ALCOHOL - Janam TV
Sunday, July 13 2025

ALCOHOL

വിവാഹമോചനം കടുത്ത മദ്യപാനിയാക്കി, കുടിച്ച് മരിക്കാൻ തീരുമാനിച്ചിരുന്നു; ഒന്നരവർഷം മദ്യം എന്നെ കീഴ്പ്പെടുത്തി; ആമിർഖാൻ

സ്വകാര്യ ജീവിതം പൊതുമദ്ധ്യത്തിൽ നിന്ന് മാറ്റിനിർത്താൻ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാൽ ചില സന്ദർഭങ്ങളിൽ വ്യക്തിജീവിതത്തെക്കുറിച്ച് അദ്ദേഹം വാചാലനാകാറുണ്ടായിരുന്നു. അത്തരത്തിൽ ചില ...

ബെറ്റ് വച്ച് അഞ്ചു “ഫുള്ള്” വെള്ളം തൊടാതെ അകത്താക്കി! തൊട്ടുപിന്നാലെ യുവാവിന് ദാരുണാന്ത്യം

ബെറ്റ് വച്ച് മദ്യപിച്ചു, തൊട്ടുപിന്നാലെ ജീവനും നഷ്ടമായി. പറയുന്നത് അതിശോയ്ക്തിയായി തോന്നുമെങ്കിലും സത്യമാണ്. കർണാടകയിലെ കോലാറിലാണ് സംഭവം. കാർത്തിക് എന്ന 21-കാരനാണ് മരിച്ചത്. എട്ടുദിവസം മുൻപാണ് ഇയാൾക്കും ...

പത്താം ക്ലാസ് പരീക്ഷയ്‌ക്ക് സ്കൂളിൽ എത്തിയത് മദ്യവുമായി; ബാ​ഗ് പരിശോധിച്ചപ്പോൾ മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ പതിനായിരം രൂപ

പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയക്ക് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയത് മദ്യവുമായി. പത്തനംതിട്ട കോഴഞ്ചേരിയിലെ ഒരു സ്കൂളിലാണ് സംഭവം. ഇന്നലെ പത്താം ക്ലാസിന്റെ അവസാന പരീക്ഷയായിരുന്നു. പരീക്ഷ കഴിഞ്ഞത് ...

ഐപിഎല്ലിൽ പുകയിലയുടെയും മദ്യത്തിന്റെയും പരസ്യങ്ങൾ വേണ്ട: കർശന നിർദേശവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾക്കിടെ സ്റ്റേഡിയം പരിസരത്ത് പുകയില, മദ്യം എന്നിവയുടെ പരസ്യങ്ങൾ, പ്രൊമോഷനുകൾ എന്നിവ നിരോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ ...

മുലപ്പാൽ ശേഖരിക്കുന്നതിനിടെ മദ്യപാനം! നടി രാധിക ആപ്തെയ്‌ക്ക് തെറി വിളി

ബ്രിട്ടീഷ് അക്കാഡമി അവാർഡ്സിൽ പങ്കെടുക്കുന്ന നടി രാധിക ആപ്തെ വിമർശന നടുവിൽ. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലാണ് പുരസ്കാര ചടങ്ങുകൾ നടക്കുന്നത്. അടുത്തിടെയാണ് താരം അമ്മയായത്. നടി ...

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി; ബലമായി മദ്യം നൽകി മർദ്ദിച്ചു; പരാതിയുമായി കുടുംബം

പത്തനംതിട്ട: അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകി മർദ്ദിച്ചതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ സഹോദരനോടുള്ള വൈരാഗ്യത്തിലാണ് ഒരു സംഘം യുവാക്കൾ കുട്ടിയെ ...

അദ്ദേഹം മദ്യത്തിനടിമയായിരുന്നു, മരിക്കുന്നതിന് തൊട്ടു മുൻപ് സംസാരിച്ചു; വെളിപ്പെടുത്തി ഖുശ്ബു സുന്ദർ

മുതിർന്ന നടനും റിഷി കപൂറിന്റെ ഇളയ സഹോദരനുമായ രാജീവ് കപൂറിനെക്കുറിച്ചുള്ള ഓർമകൾ വെളിപ്പെടുത്തി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. 2021-ലാണ് രാജീവ് കപൂർ ഹൃദയാഘാതത്തെ തുടർന്ന് ...

ക്രിസ്മസിന് അടിച്ച് പൂസായി മലയാളികൾ; കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, റെക്കോർഡ് വർദ്ധന

തിരുവനന്തപുരം: ക്രിസ്‌മസ്‌ ആഘോഷവേളയിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത് 152 കോടിയുടെ മദ്യം. ക്രിസ്മസിനും തലേദിവസത്തേയും മദ്യ വില്പനയുടെ കണക്കുകളാണ് ബിവറേജസ് കോർപ്പറേഷൻ പുറത്ത് വിട്ടത്. ഡിസംബർ ...

പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്..!! മദ്യത്തിന് വില കൂടും; നികുതി പുനഃസ്ഥാപിക്കാൻ തീരുമാനം

ദുബായ്: അടുത്തവർഷം ജനുവരി ഒന്നുമുതൽ ദുബായിൽ മദ്യത്തിന് വില കൂടും. നിർത്തിവച്ചിരുന്ന 30 ശതമാനം നികുതി (alcohol  sales tax) പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിലാണ് വില വർദ്ധനവ്. എന്നാൽ, ...

മദ്യഷോപ്പിൽ പോയത് ഞാൻ തന്നെ, പക്ഷേ സുഹൃത്തിന് വേണ്ടിയായിരുന്നു: വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ

ഏഴ് വർഷം മുമ്പ് പുറത്തിറങ്ങി, വലിയ ചർച്ചയായ വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ. ​2017-ൽ പുറത്തിറങ്ങിയ വീഡിയോയെ കുറിച്ചാണ് താരം തുറന്നുപറയുന്നത്. ഗോവയിലെ ഒരു മ​ദ്യഷോപ്പിൽ ...

അറിയില്ലെങ്കിൽ പഠിക്കുക തന്നെ വേണം സാറേ..!! ദീപാവലി വിരുന്നിൽ മദ്യവും മാംസവും വിളമ്പിയതിന് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോ​ഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയതിൽ രൂക്ഷ വിമർശനമുയർന്നതിന് പിന്നാലെ ഖേദം പ്രകടനം. ചടങ്ങ് സംഘടിപ്പിച്ചതിൽ ...

ഡെറാഡൂൺ അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ ; കാറുമായി പാഞ്ഞത് മദ്യപിച്ച് ലക്കുകെട്ട സംഘം; പൊലിഞ്ഞത് ആറു ജീവൻ

ഡെറാഡൂൺ അപകടത്തിന് തൊട്ടു മുൻപുള്ള കൂടുതൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. യുവതികളടക്കമുള്ള സംഘം ഒരു പാർട്ടിയിൽ മദ്യപിച്ച് ലക്കുകെട്ട ശേഷമാണ് കാറിൽ പാഞ്ഞത്. കൈയിൽ ​ഗ്ലാസും ...

ദീപാവലിക്ക് മട്ടൺ കബാബ്; സുനകിന്റെ അറിവ് കെയ്മറിന് ഇല്ലാതെ പോയി; UK പ്രധാനമന്ത്രിയുടെ വസതിയിൽ മദ്യവും മാംസവും വിളമ്പിയത് അനുചിതമെന്ന് ഹിന്ദുസമൂഹം

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസാഹാരം വിളമ്പിയതിൽ എതിർപ്പറിയിച്ച് ഹിന്ദുസമൂഹം. യുകെ പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിൽ നടന്ന ചടങ്ങിൽ മദ്യവും ...

മദ്യത്തിനും ടച്ചിം​ഗ്സിനും ഷെയറിട്ടത് കുറഞ്ഞുപോയി! ചോദ്യം ചെയ്ത അമ്മാവനെ കൊന്ന് അനന്തരവൻ

മദ്യപിക്കാൻ ഷെയറിട്ടപ്പോൾ പണം കുറഞ്ഞ് പോയത് ചോദ്യം ചെയ്ത അമ്മാവനെ കൊലപ്പെടുത്തി അനന്തരവൻ. മദ്ധ്യപ്ര​​ദേശിലെ ജബൽപൂരിലാണ് സംഭവം. ഒരു പാർട്ടിക്ക് മദ്യം വാങ്ങുന്നതിനിടെയാണ് തർക്കവും കൊലപാതകവും നടന്നത്. ...

എനർജി ഡ്രിങ്കിൽ മദ്യം കലർത്തി കുടിക്കുന്ന പതിവുണ്ടോ? ഓർമ തകരാറിലാവുമെന്ന് കണ്ടെത്തൽ 

എനർജി ‍ഡ്രിങ്കിനൊപ്പം മദ്യം കലർത്തി കുടിക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠന റിപ്പോർട്ട്. ഇറ്റാലിയൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ​ഗവേഷണ സംഘം എലികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ന്യൂറോഫാർമകോളജിയുടെ ജേർണലിലാണ് ...

എൽകെജിക്കാരന് മുന്നിൽ മുട്ടുമടക്കി മദ്യവിൽപ്പന ശാല; ഹൈക്കോടതിയുടെ നിർണായക വിധി

മദ്യവിൽപ്പന ശാലയ്ക്കെതിരെ സമരം ചെയ്ത എൽകെജിക്കാരൻ്റെ പ്രതിഷേധത്തിൽ ഇടപെട്ട് അലഹബാദ് ​ഹൈക്കോടതി. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് അസാമാന്യ ധൈര്യത്തിന്റെ കഥ പുറത്തുവന്നത്. അഞ്ചുവയസുകാരനായ അഥർവ ​​ദീക്ഷിതിന്റെ സ്കൂളിന് ...

മദ്യപിച്ച് ജോലിക്കെത്തിയ ജീവനക്കാരെ പിരിച്ചുവിട്ടു; കെ.എസ്.ആർ.ടി.സിയിൽ കൂട്ടനടപടി; കുടങ്ങിയതിൽ 49 ഡ്രൈവർമാരും

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നപടിയെടുത്ത് ​ഗതാ​ഗത വകുപ്പ്. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തപ്പോൾ 26 താത്കാലികക്കാരെ പിരിച്ചുവിട്ടു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് ...

വിദേശ മദ്യം കടത്താൻ ശ്രമം; പാക് യുവതികളുടെ പക്കൽ കണ്ടെത്തിയത് 70 കുപ്പികൾ

വിദേശ മദ്യം കടത്താൻ ശ്രമിച്ച യുവതികൾ ലാഹോർ വിമാനത്താവളത്തിൽ പിടിയിലായി. ഇവരിൽ 70 കുപ്പി മദ്യമാണ് പിടികൂടിയത്. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസ് വിഭാഗം തയാറായിട്ടില്ല. ...

ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ കടിച്ചു; യുവാവിനെ നടുറോഡിൽ കുത്തിവീഴ്‌ത്തിയ ശേഷം, വെടിവച്ച് സുഹൃത്തുക്കൾ

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കടിച്ചെന്ന് ആരോപിച്ച് യുവാവിനെ നടുറോഡിൽ കുത്തിവീഴ്ത്തിയ ശേഷം വെടിവച്ച് നാലം​ഗ സംഘം. ഡൽഹി ശാസ്ത്രിപാർക്കിലെ തിരക്കേറിയ തെരുവിലായിരുന്നു ആക്രമണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ...

ശ്രീരാമക്ഷേത്രത്തിന്റെ 84 കിലോമീറ്റർ ചുറ്റളവിൽ മദ്യശാലകൾ അടച്ചുപൂട്ടി; അയോദ്ധ്യയിൽ മദ്യനിരോധനം ഏർപ്പെടുത്തി യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റർ ചുറ്റളവിൽ ഉത്തരപ്രദേശ് സർക്കാർ മദ്യവിൽപ്പന നിരോധിച്ചു. ജനുവരി 22ന് നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് നടപടി. മുഖ്യമന്ത്രി യോഗി ...

മലയാളി പൊളിയല്ലെ…! പ്രതിദിനം കുടിച്ച് സർക്കാർ ഖജനാവിന് നൽകുന്നത് 50-കോടി; രണ്ടുവർഷത്തിനിടെ മലയാളി അകത്താക്കിയത് 31,912-കോടിയുടെ വിദേശമദ്യം; ദിനംപ്രതി സേവിക്കുന്നത് ആറ് ലക്ഷത്തോളം ലിറ്റർ; പ്രതിമാസ നികുതി 1,022-കോടിയിലധികം

എറണാകുളം; കുടിച്ച് കുടിച്ച് സർക്കാർ ഖജനാവ് നിറയ്ക്കാൻ മത്സരിച്ച് കേരളീയർ. ഞെട്ടിക്കുന്ന കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. ബെവ്‌കോ കണക്കുപ്രകാരം രണ്ട് വർഷത്തിനിനിടെ മലയാളികൾ പ്രതിദിനം കുടിച്ചുതീർക്കുന്ന ...

എന്താണ് ആൽക്കഹോളിക് ഫാറ്റി ലിവർ.?നിങ്ങൾക്ക് അത് മാറ്റാൻ കഴിയുമോ? എപ്പോഴാണ് മദ്യപാനം നിർത്തേണ്ടത്?

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് എന്നും അറിയപ്പെടുന്ന ഫാറ്റി ലിവർ. ഫാറ്റി ലിവർ ഉണ്ടാകാൻ കാരണം മദ്യപാനമാകാം.അതിനെ നമുക്ക് ആൽക്കഹോളിക് ഫാറ്റി ലിവർ ...

ഗോവയിൽ നിന്ന് തൃശ്ശൂരിലേക്ക് മദ്യം കടത്താൻ ശ്രമിച്ച 22-കാരി പിടിയിൽ

തൃശൂർ: ഗോവയിൽനിന്ന് തൃശ്ശൂരിലേക്ക് ട്രയിനിലൂടെ അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച 22 -കാരി പിടിയിൽ. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശിനി ശ്രാവണിയാണ് പിടിയിലായത്. 279 കുപ്പി മദ്യമാണ് പെൺകുട്ടിയുടെ ...

ഭാര്യ കടുത്ത മദ്യപാനി, ഗുട്കയും പാൻ മസാലയും ചവയ്‌ക്കും; ഭർത്താവിന്റെ വിവാഹമോചന ഹർജി അംഗീകരിച്ച് ഹൈക്കോടതി

റായ്പൂർ: ഭാര്യയുടെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയ ഭർത്താവിന്റെ വിവാഹമോചന ഹർജി അംഗീകരിച്ച് കോടതി. ഛത്തീസ്ഗഡ് കോടതിയുടേതാണ് നിർണായക ഉത്തരവ്. മാംസാഹാരങ്ങൾ കഴിച്ചും, ഗുട്കയും പാൻ മസാലയും ചവച്ചും, ...

Page 1 of 2 1 2