Airbus - Janam TV

Airbus

ടാറ്റയുടെ കരുത്തിൽ വ്യോമസേന; ആദ്യ എയർക്രാഫ്റ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു ; സൈനിക വിമാനം 2026 ൽ പുറത്തിറങ്ങും

ന്യൂഡൽഹി: ടാറ്റ എയർക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന്  നിർവഹിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സി-295 വിമാനങ്ങളുടെ നിർമ്മാണത്തിനായി പ്ലാന്റ് ഒരുക്കിയത്. ...

എയർബസ് സി 295 എയർക്രാഫ്റ്റ് പ്ലാൻ്റ് ഉദ്ഘാടനം; രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്പാനിഷ് പ്രസിഡൻ്റ് പെഡ്രോ സാഞ്ചസ് ഞായറാഴ്ച ഭാരതത്തിലെത്തുന്നു

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി സ്പാനിഷ് പ്രസിഡൻ്റ് പെഡ്രോ സാഞ്ചസ് ഒക്ടോബർ 27 ഞായറാഴ്ച ഭാരതത്തിലെത്തും. ഒക്ടോബർ 27 മുതൽ 29 വരെയാണ് ...

2026-ഓടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ എച്ച്-125 ഹെലികോപ്റ്ററുകൾ പുറത്തിറക്കുമെന്ന് എയർബസ്; അസംബ്ലി ലൈനായി ഷോർട്ട്ലിസ്റ്റ് ചെയ്തത് രാജ്യത്തെ എട്ടിടങ്ങൾ

പ്രതിരോധ മേഖല ഒരു പടി കൂടി സ്വയംപര്യാപ്തമാകുന്നു. പ്രതിരോധ മേഖലയ്ക്ക് പുത്തൻ കുതിപ്പേകി എച്ച് 125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ സ്ഥാപിക്കാനായി ഇന്ത്യയിൽ എട്ടിടങ്ങൾ ഷോർട്ട് ലിസ്റ്റ് ...

ആത്മനിർഭരം, വ്യോമമേഖലയെ ഉത്തേജിപ്പിക്കാൻ പുത്തൻ പദ്ധതി; യൂറോപ്പിലെ ഏറ്റവും വലിയ വിമാന നിർമ്മാണ കമ്പനിയുമായി കരാറിൽ ഒപ്പുവെച്ച് എച്ച്എഎൽ

യൂറോപ്പിലെ ഏറ്റവും വലിയ വിമാന നിർമ്മാണ കമ്പനിയുമായി സഹകരണം ഉറപ്പാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. എയർബസ് -320 ന്റെ കീഴിലുള്ള വിമാനങ്ങളുടെ നവീകരണം, അറ്റകുറ്റപ്പണി, മറ്റ് പ്രവർത്തനങ്ങൾ ...

വ്യോമം കീഴടക്കാൻ ഭാരതം; ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഐഎഎഫ്

ഡൽഹി: ഭാരതത്തിനായി ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് നിർമ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ ചൗധരി. സ്‌പെയിനിലെ സെവില്ലയിൽ നടന്ന ...

500 എയർബസ് വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ; എയർ ഇന്ത്യയുടെ റെക്കോർഡ് തകരും

ന്യുഡൽഹി: ഇൻഡിഗോയും എയർബസുമായി കരാർ. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയും എയർബസ്സുമായി 500 വിമാനങ്ങൾക്കുള്ള കരാറിൽ ഒപ്പിട്ടു. ഇത് വ്യോമയാന ചരിത്രത്തിലെ തന്നെ പുതിയ റെക്കോർഡാണ്. ...

‘ഉയരങ്ങൾ കീഴടക്കാൻ’; വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 470 യാത്രാ വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ

ഡൽഹി: വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളിൽ ഒപ്പിട്ട് ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യ. 470 യാത്രാ വിമാനങ്ങളാണ് എയർ ഇന്ത്യ വാങ്ങാനൊരുങ്ങുന്നത്. ഫ്രാൻസിലെ എയർബസുമായും ...

എയർ ഇന്ത്യ-എയർ ബസ് പങ്കാളിത്തം; ഇന്ത്യൻ വ്യോമയാന മേഖലയുടെ വിജയം; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : എയർ ഇന്ത്യ-എയർ ബസ് പങ്കാളിത്തം വ്യോമയാന മേഖലയിലെ ഇന്ത്യയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പങ്കാളിത്തം ആരംഭിക്കുന്നതിൽ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനോട് അദ്ദേഹം ...