കോഴിക്കോട് മെഡി. കോളജിലെ ഷോട്ട് സര്‍ക്യൂട്ട് അപകടം: സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
കോഴിക്കോട്: മെഡി.കോളജ് അത്യാഹിത വിഭാഗത്തിലെ യു.പി.എസ്സില്‍ ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായി അപകടകരമായ സാഹചര്യമുണ്ടായതിനെ ക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. പ്രകാശ് ...








