ആധാർകാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാൻ സാധിക്കുമോ? ചെയ്യേണ്ടത് എന്തെല്ലാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആധാർകാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാൻ സാധിക്കുമോ? ചെയ്യേണ്ടത് എന്തെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 01:41 pm IST
FacebookTwitterWhatsAppTelegram

ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് തിരിച്ചറിയൽ രേഖയായി ആധാർ മാറിക്കഴിഞ്ഞു. ആധാർ കാർഡ് സംബന്ധിച്ച് പ്രധാനമായും  ചെയ്തിരിക്കേണ്ട ഒന്നാണ് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നത്. എന്നാൽ ആധാറിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ മാറ്റം വന്നാൽ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ പലർക്കും ധാരണയുണ്ടാകില്ല. അടുത്തിടെ മൊബൈൽ നമ്പർ മാറിയിട്ടും അത് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അടുത്തുള്ള ആധാർ സേവന കേന്ദ്രം സന്ദർശിച്ച് മാറ്റം വരുത്താവുന്നതാണ്.

ആധാർകാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റുന്നത് എങ്ങനെ…

UIDAI വെബ്സൈറ്റിൽ (uidai.gov.in), ‘എൻറോൾമെന്റ് സെന്റർ കണ്ടെത്തുക” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇത് മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്ന ഏറ്റവും അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ കണ്ടെത്താൻ സഹായിക്കും. ആധാർ എൻറോൾമെന്റ് സെന്ററിലെ ആധാർ ഹെൽപ്പ് എക്സിക്യൂട്ടീവിനെ സമീപിക്കുക. ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് തെറ്റുകൾ വരുത്താതെ കൃത്യമായ വിവരങ്ങൾ പൂരിപ്പിച്ച് ഫോം സമർപ്പിക്കണം. ആധാർ കാർഡിലെ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന്  50 രൂപയാണ്  ഫീസ് നൽകേണ്ടത്.

ആധാർ ഹെൽപ്പ് എക്സിക്യൂട്ടീവിന് സമർപ്പിച്ച ഫോം അവർ അത് കൃത്യമായി അവലോകനം ചെയ്യും. ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, നിലവിലുള്ള ആധാർ കാർഡ് എന്നിവ പോലെ ആവശ്യമായ എല്ലാ സഹായ രേഖകളും കൈവശം ഉണ്ടാകണം. ഫീസ് പേയ്മെന്റ് പൂർത്തിയാകുന്നതോടെ ആധാർ ഹെൽപ്പ് എക്സിക്യൂട്ടീവ് ഒരു അപ്ഡേറ്റ് അഭ്യർത്ഥന നമ്പർ (യുആർഎൻ) സ്ലിപ്പ് നൽകും. ഇതിലൂടെ  മൊബൈൽ നമ്പർ അപ്ഡേറ്റ് അഭ്യർത്ഥനയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ യുആർഎൻ സഹായിക്കും.

myaadhaar.uidai.gov.in എന്ന യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് മൊബൈൽ നമ്പർ അപ്ഡേറ്റിന്റെ പുരോഗതി നിരീക്ഷിക്കാൻ സാധിക്കും. ‘ചെക്ക് എൻറോൾമെന്റ്’ വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് മറ്റ് വിശദാംശങ്ങൾക്കൊപ്പം  URN നൽകുക. ഇതോടെ മൊബൈൽ നമ്പർ അപ്ഡേറ്റ് അഭ്യർത്ഥനയുടെ നിലവിലെ നില അറിയാനാകും.

Tags: adhar
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies