Affidavit - Janam TV
Friday, November 7 2025

Affidavit

“തെളിവുകൾ 7 ദിവസത്തിനകം സമർപ്പിക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം”: രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ വോട്ടർപട്ടിക ക്രമക്കേട് ആരോപണം തെളിയിക്കുന്ന രേഖകൾ ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ ...

1.44 കോടിയുടെ ആഭരണങ്ങൾ, 2.24 കോടിയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം, ആസ്തി 12 കോടി രൂപ; സ്വത്ത് വിവരങ്ങൾ കൈമാറി പ്രിയങ്കാ വദ്ര

വയനാട്: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ സ്വത്തുവിവരങ്ങൾ പുറത്ത്. 12 കോടി രൂപയുടെ സ്വത്ത് വകകൾ ...

സിദ്ദിഖിന് ആശ്വാസം; ജാമ്യഹർജി രണ്ടാഴ്‌ചത്തേക്ക് നീട്ടി സുപ്രീംകോടതി; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. അതിനാൽ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. മറുപടി സത്യവാങ്മൂലം നൽകാൻ ...

തൊണ്ടിമുതൽ കേസിൽ തെളിവുണ്ട്, പ്രതിയുടെ അപ്പീൽ തള്ളണം; സുപ്രീം കോടതിയിൽ ആൻ്റണി രാജുവിന്റെ കാലുവാരി സർക്കാർ

ഡൽഹി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസിൽ സൂപ്രീം കോടതിയിൽ ആൻ്റണി രാജു എംഎൽഎക്കെതിരെ നിലപാട് സ്വീകരിച്ച് സർക്കാർ. തനിക്കെതിരായ കേസില്‍ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് എം.എൽ.എ ...

antony raju

വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്നവര്‍ സാക്ഷ്യപത്രം നല്‍കണം; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്നും അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുമെന്ന്മന്ത്രി ആന്റണി രാജു.നിയമസഭയിലായിരുന്നു പരാമര്‍ശം. ...

നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം ഗൗരവതരം; സംസ്ഥാന സർക്കാരുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് സത്യാവാങ്മൂലം നൽകണം; കേന്ദ്രത്തോട് നിർദ്ദേശിച്ച് സുപ്രീംകോടതി-Forced religious conversion serious issue

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവതരമാണെന്ന് ആവർത്തിച്ച് സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്നും സത്യവാങ്മൂലം തേടി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാദ്ധ്യായ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ...

നിർബന്ധിത മതപരിവർത്തനം ഭരണഘടനാവിരുദ്ധം; തടയാൻ ശക്തമായ നിയമനിർമ്മാണം ആവശ്യം; സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. നിർബന്ധിതമതപരിവർത്തനം ഭരണഘടനാവിരുദ്ധമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. നിർബന്ധിത മതപരിവർത്തനം തടയാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.സുപ്രീംകോടതിയുടെ ...

ഗോധ്രാനന്തര കലാപക്കേസിൽ നരേന്ദ്ര മോദിയെ പ്രതിചേർക്കാൻ കോൺഗ്രസ് നേതാവ് 30 ലക്ഷം നൽകി; സത്യവാങ്മൂലത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ- Gujarat Riots: Ahmed Patel Plotted Against Narendra Modi

ന്യൂഡൽഹി : ഗോധ്രാനന്തര കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രതിചേർക്കാൻ കോൺഗ്രസ് ഗൂഢനീക്കങ്ങൾ നടത്തിയതിന്റെ നിർണായക വിവരങ്ങൾ പുറത്ത്. അന്നത്തെ കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് ...

മീഡിയാവണ്ണിന്റെ വിലക്ക്: രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ല; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: മീഡിയാവണ്ണിന് ഏർപ്പെടുത്തിയ വിലക്കിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മീഡിയാവണ്ണിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതീവ ...