രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യം; ലോകത്തിനായി ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇൻഡി​ഗോ പ്രതിജ്ഞാബദ്ധമാണ്: CEO പീറ്റർ എൽബേഴ്‌സ് 
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യം; ലോകത്തിനായി ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇൻഡി​ഗോ പ്രതിജ്ഞാബദ്ധമാണ്: CEO പീറ്റർ എൽബേഴ്‌സ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 04:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന് ചിറകുകൾ നൽകുകയാണ് ലക്ഷ്യമെന്ന് ഇൻഡിഗോയുടെ സിഇഒ പീറ്റർ എൽബേഴ്‌സ്. ഇന്ത്യയിൽ വേരുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിൽ ഇൻഡി​ഗോയുടെ പ്രവർത്തനങ്ങൾ‌ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. CNBC-യുടെ TV18 ​ഗ്ലോബൽ‌ ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പീറ്റർ എൽബേഴ്സ്.

സാധ്യതകളുടെ ലോകമാണ് ഇന്ത്യ സമ്മാനിക്കുന്നത്. വരും വർഷങ്ങളിൽ കമ്പനിയുടെ ഉയർച്ചയ്‌ക്ക് ഇത് ​ഗുണം ചെയ്യും. ലോകത്തിനായി ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഇൻഡി​ഗോ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ചിറകുകൾ നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അ​ദ്ദേഹം പറഞ്ഞു. ഇന്ത്യയെ ലോകവുമായി ബന്ധപ്പെടുത്തുന്ന പാലമായി ഇൻഡി​ഗോ പ്രവർത്തിക്കും. ആ​ഗോള നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിലൂടെ ഇൻഡിഗോ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്‌ക്ക് പിന്തുണയേകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ​ഗോള തലത്തിൽ ഇന്ത്യൻ വ്യോമയാന രം​ഗം ഇനിയും കുതിക്കുമെന്നും രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം വർദ്ധിക്കുകയാണെന്നും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ഇന്ത്യയുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടുന്നതിനായി ഇൻഡി​ഗോ നിലകൊള്ളുമെന്ന ഉറപ്പും എയർലൈൻ സിഇഒ നൽകി. ലോകത്തിന്റെ ഏത് കോണിലേക്കും ഇന്ത്യയിൽ നിന്ന് വിമാന സർവീസ് ഉണ്ടാകുന്ന കാലം വിദൂരമല്ല. ആ​ഗോളതലത്തിൽ ചെലവ് കുറഞ്ഞ വിമാനക്കമ്പനികളിൽ മുൻപന്തിയിലായിരിക്കും ഇൻഡി​ഗോയെന്നും അദ്ദേഹം പറഞ്ഞു.

Tags: airlineIndiGoairplaneCEO Pieter Elbers
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies