advocate - Janam TV
Friday, November 7 2025

advocate

കോടതി വളപ്പിൽ അഭിഭാഷകയെ തല്ലിച്ചതച്ച് സീനിയർ, സസ്പെൻഡ് ചെയ്ത് ബാര്‍ അസോസിയേഷൻ

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ വനിത അഭിഭാഷകയെ ക്രൂരമായി മർദിച്ച് സീനിയർ. യുവതിയുടെ മുഖത്തിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ജൂനിയർ അഭിഷഭാഷകയായ ശ്യാമിലി ...

മീനച്ചിലാറ്റിലേക്ക് ചാടി അഭിഭാഷകയും രണ്ട് പെൺകുഞ്ഞുങ്ങളും മരിച്ചു

കോട്ടയം: കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടി അഭിഭാഷകയും രണ്ട് പെൺകുഞ്ഞുങ്ങളും മരിച്ചു. കോട്ടയം അയർക്കുന്നിലാണ് സംഭവം. മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ജിസ്മോളും (34 ) മക്കളുമാണ് ...

അനാശാസ്യകേന്ദ്രം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് ഹർജി; അഭിഭാഷകരുടെ വില കളയുന്നവരെ നിയമിക്കരുതെന്ന് കോടതി

ചെന്നൈ: അനാശാസ്യകേന്ദ്രം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ ഞെട്ടൽ രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. തൻ്റെ നടപടികളെ ന്യായീകരിച്ചതിന് ഹർജിക്കാരനോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച കോടതി ...

ബാർ‍ കൗൺസിലിനെ പറ്റിച്ചത് വർഷങ്ങൾ; വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റിൽ ഹൈക്കോടതി അഭിഭാഷകനായ യുവാവ് കുടുങ്ങി

എറണാകുളം: ബാർ‍ കൗൺസിലിനെ പറ്റി വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എൻറോൾ ചെയ്ത യുവാവിനെതിരെ നടപടി. കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന തിരുവനന്തപുരം വഞ്ചിയൂർ സ്വ​ദേശി ...

സഹപ്രവർത്തകരുടെ മാനസിക പീഡനം; അഭിഭാഷകൻ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: അഭിഭാഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ബാറിലെ അഭിഭാഷകൻ അനിൽ വി.എസിനെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ ബാർ അസോസിയേഷനിലേക്ക് ...

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്ക് വേണ്ടി കേസ് വാദിക്കാൻ 25 ലക്ഷം രൂപ; വക്കീലിനെ നിമയമിച്ച് കെഎസ്ഐഡിസി

എറണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സോഫ്റ്റ്‌വെയർ കമ്പനിയുമായി ബന്ധപ്പെട്ട കേസ് വാദിക്കാൻ 25 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകനെ നിയമിച്ച് കെഎസ്‌ഐഡിസി. സുപ്രീംകോടതിയിലെ ...

സഭ്യമായ ഭാഷയിൽ സംസാരിക്കണമെന്നാശ്യപ്പെട്ടു; അഭിഭാഷകനെ കേസിൽ കുരുക്കി പോലീസിന്റെ പ്രതികാര നടപടി

പാലക്കാട്: സഭ്യമായ രീതിയിൽ ആവശ്യപ്പെട്ട അഭിഭാഷകനെതിരെ പ്രതികാര നടപടിയുമായി പോലീസ്. ആലത്തൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ റിനീഷിനോടാണ് അഭിഭാഷകനായ അക്വിബ് സുഹൈൽ സഭ്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടത്. ...

ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ചു; അഭിഭാഷകയ്‌ക്കെതിരെ കേസ്

കൊച്ചി: ഹൈക്കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി കക്ഷിയെ വഞ്ചിച്ച അഭിഭാഷകയ്‌ക്കെതിരെ കേസ്. ഭൂമി തരംമാറ്റത്തിനായി വ്യാജ ഉത്തരവുണ്ടാക്കിയ അഡ്വ. പാർവതി എസ്. കൃഷ്ണനതിരെയാണ് പരാതി. പാലാരിവട്ടം സ്വദേശി ജൂഡ്സൺ ...

താമരശ്ശേരി ചുരത്തിൽവച്ച് അഭിഭാഷകന് വെട്ടേറ്റു

കോഴിക്കോട്: താമരശ്ശേരിയിൽ അഭിഭാഷകന് വെട്ടേറ്റു. കൽപ്പറ്റ സ്വദേശി സച്ചിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സച്ചിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ടോടെയായിരുന്നു സംഭവം. സ്‌കൂട്ടറിൽ പോകുന്നതിനിടെ ...

കൊല്ലത്ത് യുവ അഭിഭാഷകന് വെടിയേറ്റു

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. കൊട്ടാരക്കര പുലമൺ സ്വദേശി മുകേഷിനാണ് വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അയൽവാസികൾ തമ്മിലുണ്ടായ സംഘർഷം വെടിവയ്പ്പിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് ...

വ്യാജ വക്കീൽ ചമഞ്ഞത് 14 വർഷം; ഒടുവിൽ 72-കാരി പോലീസ് വലയിൽ

ബറോലി: വ്യാജ ബിരുദവുമായി അഭിഭാഷകവൃത്തി ചെയ്ത 72-കാരി അറസ്റ്റിൽ. മുംബൈ കുടുംബകോടതിയിലും മറ്റ് കോടതിയിലും കക്ഷികൾക്കുവേണ്ടി ഹാജരാകുന്ന സ്ത്രീയാണ് പിടിയിലായത്. മുംബൈ കുടുംബകോടതിയിലും മറ്റ് കോടതിയിലും കക്ഷികൾക്ക് ...

ആന്റണി രാജുവിന്റെ കൈവശമുണ്ടായിരുന്ന പ്രതിയുടെ അടിവസ്ത്രത്തിലെ നൂല് പുതിയതെന്ന് ഫൊറന്‍സിക് റിപ്പോർട്ട്; മന്ത്രിക്കെതിരെ കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ലഹരിക്കടത്ത് കേസ് പ്രതിയുടെ അടിവസ്ത്രം മാറ്റിവെച്ച് കോടതിയെ കബളപ്പിച്ച മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. അടിവസ്ത്രത്തിലെ തുന്നൽ പുതിയതാണെന്നാണ് പുതിയ കണ്ടെത്തൽ. ഫൊറന്‍സിക് ...

അഭിഭാഷകയെ കാണാതായി; കാറും ബാഗും കോടതി വളപ്പിൽ; അപ്രത്യക്ഷമായത് സിപിഎം അഭിഭാഷക സംഘടനയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ

ആലപ്പുഴ; ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആർ രാജ് എന്ന അഭിഭാഷകയെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മുതൽ യുവതിയെ കാണാതായതായി അമ്മ ആരോപിച്ചു. ഇവരുടെ ...

യുവ അഭിഭാഷക മരിച്ച നിലയിൽ; 25-കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കൊല്ലം: യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്ടമിയെയാണ് (25) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ...

ക്ലബ് ഹൗസ് ചർച്ചയിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചു; കോൺഗ്രസ് വനിതാ നേതാവിന്റെ വീട് അടിച്ച് തകർത്ത് യുവാക്കൾ; ഷൈലജയ്‌ക്കെതിരെ പരാതി നൽകി ഹിന്ദു സംഘടനകളും

ബംഗളൂരു: പട്ടൂരിൽ ക്ലബ് ഹൗസ് ചർച്ചയ്ക്കിടെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച അഭിഭാഷകയുടെ വീട് അടിച്ചു തകർത്തു. കോൺഗ്രസ് ഐടി സെൽ അഭിഭാഷക ഷൈലജ അമർനാഥിന്റെ വീടിന് നേരെയാണ് ...

കഞ്ചാവ് വിൽപ്പനക്കേസ്; അഭിഭാഷകൻ അറസ്റ്റിൽ

തിരുവനന്തപുരം: കഞ്ചാവ് വിൽപ്പന കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപൻ നായരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ആഷിക്കിന്റെ വീട്ടിൽ ...