Air India Express - Janam TV

Air India Express

വിമാനം പറന്നുയർന്നതിന് പിന്നാലെ റൺവേയിൽ ടയറിന്റെ ഭാഗങ്ങൾ; എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

എറണാകുളം: ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. കൊച്ചി-ബഹ്‌റൈൻ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ...

ലാൻഡിങ് ഗിയറിലെ തകരാറ്; ആശങ്കയുടെ രണ്ടര മണിക്കൂർ സമയം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് എയർ ഇന്ത്യ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിസിഎ

തിരുച്ചിറപ്പള്ളി: സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളം സമയം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിജിസിഎ. എയർ ...

പ്രവാസികൾക്ക് ആശ്വാസം; സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ചു

യുഎഇ-ഇന്ത്യ സെക്ടറിൽ വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് അർദ്ധരാത്രി 12 മണിത്ത് ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ...

ഉത്രാട നാളിൽ എട്ടിന്റെ പണിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചിയിലേക്കുള്ള വിമാനം വൈകിയത് 10 മണിക്കൂർ; ഇതുവരെയും പുറപ്പെട്ടില്ലെന്ന് യാത്രക്കാർ

ന്യൂഡൽഹി: ഉത്രാട നാളിൽ യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുകയാണെന്ന് യാത്രക്കാർ പറഞ്ഞു. 10 മണിക്കൂറുകൾ പിന്നിടുമ്പോഴും വിമാനം ...

യുഎഇയിൽ നിന്നുള്ളവരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച നടപടി; വിമർശനങ്ങൾക്ക് മറുപടിയുമായി വിമാന കമ്പനി

യുഎഇയിൽ നിന്നുള്ള സൗജന്യ ബാഗേജ് വെട്ടിക്കുറിച്ച നടപടിയിൽ കോർപറേറ്റ് ബുക്കിങ്ങിൽ മാത്രമാണ് മാറ്റം വരുത്തിയതെന്ന വിശദീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്. എന്നാൽ സാധാരണ ബുക്കിങ്ങിലും നിലവിൽ 20 ...

പ്രവാസി മലയാളികൾക്ക് ഇരുട്ടടി; പരമാവധി ബാഗേജ് 20 കിലോ മാത്രം

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് കനത്ത തിരിച്ചടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയിൽ നിന്ന് ...

കരിപ്പൂർ – മസ്ക്കറ്റ് വിമാനം പുറപ്പെടുന്ന സമയത്തിൽ മാറ്റം; പ്രതിഷേധവുമായി യാത്രക്കാർ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പുറപ്പടേണ്ടിയിരുന്ന കരിപ്പൂർ - മസ്ക്കറ്റ് വിമാനത്തിന്റെ സമയത്തിൽ മാറ്റം. പുലർച്ചെ നാലുമണിയിലേക്കാണ് സമയം മാറ്റിയിരിക്കുന്നത്. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ സമയമാണ് ...

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന വിമാനത്തിൽ തീ, അടിയന്തരമായി നിലത്തിറക്കി; യാത്രക്കാരെ ഒഴിപ്പിച്ചു

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്നുയർന്ന വിമാനത്തിൽ തീ കണ്ടതിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരെ ഒഴിപ്പിച്ചു. വൻ ദുരന്തമാണ് ഒഴിവായത്. പുണെ - ബെംഗളൂരു – ...

സമരം അവസാനിപ്പിച്ച് ജോലിക്കെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ ചതിച്ച് സോഫ്റ്റ് വെയർ; ഡ്യൂട്ടിക്ക് എത്തിയവർക്ക് വീണ്ടും സിക്ക് ലീവ്

ന്യൂഡൽഹി: സമരം അവസാനിപ്പിച്ച് ജോലിക്ക് എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരെ ചതിച്ച് സോഫ്റ്റ് വെയർ. ജോലിയിലേക്ക് മടങ്ങിയെത്തിയ ജീവനക്കാർക്ക് ഓൺ ഡ്യൂട്ടിക്ക് പകരം സിക്ക് ലീവ് ...

മിന്നൽ പണിമുടക്ക് പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഇന്നും റദ്ദാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ തന്നെ

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. കണ്ണൂരിൽ നിന്ന് അഞ്ചും കൊച്ചിയിൽ നിന്നും രണ്ടും കരിപ്പൂരിൽ നിന്ന് ആറ് സർവീസുകളും ഇന്ന് റദ്ദാക്കി. ദുബായ്, ...

പുറത്തുപോയവർ അകത്തേക്ക്; പിരിച്ചുവിട്ട 25 പേരെയും തിരിച്ചെടുക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി: 25 ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. സമരം അവസാനിപ്പിച്ച് അവധിയിൽ പോയവർ തിരികെ ജോലിക്ക് കയറുമെന്ന് ഇതോടെ ജീവനക്കാർ അറിയിച്ചു. ചീഫ് ...

മിന്നൽ പണിമുടക്ക് നടത്തിയവരിൽ ഭൂരിഭാഗവും മലയാളികൾ?; വിമാനം റദ്ദാക്കിയ റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തും

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിലെ സമരത്തിൽ നടപടി നേരിട്ടതും പണിമുടക്കിയതും കൂടുതൽ മലയാളികളെന്ന് റിപ്പോർട്ടുകൾ. കാബിൻ ക്രൂവിലെ ഏറ്റവും മുതിർന്ന തസ്തികകളിലൊന്നായ എൽ1 വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളാണ് മിന്നൽ ...

