1.44 കോടിയുടെ ആഭരണങ്ങൾ, 2.24 കോടിയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം, ആസ്തി 12 കോടി രൂപ; സ്വത്ത് വിവരങ്ങൾ കൈമാറി പ്രിയങ്കാ വദ്ര
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

1.44 കോടിയുടെ ആഭരണങ്ങൾ, 2.24 കോടിയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം, ആസ്തി 12 കോടി രൂപ; സ്വത്ത് വിവരങ്ങൾ കൈമാറി പ്രിയങ്കാ വദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 08:32 am IST
Facebook
Twitter
WhatsAppTelegram

വയനാട്: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ സ്വത്തുവിവരങ്ങൾ പുറത്ത്. 12 കോടി രൂപയുടെ സ്വത്ത് വകകൾ തനിക്കുണ്ടെന്നാണ് പ്രിയങ്കയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. ഭർത്താവ് റോബർട്ട് വദ്രയുടെ ആസ്തി ഏകദേശം 65.55 കോടി രൂപയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

4.24 കോടി രൂപ വിലമതിക്കുന്ന ജംഗമ സ്വത്തുക്കളാണ് പ്രിയങ്കയ്‌ക്കുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൂന്ന് ബാങ്കുകളിലെ 3.6 ലക്ഷം രൂപയുടെ സേവിംഗ്‌സ് ബാങ്ക് നിക്ഷേപം, 2.24 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം, 17.38 ലക്ഷം രൂപയുടെ പിപിഎഫ് നിക്ഷേപം, ഭർത്താവ് റോബർട്ട് വദ്ര സമ്മാനിച്ച 8 ലക്ഷം രൂപയുടെ ഹോണ്ട സിആർവി കാർ,1.44 കോടി രൂപയുടെ ആഭരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഡൽഹിയിലെ മെഹ്‌റൗളിയിൽ പാരമ്പര്യമായി ലഭിച്ച കൃഷിഭൂമി ഉൾപ്പെടെ ഏകദേശം 7.74 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുണ്ട്. ഫാം ഹൗസ് ഉൾപ്പെടെയുള്ള കൃഷി ഭൂമിയിൽ സഹോദരൻ രാഹുലിനും ഷെയറുണ്ട്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ 5.63 കോടി രൂപ വിലമതിക്കുന്ന വീട് സ്വന്തമായുണ്ട്. വാടകയും ബാങ്കുകളിൽ നിന്നുള്ള പലിശയും നിക്ഷേപങ്ങളും മറ്റുമാണ് തന്റെ വരുമാന സ്രോതസ്സെന്നും പ്രിയങ്ക സത്യവാങ്മൂലത്തിൽ പറയുന്നു. പ്രിയങ്ക ഗാന്ധിക്ക് 15.75 ലക്ഷം രൂപയും ഭർത്താവിന് 10 കോടി രൂപയുമാണ് ബാധ്യതയുള്ളത്.

നാമനിർദ്ദേശപത്രിക പ്രകാരം,ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് പ്രഖ്യാപിച്ച  പ്രിയങ്ക, മധ്യപ്രദേശിലും ഉത്തർപ്രദേശിലുമായി രണ്ട് എഫ്ഐആറുകൾ തനിക്കെതിരെയുണ്ടെന്ന് വെളിപ്പെടുത്തി. ഉത്തർപ്രദേശിലെ വനംവകുപ്പിന്റെ നോട്ടീസും നേരിടുന്നു.

 

 

Tags: agricultural landrobert vadraPriyanka Gandhi VadraassetsAffidavitWayanad Lok Sabha bypollHonda CRV car
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies