ഗൾഫ് യാത്രക്കാർക്ക് ആശ്വാസം; യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി: യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുഴുവൻ സർവീസുകളും പുനരാരംഭിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. പശ്ചിമേഷ്യയിലെ എല്ലാ പ്രധാന സെക്ടറുകളിലേക്കുമുള്ള സർവീസുകളാണ് ഇപ്പോൾ സാധാരണ നിലയിലായത്. ...






















