എയർബസ് സോഫ്റ്റ് വെയർ പരിഷ്കരണം; വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യത
ന്യൂ ഡൽഹി: വിമാനനിർമാതാക്കളായ എയർബസിന്റെ സോഫ്റ്റ് വെയർ പരിഷ്കരിക്കുന്നതിനാൽ വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. എ 320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളിലെ ഫ്ലൈറ്റ് കൺട്രോളുകളുമായി ബന്ധപ്പെട്ട പ്രശ്നം ...











