കൂട്ട അവധി; കമ്പനിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; 25 പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി എയർ ഇന്ത്യ എക്‌സ്പ്രസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൂട്ട അവധി; കമ്പനിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; 25 പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി എയർ ഇന്ത്യ എക്‌സ്പ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 11:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത് മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി എയർ ഇന്ത്യ എക്‌സ്പ്രസ്. മിന്നൽ പണിമുടക്കിന് നേതൃത്വം നൽകിയ 25 ജീവനക്കാർക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്.

ഇന്ന് വൈകുന്നേരം 4 മണിയോടെ അവധിയെടുത്ത മറ്റ് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് താക്കീത് നൽകിയതായും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. 90 ലധികം സർവീസുകൾ റദ്ദാക്കി കമ്പനിയുടെ വിശ്വാസ്യതയ്‌ക്ക് കോട്ടം വരുത്തിച്ച സാഹചര്യത്തിലാണ് 25 ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായത്.

” മുന്നറിയിപ്പില്ലാതെ ഗൂഢാലോചന നടത്തിയുള്ള ജീവനക്കാരുടെ അവധിയെടുക്കലാണിതെന്ന് കമ്പനി കണ്ടെത്തി. ഇതുമൂലം ധാരാളം വിമാനങ്ങൾ റദ്ദാക്കേണ്ടി വരികയും യാത്രക്കാർക്ക് അസൗകര്യങ്ങൾ നേരിടേണ്ടി വരികയും ചെയ്തു. ജീവനക്കാരുടെ ഇത്തരം പ്രവൃത്തി കമ്പനിയുടെ വിശ്വാസ്യതയ്‌ക്ക് കളങ്കം വരുത്തുകയും സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തു. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് തടസം നിന്ന ജീവനക്കാരുടെ മനോഭാവം അംഗീകരിക്കാനാകാത്തതാണ്. ഇതിന് തക്കതായ നടപടി കമ്പനി സ്വീകരിക്കുന്നു”.- എയർ ഇന്ത്യയുടെ പിരിച്ചുവിടൽ നോട്ടീസിൽ പറയുന്നു.

മിന്നൽ പണിമുടക്കിനെ തുടർന്ന് ഇന്നും കേരളത്തിലെ വിമാനത്താവളങ്ങളിൽ പല വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കും, ബെംഗളൂരുവിലേക്കും, ഹൈദരാബാദിലേക്കും പോകേണ്ട വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരിലും മൂന്ന് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അൽ ഐൻ, ജിദ്ദ, ദോഹ എന്നിവടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്ന് ഷാർജ, അബുദാബി എന്നീ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളും റദ്ദ് ചെയ്തിരുന്നു.

Tags: Air India ExpressFEATURED2flight
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies