airplane - Janam TV
Wednesday, July 16 2025

airplane

രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യം; ലോകത്തിനായി ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇൻഡി​ഗോ പ്രതിജ്ഞാബദ്ധമാണ്: CEO പീറ്റർ എൽബേഴ്‌സ് 

ന്യൂഡൽഹി: രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യമെന്ന് ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്‌സ്. ഇന്ത്യയിൽ വേരുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിൽ ഇൻഡി​ഗോയുടെ പ്രവർത്തനങ്ങൾ‌ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. CNBC-യുടെ TV18 ...

ബിഹാറിൽ വിമാനം പാലത്തിനടിയിൽ കുടുങ്ങി

പട്ന: വിമാനം കൊണ്ടുപോകുന്നതിനിടെ പാലത്തിനടിയിൽ കുടുങ്ങി. ബിഹാറിലെ മോത്തിഹാരിയിലാണ് വിമാനം ട്രാൻസ്പോർട്ട് ചെയ്യുന്നതിനിടെ പിപ്രകോത്തി പാലത്തിനടിയിൽ കുടുങ്ങിയത്. വിമാനം മുംബൈയിൽ നിന്ന് അസമിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുടുങ്ങിയത്. വിമാനം ...

കൊടുങ്കാറ്റ്: നിർത്തിയിട്ടിരുന്ന വിമാനം നിരങ്ങി നീങ്ങി അപകടം; നടുക്കുന്ന ദൃശ്യങ്ങൾ

ബ്യൂണസ് അയേഴ്‌സ്: ശക്തമായ കാറ്റിനെ തുടർന്ന് വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനം തെന്നിനീങ്ങി അപകടം. കിഴക്കൻ അർജന്റീനയിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബ്യൂണസ് അയേഴ്‌സിലുള്ള 'എയ്‌റോപാർഖ് ...

പൂനെയിൽ പരിശീലന വിമാനം തകർന്നുവീണു

മുംബൈ: പരിശീലന വിമാനം തകർന്നുവീണു. പൂനെയിലെ ഗോജുബാവി ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്ന് വീണത്. പൂനെയ്ക്ക് സമീപം പരിശീലനം നടക്കുന്നതിനിടെയാണ് വിമാനം തകർന്നത്. അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് ...

വിമാനത്തിനുള്ളിൽ മൃതദേഹം; അടുത്ത് ഓക്‌സിജന് സിലിണ്ടറും; പരിഭ്രാന്തി

ഫ്രാങ്ക്ഫർട്ട് : വിമാനത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇറാനിൽ നിന്ന് ജർമനിയിലേക്ക് പറന്ന വിമാനത്തിലാണ് ഇത് കണ്ടെത്തിയത്. ടെഹ്‌റാനിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് ...

എനിക്ക് വിൻഡോ സീറ്റ് വേണം; വിമാനത്തിൽ സഹയാത്രികരുടെ മുകളിലൂടെ സാഹസീകമായി വിൻഡോ സീറ്റിലേക്ക് യുവതി; വൈറലായി വീഡിയോ

ന്യൂഡൽഹി: വിമാനത്തിനുളളിലെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിയൊരുക്കുന്നതും വൈറലാകുന്നതും ആദ്യമല്ല. പക്ഷെ പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ സാഹസീകമായി വിൻഡോ സീറ്റിലേക്ക് യാത്ര ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ ...

നേപ്പാളിൽ കാണാതായ വിമാനം കണ്ടെത്തി; ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന

കാഠ്മണ്ഡു : നേപ്പാളിൽ കാണാതായ വിമാനം കണ്ടെത്തി. മുസ്താങ് ജില്ലയിലെ കൊവാങിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. ആരും രക്ഷപ്പെട്ടില്ലെന്ന് സൂചനയാണ് ലഭിക്കുന്നത്. 4 ഇന്ത്യക്കാർ ഉൾപ്പെടെ 22 ...

ടേക്കോഫിനിടെ കത്തിയമർന്ന് വിമാനം; ജീവനും കൊണ്ടോടി യാത്രക്കാർ; വീഡിയോ

ബെയ്ജിംഗ് : ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപ്പിടിച്ചു. തെക്കുപടിഞ്ഞാറൻ ചൈനയിൽ ചോങ്‌ഖോങ്ങിലാണ് സംഭവം. 113 യാത്രക്കാരും 9 ജീവനക്കാരുമായി പോയ എയർബസ് എ319 വിമാനത്തിനാണ് തീപ്പിടിച്ചത്. ...