‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം
കൊച്ചി: ഭരണപരമായ നിർണായക പദവികളിൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പരിഗണിക്കുന്നില്ലെന്ന തരത്തിൽ പരോക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് യുഡിഎഫ് ...