കൂട്ട അവധി; കമ്പനിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; 25 പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി എയർ ഇന്ത്യ എക്‌സ്പ്രസ്

ന്യൂഡൽഹി: മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത് മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി എയർ ഇന്ത്യ എക്‌സ്പ്രസ്. മിന്നൽ പണിമുടക്കിന് നേതൃത്വം നൽകിയ 25 ജീവനക്കാർക്കാണ് ...

വോട്ടുചെയ്യാൻ നാട്ടിലേക്ക് പോന്നോളൂ; 19% കിഴിവിൽ വിമാന ടിക്കറ്റ് തരുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്; ഓഫർ ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് ...

പശ്ചിമേഷ്യൻ സംഘർഷം; ഇസ്രായേലിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ച്  എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കും, ടെൽ അവീവിൽ ...

ല​ഗേജ് ഇല്ലെങ്കിൽ ടിക്കറ്റ് നിരക്കിൽ ഇളവ്; ഏഴല്ല, 10 കിലോ വരെ ഹാൻഡ് ല​ഗേജ് ആകാം; വമ്പൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി: യാത്രക്കാർക്ക് ഉ​ഗ്രൻ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്ക്-ഇൻ ബാഗേജുകൾ ഇല്ലെങ്കിൽ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ആഭ്യന്തര-അന്താരാഷ്ട്ര യാത്രകൾക്ക് ഓഫർ ...

അയോദ്ധ്യയിൽ നിന്നും വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്; ആദ്യ സർവീസ് ഇന്ന് ഡൽഹിയിലേക്ക്

ലക്നൗ: അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ വിമാനത്താവളത്തിൽ നിന്നുമുള്ള ആദ്യ യാത്രാ സർവീസ് ആരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 17 മുതൽ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളായ ...

പുതുനിറത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ്; ” നിങ്ങൾ എങ്ങനെയാണോ അങ്ങനെ പറക്കാം” പുതിയ പഞ്ച് ലൈൻ

മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ഇനി പുതിയ രൂപത്തിലും നിറത്തിലും. പുതിയ പഞ്ച് ലൈനുമായാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ പുതുനിറം ...

വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്; സർവീസുകൾ ഇരട്ടിയാക്കി

മനാമ: ഈ വർഷത്തെ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ബഹറിനിൽ നിന്നും ഇന്ത്യയിലേക്കുള്ള സർവീസുകൾ ഇരട്ടിയാക്കിയാണ് എയർ ഇന്ത്യയുടെ പുതിയ ഷെഡ്യൂൾ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ...

സാങ്കേതിക തകരാർ; ദുബായ് വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാൻഡിം​ഗ്

കണ്ണൂര്‍: കരിപ്പൂർ-ദുബായ് വിമാനത്തിന് കണ്ണൂരിൽ അടിയന്തര ലാൻഡിം​ഗ്. ഇന്ന് രാവിലെ 9.52ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനമാണ് 11 മണിയോടെ കണ്ണൂരിൽ ഇറക്കിയത്. സാങ്കേതിക തകരാർ ...

ജൂലൈ 5-ന് മുൻപായി എയർഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നുണ്ടോ? നിങ്ങൾക്കായി ‘ഗൊർമേർ’ റെഡി! അടിപൊളി ഓഫർ, കിടിലൻ ഫുഡ്; അറിയാം വിവരങ്ങൾ

മാറ്റത്തിന്റെ പാത പിന്തുടരുന്ന എയർഇന്ത്യ എക്‌സ്പ്രസ് മെനുവിലും മാറ്റം വരുത്തി. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 'ഗൊർമേർ' എന്ന് പേരിട്ടിരിക്കുന്ന പുത്തൻ മെനു അനുസരിച്ചുള്ള വിഭവങ്ങളാണ് ഇപ്പോൾ വിളമ്പുന്നത്. ...

എയർ ഇന്ത്യ എക്‌സ്പ്രസിനും എയർഏഷ്യ ഇന്ത്യയ്‌ക്കും ഏകീകൃത റിസർവേഷൻ സംവിധാനം നിലവിൽ വന്നു

ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസിനും എയർഏഷ്യ ഇന്ത്യയ്ക്കുമായി ഏകീകൃത റിസർവേഷൻ സംവിധാനം ആരംഭിച്ചു. ഇനിമുതൽ സംയോജിത വെബ്സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് എയർലൈനുകളുടെയും ടിക്കറ്റ് ബുക്കിംഗ് സേവനം ...

വിമാനത്തിൽ പാമ്പ് : കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് മുടങ്ങി

ദുബായ് : വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് മുടങ്ങി. ദുബായിൽ നിന്ന് കോഴിക്കോടേക്കുള്ള സർവീസാണ് മുടങ്ങിയത്. പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്തിൽ ...

കൊച്ചിയിലേക്ക് പറന്ന വിമാനത്തിന്റെ കോക്പിറ്റിൽ കുരുവി; അന്വേഷണം ആരംഭിച്ച് ഡിജിസിഎ

നെടുമ്പാശേരി: ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കുരുവിയെ കണ്ടെത്തിയ സംഭവത്തിൽ ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചു. വിമാനം 37,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കുമ്പോഴാണ് ...

Page 1 of 2 1 2