African swine fever - Janam TV

African swine fever

തൃശ്ശൂർ മാടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി

തൃശ്ശൂർ: തൃശ്ശൂർ മാടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി (African swine fever - ASF)വ്യാപിച്ചു. മാടക്കത്തറ പഞ്ചായത്തിലെ പതിനാലാം വാർട്ടിലെ ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിഫാമിൽ കള്ളിങ് ...

പത്തനംതിട്ടയിൽ ആഫ്രിക്കൻ പന്നിപ്പനി; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ജില്ലാ കളക്ടർ

  പത്തനംതിട്ട: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സീതത്തോട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഇഞ്ചപ്പാറയിൽ സജി എന്ന കർഷകന്റെ ഫാമിൽ ആണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിൽ വളർത്തിയിരുന്ന ...

ആഫ്രിക്കൻ പന്നിപ്പനി; മദ്ധ്യപ്രദേശിൽ 85 പന്നികൾ ചത്തു; നഷ്ടപരിഹാര തുക കേന്ദ്രസർക്കാർ നൽകും

കട്നി: മദ്ധ്യപ്രദേശിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകം. കട്നി ജില്ലയിൽ രോ​ഗം ബാധിച്ച് 85 പന്നികൾ ചത്തു. 115 പന്നികൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് വെറ്ററിനറി വകുപ്പ് അറിയിച്ചു. ...

പന്നി കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നു; മദ്ധ്യപ്രദേശിൽ പന്നിപ്പനി വ്യാപകം; രേവ ന​ഗരത്തിൽ മാത്രം 2,000-ത്തിലധികം പന്നികൾ ചത്തു- African Swine Fever, Pigs

രേവ: മദ്ധ്യപ്രദേശിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകം. രണ്ടാഴ്ചയ്ക്കിടെ രേവ നഗരത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് രണ്ടായിരത്തിലധികം പന്നികൾ ചത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഭരണകൂടം നിരോധനം പുറപ്പെടുവിച്ചു. ...

ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിലെ ഫാമിൽ പന്നികളെ ഇന്ന് കൊന്നൊടുക്കും; നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ഉടമ – African Swine Fever

വയനാട്: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിൽ വിദഗ്ധ സംഘത്തിന്റെ പരിശോധന തുടങ്ങി. ഫാമിലെ പന്നികളെ ഇന്ന് തന്നെ കൊന്നുതുടങ്ങും. പന്നികളെ കൊല്ലാൻ ഫാം ഉടമകൾ സമ്മതിച്ചതായി ...

വിലക്ക് ലംഘിച്ച് കേരളത്തിലേക്ക് പന്നിയിറച്ചി കടത്തി; കണ്ണൂരിൽ നിന്നും പിടികൂടിയത് പിഗ് ഫാർമേഴ്‌സ് അസോസിയേഷൻ – Pork meat seized

കണ്ണൂർ: വിലക്ക് ലംഘിച്ച് കേരളത്തിലേക്ക് കടത്തിയ പന്നിയിറച്ചി പിടികൂടി. പിഗ് ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അനധികൃതമായി കടത്തിയ പന്നിയിറച്ചി പിടികൂടിയത്. ഇവ മൃഗസംരക്ഷണ വകുപ്പിനെ സംഘം ഏൽപ്പിച്ചു. ...

ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കുന്നു; പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ഒരുങ്ങി അസം സർക്കാർ- African Swine Fever in Assam

ദിസ്പുർ: അസമിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായി പടർന്നു പിടിക്കുന്നു. സംസ്ഥാനത്ത് 72 ഇടങ്ങളിൽ രോഗ വ്യാപനം ഉണ്ടായതായി അസം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അതുൽ ബോറ വ്യക്തമാക്കി. ...

രാജ്യത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി; പ്രഭവകേന്ദ്രത്തിന് ഒരു കി.മീ ചുറ്റളവിലുള്ള പന്നികളെ കൊന്നൊടുക്കി – African swine fever detected

ഗുവാഹട്ടി: അസമിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തു. ദിബ്രുഗഡിലെ ഭോഗാലി പഥർ ഗ്രാമത്തിനുള്ളിലെ പന്നിക്കാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ പന്നിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തെ ഒരു ...