പകൽ വെളിച്ചത്തിൽ ഇൻക്വിലാബ് വിളിക്കും,രാത്രിയായാൽ ഭീകരപ്രവർത്തനം നടത്തും; സഖാവാണോ സുഡാപ്പിയാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല; അഡ്വ. പ്രകാശ് ബാബു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പകൽ വെളിച്ചത്തിൽ ഇൻക്വിലാബ് വിളിക്കും,രാത്രിയായാൽ ഭീകരപ്രവർത്തനം നടത്തും; സഖാവാണോ സുഡാപ്പിയാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല; അഡ്വ. പ്രകാശ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2022, 05:52 pm IST
FacebookTwitterWhatsAppTelegram

ഡിവൈഎഫ്ഐ നേതാവിനെതിരായ എസ്ഡിപിഐ പ്രവർത്തകരുടെ ആൾക്കൂട്ട അക്രമണത്തിനെതിരെ പ്രതികരിക്കാത്ത സിപിഎം-ഡിവൈഎഫ്ഐ നേതാക്കളെ വിമർശിച്ച് ബിജെപി നേതാവ് അഡ്വ. പ്രകാശ് ബാബു. ഡിവൈഎഫ്ഐ നേതാവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊല ചെയ്യാൻ ശ്രമിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനും അറസ്റ്റിലായതോടെയാണ് വിമർശനവുമായി പ്രകാശ് ബാബു രം​ഗത്ത് വന്നത്. പാർട്ടിയിലുള്ളത് സുഡാപ്പിയാണോ സഖാവാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ തകർക്കുന്ന കലാപകാരികൾക്കും തീവ്രവാദികൾക്കും സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്ന സംഘടനയായി ഡിവൈഎഫ്ഐ മാറിയെന്നും പ്രകാശ് ബാബു പ്രതികരിച്ചു.

ചെഗുവേരയുടെ ചിത്രമുള്ള ബനിയനിട്ട് പകൽ വെളിച്ചത്തിൽ ഇൻക്വിലാബ് വിളിക്കുകയും, നേരമിരുട്ടിയാൽ ഭീകരകേന്ദ്രത്തിൽ പോകുമെന്നും തങ്ങൾ പണ്ടെ പറഞ്ഞതാണെന്ന് പ്രകാശ് ബാബു പറഞ്ഞു. ബാലുശേരിയിലെ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തിയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഹാരിസ്. കേസിൽ അറസ്റ്റിലായതോടെയാണ് ഇയാൾ ഒന്നാന്തരം പോപ്പുലർ ഫ്രണ്ട് കാരനാണെന്ന് പാർട്ടി പ്രവർത്തകർ അറിയുന്നത്.

റഹീമിന്റെയും റിയാസിന്റെയും വസിഫിന്റെയും ചിറകിനടിയിൽ ഒരുപാട് തീവ്രവാദികൾ ഡിവൈഎഫ്ഐ യിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രകാശ് ബാബു ആരോപിച്ചു. ഇപ്പോൾ നടന്ന സംഭവം പാവപ്പെട്ട സഖാക്കൾക്ക് ചിന്തിക്കാനുള്ള അവസരമാണ്. ധീരനായ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെയും നാദാപുരത്തെ ബിനുവിന്റെയും കൊലയാളികളെ സംരക്ഷിച്ച പാർട്ടിയുടെ നിലപാടുകൾ എന്തിനായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും അഡ്വ. പ്രകാശ് ബാബു പറഞ്ഞു.

Tags: BJPSDPIdyfiAA RAHIMAdv Prakash Babu
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies