2026-ഓടെ 'മെയ്ഡ് ഇൻ ഇന്ത്യ' എച്ച്-125 ഹെലികോപ്റ്ററുകൾ പുറത്തിറക്കുമെന്ന് എയർബസ്; അസംബ്ലി ലൈനായി ഷോർട്ട്ലിസ്റ്റ് ചെയ്തത് രാജ്യത്തെ എട്ടിടങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2026-ഓടെ ‘മെയ്ഡ് ഇൻ ഇന്ത്യ’ എച്ച്-125 ഹെലികോപ്റ്ററുകൾ പുറത്തിറക്കുമെന്ന് എയർബസ്; അസംബ്ലി ലൈനായി ഷോർട്ട്ലിസ്റ്റ് ചെയ്തത് രാജ്യത്തെ എട്ടിടങ്ങൾ

വിപ്ലവത്തിനൊരുങ്ങി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 07:37 am IST
FacebookTwitterWhatsAppTelegram

പ്രതിരോധ മേഖല ഒരു പടി കൂടി സ്വയംപര്യാപ്തമാകുന്നു. പ്രതിരോധ മേഖലയ്‌ക്ക് പുത്തൻ കുതിപ്പേകി എച്ച് 125 ഹെലികോപ്റ്ററുകളുടെ അസംബ്ലി ലൈൻ സ്ഥാപിക്കാനായി ഇന്ത്യയിൽ എട്ടിടങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്ത് പ്രമുഖ യൂറോപ്യൻ കമ്പനിയായ എയർബസ്. ടാറ്റയുടെ സഹകരണത്തോടെയാകും ഇന്ത്യയിൽ അസംബ്ലി ലൈൻ സജ്ജമാക്കുകയെന്ന് എയബസ് അറിയിച്ചിട്ടുണ്ട്.

സിം​ഗിൾ‌ എഞ്ചിൻ എച്ച് 125-ന്റെ നാലാമത്തെ അസംബ്ലി ലൈൻ (എഫ്എഎൽ) ആയിരിക്കും ഇന്ത്യയിൽ നിർമിക്കുക. തുടക്കത്തിൽ പ്രതിവർഷം പത്ത് ഹെലികോപ്റ്ററുകൾ വരെ ഉത്പാദിപ്പിക്കുമെന്നും വിപണിയുടെ ആവശ്യകത അനുസരിച്ച് ഉത്പാദനം ഉയർ‌ത്തുമെന്നും എയർബസ് അധികൃതർ അറിയിച്ചു. ഈ വർഷം ഒക്ടോബറിലോ നവംബറിലോ എഫ്എഎലിന്റെ തറക്കല്ലിടൽ നടക്കും. 2026-ലോടെ പ്രവർത്തനം ആരംഭിച്ച് അതേ വർഷം അവസാനത്തോടെ മെയ്ഡ് ഇൻ ഇന്ത്യ എച്ച്-125 ഹെലികോപ്റ്ററുകളുടെ വിപണനം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയിലെ സൈറ്റുകൾ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും കമ്പനി അറിയിച്ചു. ഹെലികോപ്റ്ററുകളുടെ ഭാവി വിപണിയാണ് ഭാരതമെന്ന് എയർബസ് ഗ്ലോബൽ ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ഒലിവിയർ മൈക്കലോൺ പറഞ്ഞു.

ഇന്ത്യയിലും ദക്ഷിണേഷ്യൻ മേഖലയിലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹെലികോപ്റ്ററാണ് എച്ച്-125. വരുന്ന് 20 വർഷത്തിനുള്ളിൽ ഇതിന്റെ ആവശ്യകത വൻ തോതിൽ ഉയരുമെന്നാണ് കമ്പനിയുടെ പ്രവചനം. ​ഗുജറാത്തിലെ വഡോദരയിൽ C 295 വിമാനങ്ങൾക്കും അസംബ്ലി ലൈൻ എയർബസ് സ്ഥാപിക്കുന്നുണ്ട്. ഇന്ത്യയിൽ ഏകദേശം 100 എയർബസ് ഹെലികോപ്റ്ററുകൾ ഉണ്ട്. അവയിൽ ഭൂരിഭാഗവും H-125 ഉം 130-ഉം ആണ്.

Tags: AirbusH 125
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies