ബ്രിട്ടീഷുകാർ നിർമ്മിച്ച പാലത്തിൻ്റെ തുരുമ്പ് നീക്കം ചെയ്ത് പെയിന്റടിച്ചു; എന്നിട്ട് ലക്ഷങ്ങൾ മുടക്കി സിനിമ താരത്തിനൊപ്പം റോഡ് ഷോ: അഡ്വ. പ്രകാശ് ബാബു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രിട്ടീഷുകാർ നിർമ്മിച്ച പാലത്തിന്റെ തുരുമ്പ് നീക്കം ചെയ്ത് പെയിന്റടിച്ചു; എന്നിട്ട് ലക്ഷങ്ങൾ മുടക്കി സിനിമ താരത്തിനൊപ്പം റോഡ് ഷോ: അഡ്വ. പ്രകാശ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 11:24 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചതിന് പിന്നാലെ ആരോപണങ്ങളുമായി ഇടത്-വലത് നേതാക്കൾ രം​ഗത്തു വന്നിരുന്നു. ചെന്നൈയിൽ നിന്നും കേരളത്തിലേയ്‌ക്ക് എത്തിയ വന്ദേഭാരത് ട്രെയിനിന് വലിയ സ്വീകരണമാണ് ജനങ്ങളും ബിജെപി പ്രവർത്തകരും ഒരുക്കിയത്. ഇതിനെതിരെ കോൺ​ഗ്രസും കമ്യൂണിസ്റ്റു പാർട്ടിയും പ്രസ്താവനകളിറക്കി. ഒരു ട്രെയിൻ അനുവദിച്ചതിന് ഇത്ര വലിയ ആഘോഷം എന്തിനാണ് എന്നതായിരുന്നു മന്ത്രിമാരടക്കമുള്ളവരുടെ ചോദ്യം. വന്ദേഭാരതിന് സ്വീകരണമൊരുക്കിയതിനെ കമ്യൂണിസ്റ്റ് പാർട്ടി പരിഹസിക്കുകയും ചെയ്തു. ഇത്തരം പരിഹാസങ്ങളെ, മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഹസനങ്ങൾ ചൂണ്ടിക്കാട്ടി വിമർശിക്കുകയാണ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു.

കേന്ദ്രസർക്കാർ പണം മുടക്കുന്ന പദ്ധതികൾക്കടക്കം സ്വന്തം ഫോട്ടോ വച്ച് ഫ്ലക്സ് അടിക്കുന്ന മന്ത്രി മുഹമ്മദ് റിയാസിനെതിരെ ട്രോളുകൾ സജീവമാണ്. റിയാസിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് അഡ്വ. പ്രകാശ് ബാബുവിന്റെ വിമർശനം. ബേപ്പൂർ, ഫറോക്ക് പാലം പുനർനിർമ്മിച്ചതിന്റെ പിന്നാലെ സിനിമാ താരമായ ഷാജോണിനെ ഒപ്പം കൂട്ടി മുഹമ്മദ് റിയാസ് നടത്തിയ റോഡ് ഷോയെ ട്രോളിക്കൊണ്ടാണ് വന്ദേഭാരതിന് സ്വീകരണമൊരുക്കിയതിനെ വിമർശിക്കുന്നവർക്ക് പ്രകാശ് ബാബു മറുപടി നൽകുന്നത്.

ബ്രിട്ടീഷുകാർ നിർമ്മിച്ച ബേപ്പൂർ, ഫറോക്ക് പാലത്തിന്റെ തുരുമ്പ് നീക്കം ചെയ്ത്, ദ്വാരങ്ങളടച്ച് 90 ലക്ഷം രൂപ മുടക്കി പെയിന്റടിച്ചതിന് ശേഷം ലക്ഷങ്ങൾ ചിലവാക്കി സിനിമ താരത്തിന് ഒപ്പം റോഡ് ഷോ നടത്തുകയും മണ്ഡലം മുഴുവൻ ബോർഡ് വയ്‌ക്കുകയും ചെയ്തവർ ചോദിക്കുകയാണ് ഒരു “വന്ദേ ഭാരത് ട്രെയിൻ” വന്നതിനു നിങ്ങൾ ഇത്രക്ക് തള്ളിമറിക്കുന്നത് എന്തിനാണെന്ന്- എന്നാണ് മുഹമ്മദ് റിയാസിനെയും വന്ദേഭാരതിന് സ്വീകരണം നൽകിയതിനെ പരിഹസിച്ച കമ്യൂണിസ്റ്റ്-കോൺ​ഗ്രസ് പാർട്ടികളെയും വിമർശിച്ചുകൊണ്ട് പ്രകാസ് ബാബു ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Tags: Adv Prakash Babumuhhamad riyas
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies