Akhil Sajeev - Janam TV
Friday, November 7 2025

Akhil Sajeev

അഖിൽ സജീവിന് കുരുക്ക് മുറുകുന്നു; വ്യാജ നിയമന ഉത്തരവുണ്ടാക്കി; കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ട: കിഫ്ബി നിയമനകോഴ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നിൽ വൻ ആസൂത്രണമാണ് ...

വർഷങ്ങളുടെ പരിചയം, തട്ടിപ്പിനിരയാകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല; അഖിൽ സജീവനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തൽ

പത്തനംതിട്ട:നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവനെ കുറിച്ച് വെളിപ്പെടുത്തലുമായി സുഹൃത്ത്. അഖിൽ സജീവുമായി വർഷങ്ങളായി അടുത്ത ബന്ധമാണെന്നും തട്ടിപ്പിനിരയാകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ലെന്നും സുഹൃത്തും പരാതിക്കാരനുമായ ഓമല്ലൂർ ...

നിയമന കോഴക്കേസ്; പോലീസിന് മുന്നിൽ ഹരിദാസൻ തിങ്കളാഴ്ച ഹാജരായേക്കും

തിരുവന്തപുരം: നിയമന കോഴക്കേസിൽ ഹരിദാസൻ തിങ്കളാഴ്ച പോലീസിന് മുന്നിൽ ഹാജരായേക്കും. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇതുവരെ ഹാജരാകാൻ കഴിയാതിരുന്നതെന്നും താൻ ഒളിവിൽ പോയിട്ടില്ലെന്നും ഹരിദാസൻ തിരുവനന്തപുരം കന്റോൺമെന്റ് പോലീസിനെ ...

ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ല; ദിവസങ്ങൾ ഒളിവിൽ കഴിഞ്ഞതിന് ശേഷം അവിശ്വസനീയ വാദങ്ങളുമായി അഖിൽ സജീവ്

പത്തനംതിട്ട: ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട തൊഴിൽ തട്ടിപ്പ് കേസിൽ ദിവസങ്ങൾ ഒളിവിൽ കഴിഞ്ഞതിന് ശേഷം അവിശ്വസനീയ മൊഴിയുമായി പ്രതി അഖിൽ സജീവ്. പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും കോഴക്കേസുമായി ...

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്തു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് പോലീസ്. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് അഖിൽ സജീവിനെയും ലെനിനെയും ...

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ സജീവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ബാസിത്

  തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ തട്ടിപ്പിന് കൂട്ട് നിന്നിട്ടില്ലെന്ന് ബാസിത്. അഖിൽ സജീവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അഖിൽ സജീവാണ് ജോലി ഒഴിവ് ...

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ ഒളിവിലെന്ന് പോലീസ്, നാട്ടിൽ സ്ഥിരം കാണാറുണ്ടെന്ന് നാട്ടുകാർ; ഒത്തുകളിയെന്ന് ആക്ഷേപം

പത്തനംതിട്ട: നിയമനത്തട്ടിപ്പ് വിവാദത്തിൽ ഒളിവിലാണെന്ന് പോലീസ് പറയുന്ന അഖിൽ സജീവ് മറ്റുള്ളവരുമായി ഫോണിൽ ബന്ധപ്പെടുന്നതായി റിപ്പോർട്ട്. കേസിൽ അഖിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത് സംബന്ധിച്ചുളള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ...

നിയമനത്തിനായി കോഴ; ഇടനിലക്കാരൻ അഖിൽ സജീവിനെ പ്രതി ചേർക്കും

തിരുവനന്തപുരം: നിയമനത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ ഇടനിലക്കാരനായ അഖിൽ സജീവിനെ പ്രതി ചേർക്കും. മലപ്പുറം സ്വദേശി ഹരിദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ...

അഖിൽ സജീവ് ചില്ലറക്കാരനല്ല; മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും പണം വാങ്ങി; സിഐടിയു മുൻ ഓഫീസ് സെക്രട്ടറി തട്ടിയത് 5 ലക്ഷം രൂപ

പത്തനംതിട്ട: പത്തനംതിട്ട സിഐടിയു മുൻ ഓഫീസ് സെക്രട്ടറി അഖിൽ സജീവ് ജോലി വാഗ്ദാനം നൽകി കൂടുതൽ പേരിൽ നിന്ന് പണം തട്ടി. നോർക്ക റൂട്ടിൽ ജോലി വാങ്ങി ...