ഓൾട്ടോ കാര്‍ പാര്‍ക്ക് ചെയ്യാന്‍ 400 രൂപ, തോന്ന്യാസം കാണിക്കരുതെന്ന് മേയർ വിവി രാജേഷ്; പാർക്കിങ് കൊള്ള തടഞ്ഞ മേയർക്ക് സോഷ്യൽ മീഡിയയുടെയും ഭക്തരുടെയും കയ്യടി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ഭക്തരോട് അമിത പാർക്കിങ് ഫീസ് ഈടാക്കിയ വ്യക്തിയെ നേരിട്ടെത്തി തടഞ്ഞ് തുക തിരികെ നൽകിച്ച് മേയർ വി.വി.രാജേഷ്. കോർപ്പറേഷൻ പരിധിയിൽ ഭക്തർക്ക് വാഹനം ...








