ഓപ്പറേഷൻ ഗംഗയുടെ ഭാഗമാവാൻ എയർ ഇന്ത്യ എക്‌സ്പ്രസും; ആദ്യ വിമാനം ബുക്കാറസ്റ്റിലേയ്‌ക്ക് പുറപ്പെട്ടു
ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനായി എയർ ഇന്ത്യ എക്‌സ്പ്രസും സർവീസ് നടത്തും. രക്ഷാദൗത്യത്തിനായി എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ വിമാനം മുംബൈയിൽ നിന്നും ബുക്കാറസ്റ്റിലേയ്ക്ക് പുറപ്പെട്ടു. ...