Afsana - Janam TV
Friday, November 7 2025

Afsana

തന്നെ ക്രൂരമായാണ് അഫ്‌സാന മർദ്ദിച്ചത്, നടപടി വേണം; പോലീസിൽ പരാതിയുമായി ഭർത്താവ് നൗഷാദ്

പത്തനംതിട്ട: അഫ്‌സാനയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അഫ്‌സാന തന്നെ ക്രൂരമായി മർദ്ദിച്ചെന്നും അതിനാലാണ് താൻ നാടുവിട്ടതെന്നും ചൂണ്ടിക്കാട്ടി നൗഷാദ് പോലീസിൽ പരാതി ...

വീണ്ടും നാടകം? അഫ്‌സാനയുടേത് പച്ചക്കള്ളമെന്ന് പോലീസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

പത്തനംതിട്ട: നൗഷാദ് തിരോധന കേസിൽ പോലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതാണെന്ന അഫ്‌സാനയുടെ കള്ളം പൊളിയുന്നു. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കൈയിലും മുഖത്തും ഉണ്ടായ പാടുകൾ ...

പോലീസിന്റെ മൂന്നാം മുറയെന്ന് കേട്ടിട്ടെയുള്ളൂ, മർദ്ദനത്തിന് ചുക്കാൻ പിടിച്ചത് ഡിവൈഎസ്പി; ഒരാണിനെ പോലും അവർ ഇങ്ങനെ ഉപദ്രവിക്കില്ല; പോലീസിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി അഫ്‌സാന; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പത്തനംതിട്ട: പോലീസിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്‌സാന. ഏറ്റവും ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഡിവൈഎസ്പിയാണ് തന്നെ മർദ്ദിച്ചതെന്ന് അഫ്‌സാന ...

നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പോലീസ് തല്ലി പറയിപ്പിച്ചു; വനിതാ പോലീസ് ഉൾപ്പെടെ മർദ്ദിച്ചു; കുറ്റം സമ്മതിക്കാൻ പെപ്പർ സ്പ്രേ പ്രയോഗം; പോലീസിനെതിരെ ഗുരുതര ആരോപണവുമായി അഫ്‌സാന

പത്തനംതിട്ട: പോലീസിനെതിരെ ആരോപണവുമായി പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്‌സാന. പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്നും നൗഷാദിനെ കൊന്നുവെന്ന് മർദ്ദിച്ച് പറയിപ്പിച്ചെന്നും അഫ്‌സാന ആരോപിച്ചു. ...

ഒന്നര വർഷം മുമ്പ് കാണാതായ നൗഷാദിന്റെ മൃതദേഹം ഇനിയും കണ്ടെത്താനാകാതെ പോലീസ്; പരസ്പരവിരുദ്ധമായി ഭാര്യയുടെ മൊഴി; ശാസ്ത്രീയ പരിശോധനയ്‌ക്ക് ഒരുങ്ങി അന്വേഷണ സംഘം

പത്തനംതിട്ട: ഒന്നരവർഷം മുമ്പ് കാണാതായ യുവാവിനെ കൊലപ്പെടുത്തിയെന്ന് ഭാര്യയുടെ മൊഴി. സംഭവത്തിൽ ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങി പോലീസ്. കലഞ്ഞൂർ പാടം വണ്ടണി പടിഞ്ഞാറ്റേതിൽ നൗഷാദിനെയാണ് കാണാതായത്. നൗഷാദിന്റെ ...

കുടുക്കിയത് പസ്പര വിരുദ്ധമായ മൊഴി; നൗഷാദത്തിന്റെ കൊലപാതകത്തിൽ ഭാര്യ അറസ്റ്റിൽ; മൃതദേഹത്തിനായി തിരച്ചിൽ ഊർജ്ജിതം

പത്തനംതിട്ട: കലഞ്ഞൂരിലെ നൗഷാദിന്റെ കൊലപാതകത്തിൽ ഭാര്യ അഫ്‌സാന അറസ്റ്റിൽ. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നര വർഷം മുൻപാണ് നൗഷാദിനെ കാണാതാകുന്നത്. ദമ്പതികൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ ...