സ്വർണപ്പാളികൾ മോഷ്ടിച്ചതുപോലെ തങ്ങളാരും ഒന്നും മോഷ്ടിച്ചിട്ടില്ല: വാജി വാഹനം കൊടുത്തത് തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല: മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗംഅജയ് തറയിൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണപ്പാളികൾ മോഷ്ടിച്ചതുപോലെ തങ്ങളാരും ഒന്നും മോഷ്ടിച്ചിട്ടില്ല: വാജി വാഹനം കൊടുത്തത് തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല: മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗംഅജയ് തറയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2026, 02:44 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം : ശബരിമലയിലെ കൊടിമരത്തിന് മുകളിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയതിലെ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗംഅജയ് തറയിൽ

2012 അവ്യക്തമായ ഓർഡറിന്റെ അടിസ്ഥാനത്തിൽ കീഴ് വഴക്കങ്ങൾ ലംഘിക്കേണ്ട കാര്യമില്ല.പിച്ചളയിൽ തീർത്തതാണ് വാജി വാഹനം. എല്ലാം മഹസറിൽ എഴുതിയിട്ടുണ്ട്. ഞങ്ങളാരും ഒന്നും കട്ടുകൊണ്ട് പോയിട്ടില്ല. സാങ്കേതികത്വം മാത്രമാണ് പ്രശ്നം.

സ്വർണപ്പാളികൾ മോഷ്ടിച്ചതുപോലെ തങ്ങളാരും ഒന്നും മോഷ്ടിച്ചിട്ടില്ല. വാജി വാഹനം കൊടുത്തത് തെറ്റാണെന്ന് ഇപ്പോഴും തോന്നുന്നില്ല. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡൻ്റിന്റെയും, തന്ത്രിമാരുടെയും അഭിപ്രായങ്ങൾ തേടിയുന്നു.
ലോഹം ആചാര്യന് അവകാശപ്പെട്ടതാണെന്നാണ് പറഞ്ഞത്. എം പി ഗോവിന്ദൻ നായരുടെ ബോർഡാണ് ജീർണിച്ച കൊടിമരം മാറ്റാൻ തീരുമാനിച്ചത്.അഡ്വക്കറ്റ് കമ്മീഷനാണ് എല്ലാം ചെയ്തത്. കൊടിമരത്തിന് ആരിൽ നിന്നും സംഭാവന വാങ്ങിയിട്ടില്ല.
ശബരിമലയിലെ തീവെട്ടിക്കൊള്ള മറയ്‌ക്കാനാണ് വാജിവാഹന വിവാദങ്ങളുണ്ടാക്കുന്നത്.
ശബരിമലയുടെ പവിത്രത തകർത്ത് മറ്റൊരു തരത്തിൽ നവോത്ഥാനം കൊണ്ടുവരാനാണ് ശ്രമം.

Tags: SABARIMALAFEATURED2Ajay Tharayil
Share
Tweet
SendShare

More News from this section

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies