നായികയെ തേടിയിറങ്ങുന്ന നായകൻ : അജിത്തിന്റെ വിടാമുയർച്ചി കോപ്പിയടിച്ചതെന്ന് ആരോപണം : 150 കോടിയുടെ നോട്ടീസ് അയച്ചത് ഹോളിവുഡ് നിർമ്മാതാക്കൾ
അജിത്ത് നായകനാകുന്ന ‘വിടാമുയർച്ചി’ എന്ന സിനിമയ്ക്കെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിർമാതാക്കൾ . 1997ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണിന്റെ റീമേക്ക് ആണ് വിടാമുയർച്ചിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ...