്. ഇപ്പോൾ ആധാർ പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസത്തേയ്ക്ക് ...

ആധാർ കാർഡിലെ വിവരങ്ങൾ ഇതുവരെ തിരുത്തിയില്ലേ…; സമയ പരിധി ഉടൻ അവസാനിക്കും

തിരുവനന്തപുരം: ആധാർ സംബന്ധിച്ച എല്ലാ വിവരങ്ങളും സൗജന്യമായി തിരുത്താനുള്ള സമയപരിധി ഉടൻ അവസാനിക്കും. ഒരാഴ്ച മാത്രമാണ് ആധാർ വിവരങ്ങൾ തിരുത്താനുള്ള അവസാന സമയ പരിധി. സെപ്റ്റംബർ 14-ഓടെ ...

പിഎഫ് അംഗമാണോ, യുഎഎൻ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലേ? പണി കിട്ടാതിരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സ്വകാര്യ മേഖലയിലെ ജീവക്കാരുടെ റിട്ടയർമെന്റ് പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ജീവനക്കാരന്റെ ശമ്പളത്തിൽ നിന്നുള്ള വിഹിതവും തൊഴിലുടമയുടെ വിഹിതവും ചേർന്നതാണ് ഇപിഎഫ് നിക്ഷേപം. അടിസ്ഥാന ശമ്പളത്തിന്റെ ...

സെപ്റ്റംബർ മാസത്തിൽ സമയപരിധി കഴിയുന്ന പ്രധാന കാര്യങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ആഘോഷങ്ങൾക്കും ആരവങ്ങൾക്കും പിന്നാലെ നിരവധി സാമ്പത്തിക ഇടപാട് കാര്യങ്ങൾ ചെയ്ത് തീർക്കുന്നതിനുള്ള മാസമാണ് മുന്നിലുള്ളത്. സെപ്റ്റംബർ മാസം നിരവധി സാമ്പത്തിക സമയ പരിധികളുള്ളമാസം കൂടിയാണ്. പ്രധാനമായും അറിഞ്ഞിരിക്കേണ്ട ...

ആധാറും പാൻകാർഡും ബന്ധിപ്പിക്കാത്തവരുടെ ശമ്പളം മുടങ്ങുമോ? ബാങ്ക് അക്കൗണ്ടിന്റെ പ്രവർത്തനത്തെ ബാധിക്കുമോ..?

ന്യൂഡൽഹി: പാൻകാർഡും ആധാറുമായി ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഈ കഴിഞ്ഞ ജൂൺ 30-നാണ് അവസാനിച്ചത്. ...

ആധാർ സേവനങ്ങൾ സൗജന്യമാണ്; അക്ഷയ കേന്ദ്രങ്ങളുടെ പകൽകൊള്ളയിൽ വീഴാതിരിക്കുക

ആധാർ സംബന്ധമായ പല സേവനങ്ങളും സൗജന്യമാണ്. എന്നാൽ പലപ്പോഴും അക്ഷയ കേന്ദ്രങ്ങളിൽ ആധാർ സേവനങ്ങൾക്ക് വിവിധ കാരണങ്ങൾ കാണിച്ച് അമിത ഫീസ് ഈടാക്കാറുണ്ട്.ഇതിൽ പ്രധാനമായും ഉപയോക്താക്കൾ പറ്റിക്കപ്പെടാതിരിക്കാൻ ...

ആധാർകാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാൻ സാധിക്കുമോ? ചെയ്യേണ്ടത് എന്തെല്ലാം

ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയൽ രേഖയായി ആധാർ മാറിക്കഴിഞ്ഞു. ആധാർ കാർഡ് സംബന്ധിച്ച് പ്രധാനമായും  ചെയ്തിരിക്കേണ്ട ഒന്നാണ് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നത്. എന്നാൽ ആധാറിൽ ...

പാൻ കാർഡിലെ വിവരങ്ങൾ ആധാർ കാർഡ് ഉപയോഗിച്ച് വീട്ടിൽ ഇരുന്ന് തന്നെ തിരുത്താനാകും; ചെയ്യേണ്ടത് ഇത്രമാത്രം…

ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ പാൻകാർഡ് വളരെയധികം ഉപകാരപ്രദമാണ്. എന്നാൽ പാൻകാർഡ് സംബന്ധിയായ പല വിവരങ്ങളെക്കുറിച്ചും ഇപ്പോഴും ധാരണയില്ലാത്തവർ നിരവധിയാണ്. പാൻകാർഡ് വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടായാൽ അക്ഷയ പോലുള്ള ...

ആധാറും റേഷൻ കാർഡും ലിങ്ക് ചെയ്തിട്ടില്ലേ; സമയപരിധി നീട്ടി; എളുപ്പത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

ന്യൂഡൽഹി: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി സെപ്റ്റംബർ 30- വരെ നീട്ടി. ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് സമയ പരിധി വീണ്ടും നീട്ടിയത്. റേഷൻ ...

ഇനി വെറും 15 നാൾ; സാമ്പത്തിക വർഷാവസാനത്തിന് മുൻപ് ചെയ്യേണ്ട 5 പ്രധാനകാര്യങ്ങൾ ഇവയാണ്….

മാർച്ച് മാസം അവസാനിക്കാറായി. ഏപ്രിൽ 1-ന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിന്റെ അവസാന മാസമാണ് മാർച്ച്. സാമ്പത്തിക വർഷത്തിന്റെ അവസാനമായത് കൊണ്ട് തന്നെ മാർച്ചിൽ ചെയ്തു തീർക്കേണ്ടതായ ...

തടവുകാർക്ക് ആധാർ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: ജയിൽ തടവുകാരെയും ആധാറിൽ ഉൾപ്പെടുത്താൻ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2020-ലെ ആധാർ ഓതന്റിക്കേഷൻ ഫോർ ഗുഡ് ഗവേണൻസ് നിയമം 5 പ്രകാരം തടവുകാരെ ...

പിഎം കിസാൻ സമ്മാൻ നിധി യോജന; 13-ാം ഗഡു ലഭിക്കാൻ ചെയ്യേണ്ടത്..

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് തപാൽ വകുപ്പ് വഴി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം. പദ്ധതിയുടെ ഈ മാസത്തെ ഗഡു ലഭിക്കുന്നതിന് ഫെബ്രുവരി ...

ശ്രദ്ധിക്കുക..! ഇത് വരെ പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലേ? അസാധുവാക്കുമെന്ന മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്; ഒറ്റ ക്ലിക്കിൽ ആധാറുമായി ബന്ധിപ്പിക്കാൻ ഇതാ വഴികൾ

ന്യൂഡൽഹി: 2023 മാർച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ അസാധുവാക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ ഇത് കർശനമായി നടപ്പാക്കും. https://twitter.com/IncomeTaxIndia/status/1606507926411415554?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1606507926411415554%7Ctwgr%5E60cc4809926e19a350a00b80c4253baadf211124%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.timesnownews.com%2Fbusiness-economy%2Fpersonal-finance%2Fpan-aadhaar-link-pan-card-to-become-inoperative-if-not-linked-to-aadhaar-by-march-2023-check-process-article-96482062 ഇളവുള്ള വിഭാഗങ്ങളിൽപ്പെട്ടവരല്ലാത്തവരെല്ലാം ...