ALCOHOL - Janam TV
Tuesday, July 15 2025

ALCOHOL

അടിച്ചു പൂസ് മലയാളി…;ക്രിസ്തുമസിന് കുടിച്ചത് 229.80 കോടിയുടെ മദ്യം; ‘റ’ വരപ്പിച്ചത് ‘റം’

തിരുവനന്തപുരം: ക്രിസ്തുമസിന് കേരളത്തിൽ റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 22, 23, 24 തീയതികളിൽ 229.80 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ...

ഭാര്യയുമായി കലഹം; രണ്ട് വയസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിഞ്ഞ ശേഷം പിതാവും ചാടി- Father throws 2 year old Son from Terrace

ന്യൂഡൽഹി: ഭാര്യയുമായുള്ള കലഹത്തെ തുടർന്ന് മകനെ 21 അടി ഉയരത്തിൽ നിന്നും നിലത്തേക്ക് വലിച്ചെറിഞ്ഞ് പിതാവും ഒപ്പം ചാടി. ഗുരുതരമായി പരിക്കേറ്റ ഇരുവരും ഡൽഹി എയിംസിലെ തീവ്രപരിചരണ ...

”മദ്യക്കച്ചവടം ഉപേക്ഷിച്ചാൽ സർക്കാർ ഒരു ലക്ഷം രൂപ തരാം;” മദ്യനിരോധനം നടപ്പിലാക്കാൻ പതിനെട്ടാമത്തെ അടവുമെടുത്ത് ബിഹാർ സർക്കാർ

പട്‌ന : സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കാനാകാതെ പെടാപ്പാട് പെടുകയാണ് ബിഹാർ സർക്കാർ. 2016 ൽ സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നും ബിഹാറിൽ വ്യാജ മദ്യദുരന്തങ്ങൾ സംഭവിക്കുന്നുണ്ട്. ...

‘തൊണ്ട നനയ്‌ക്കാൻ ഒരിത്തിരി..‘: ബൈനോക്കുലറിൽ ഒളിപ്പിച്ച് സ്റ്റേഡിയത്തിലേക്ക് മദ്യം കടത്താൻ ശ്രമിച്ച മെക്സിക്കൻ ആരാധകൻ പിടിയിൽ (വീഡിയോ)- Mexican Fan with Alcohol in Binocular caught in Qatar

ദോഹ: ഖത്തറിൽ നിലനിൽക്കുന്ന കടുത്ത നിയന്ത്രണങ്ങൾക്കിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് സ്റ്റേഡിയത്തിലേക്ക് മദ്യം കടത്താൻ ശ്രമിച്ച മെക്സിക്കൻ ആരാധകൻ പിടിയിൽ. ബൈനോക്കുലറിൽ ഒളിപ്പിച്ച് മദ്യം കടത്താൻ ശ്രമിച്ച ആരാധകനാണ് ...

ഖത്തർ ലോകകപ്പ്; സ്റ്റേഡിയങ്ങളിൽ മദ്യത്തിന്റെ ഉപയോഗത്തിനും നിരോധനം- Alcohol banned in Qatar World Cup Stadiums

ദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ബീയർ ഉൾപ്പെടെയുള്ള മദ്യത്തിന്റെ ഉപയോഗം നിരോധിച്ച് ഖത്തർ. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് സ്റ്റേഡിയങ്ങളിൽ നിയന്ത്രിതമായി ബീയർ ഉപയോഗിക്കാൻ ഖത്തർ അനുമതി നൽകിയിരുന്നു. എന്നാൽ ...

മദ്യശാലകൾ തുറന്ന് പുകയിലയ്‌ക്കെതിരെ സർക്കാർ വാദിക്കുന്നത് ”ചെകുത്താന്റെ വേദവാക്യം” പോലെ : വിമർശനവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ : പുകയില ഉപയോഗത്തിന് എതിരായ തമിഴ്‌നാട് സർക്കാരിന്റെ വാദങ്ങളെ പരിഹസിച്ച് മദ്രാസ് ഹൈക്കോടതി. മദ്യശാലകൾ തുറന്ന് പുകയിലയ്‌ക്കെതിരെ സർക്കാർ നടത്തുന്ന വാദം ചെകുത്താന്റെ വേദവാക്യം പോലെയാണെന്ന് ...

ഹാൻഡ് പമ്പിൽ നിന്ന് വെള്ളത്തിന് പകരം മദ്യം; അമ്പരന്ന് നാട്ടുകാരും പോലീസും

ഗുണ: കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ നമ്മൾ സാധാരണയായി മോട്ടറുകൾ ഉപയോഗിക്കാറുണ്ട്.. അതുമല്ലെങ്കിൽ ഹാൻഡ് പമ്പുകളുടെ സഹായത്തോടെ വെള്ളം എടുക്കും. വടക്കേ ഇന്ത്യയിലെല്ലാം പാതയോരങ്ങളിലെ പതിവ് കാഴ്ചകളാണ് ഹാൻഡ് ...

മദ്യം കേരളത്തിന്റെ മുഖ്യവരുമാന സ്രോതസ്സെന്ന് പറയുന്നത് സംഘികൾ; മദ്യത്തിൽ നിന്നുള്ള വരുമാനം ഒരു പ്രധാന ഇനമാകുന്നത് കേരളത്തിന്റെ കുറ്റമല്ല; ഭരണഘടന അങ്ങനെയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് തോമസ് ഐസ്ക്- Alcohol, Thomas Isaac

തിരുവനന്തപുരം: മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സെന്ന വിമർശനം ഉയരുന്നതിനിടെ വിശദീകരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. കേരളത്തെ ഇകഴ്‌ത്താൻ സംഘികൾ കണ്ടുപിടിച്ചതാണ് ഈ വാദമെന്നാണ് ...

മദ്യപാനം മോശമല്ല; ധൈര്യമുള്ളവർക്കേ അത് കഴിക്കാൻ സാധിക്കൂ; രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും മദ്യം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ആം ആദ്മി പാർട്ടി നേതാവ്- Alcohol, AAP

അഹമ്മദാബാദ്: മദ്യപാനം മോശമല്ലെന്നും ഡോക്ടർമാരടക്കം മദ്യം കുടിക്കുന്നുണ്ടെന്നും ​ഗുജറാത്തിലെ ആം ആദ്മി പാർട്ടി നേതാവ്. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥി കൂടിയായ ...

മദ്യക്കടയിൽ മോഷ്ടിക്കാൻ കയറി; സാധനം കണ്ടപ്പോൾ കൺട്രോൾ പോയി, രണ്ടെണ്ണം അടിച്ച് ഓഫായി; ലക്കുകെട്ട കള്ളന്മാർ പിടിയിൽ

ചെന്നൈ ; മദ്യക്കടയുടെ ചുവര് തുരന്ന് അകത്തുകയറിയ കള്ളന്മാർ മദ്യപിച്ച് ലക്കുകെട്ടു. പിന്നാലെ പോലീസ് എത്തി രണ്ട് പേരെയും പൊക്കിയെടുത്ത് ജീപ്പിലിട്ടു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം. ...

ജന്മദിനത്തിൽ മദ്യപിക്കാൻ ആടിനെ വിറ്റു; വഴക്ക് പറഞ്ഞ അമ്മയെ കൊന്ന് പെട്ടിയിലാക്കി മകൻ

ജയ്പൂർ : മകൻ അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആടിനെ വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. നൊദയൻഭായി മേഘ്വാൾ എന്ന ...

”മലയാളി ഡാ”; മദ്യമോഷണത്തിൽ പ്രതിയെന്ന് മുദ്രകുത്തിയ പോലീസിനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് മലയാളി ഡോക്ടർ

മദ്യം മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി ഡോക്ടറുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഓസ്‌ട്രേലിയൻ പോലീസ്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഡോക്ടർ പ്രസന്നൻ പൊങ്ങണം പറമ്പിലിനോട് പോലീസ് ...

കർക്കിടകവാവ്; തിരുവനന്തപുരത്ത് മദ്യ നിരോധനം

തിരുവനന്തപുരം: കർക്കിടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളിൽ മദ്യനിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെയും, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലുമാണ് മദ്യത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടറുടേത് ...

വീട്ടിലെ പൈപ്പ് തുറന്നാൽ മദ്യം ലഭിക്കും; മദ്യ പൈപ്പ് ലൈൻ കണക്ഷന് അപേക്ഷ ക്ഷണിച്ച് വ്യാജ പ്രചാരണം; ഒടുവിൽ സത്യാവസ്ഥ പുറത്ത്

ന്യൂഡൽഹി : വീട്ടിലെ പൈപ്പ് തുറന്നാൽ ഇനി മദ്യം ലഭിക്കും എന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിരുന്നു. ഇത് കണ്ടപാടെ പോസ്റ്റിട്ടും ഷെയർ ചെയ്തും ആളുകൾ ...

പ്രായമായവരേക്കാൾ മദ്യപാനം അപകടമുണ്ടാക്കുന്നത് യുവാക്കൾക്ക്; 40 വയസിന് താഴെയുള്ള മദ്യപാനികൾ ഇവ ശ്രദ്ധിക്കുക

വാഷിംഗ്ടൺ : പ്രായമായവരേക്കാൾ മദ്യപാനം കൂടുതൽ ബാധിക്കുന്നത് യുവാക്കളെയാണെന്ന് പഠനം. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രായം, ലിംഗഭേദം, വർഷം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ...

സ്വയം തയ്യാറാക്കിയ കള്ളുമായി വിദ്യാർത്ഥി ക്ലാസിലെത്തി; അടപ്പ് തെറിച്ചതോടെ കുട്ടി കുടുങ്ങി; ആരുമറിയാതെ മുങ്ങിയ വിദ്യാർത്ഥിയെ വീട്ടിലെത്തി കയ്യോടെ പിടികൂടി അദ്ധ്യാപകർ

ഇടുക്കി : സ്വയം തയ്യാറാക്കിയ കള്ളുമായി ഹൈസ്‌കൂൾ വിദ്യാർത്ഥി ക്ലാസിൽ. എന്നാൽ കുപ്പിയുടെ അടപ്പ് തെറിച്ചതോടെ ഇത് ക്ലാസിൽ മുഴുവൻ വീണു, വിദ്യാർത്ഥികളുടെ ശരീരത്തിലേക്കും തെറിച്ചു. സംഭവം ...

ഫെനി വാങ്ങാൻ ഇനി ഗോവ വരെ പോകണ്ട; കണ്ണൂർ ഫെനി ഡിസംബറോടെ എത്തും; പയ്യാവൂർ സഹകരണ ബാങ്കിന് അനുമതി- Kannur Feni

കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതിയായ കശുമാവ് വാറ്റി ഫെനി ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാൻ പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ...

ഇനി ക്യൂ നിന്ന് കഷ്ടപ്പെടേണ്ട; എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർമാർക്കറ്റ് മാതൃകയിൽ; പ്രഖ്യാപനവുമായി മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർ മാർക്കറ്റ് മാതൃകയിലാക്കി മാറ്റുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ. ക്യൂ നിന്ന് കഷ്ടപ്പെട്ട് മദ്യം വാങ്ങുന്ന സ്ഥിതിയ്ക്ക് ...

മാഹിയിൽ നിന്ന് വിദേശ മദ്യം കടത്തി: ഐസക് ന്യൂട്ടൻ പിടിയിൽ

കോഴിക്കോട്: മാഹിയിൽ നിന്ന് സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ച വിദേശമദ്യവുമായി വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ അമിത്പുർ സ്വദേശി ഐസക് ന്യൂട്ടനെയാണ് (26) പിടികൂടിയത്. മാഹിയിൽ ...

ബൈക്ക് യാത്രക്കാരെ ഇടിച്ച് വീഴ്‌ത്തി പോലീസ് കാർ നിർത്താതെ പോയി, നാട്ടുകാർ പിന്തുടർന്ന് പിടിച്ചപ്പോൾ വാഹനത്തിൽ മദ്യക്കുപ്പികൾ; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കണ്ണൂർ : അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ പോലീസുകാർക്ക് സസ്‌പെൻഷൻ. കണ്ണൂർ സായുധ സേനയിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കാറിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിരുന്നു. ...

കൂട്ടുകാരോടൊപ്പം മദ്യപിച്ച വരൻ വിവാഹത്തിനെത്താൻ വൈകി; അതേ പന്തലിൽ വെച്ച് യുവതി മറ്റൊരാളെ വിവാഹം ചെയ്തു

ജയ്പൂർ : വരന്റെ കൃത്യനിഷ്ഠതയില്ലാത്ത സ്വഭാവം കാരണം വിവാഹത്തിന് വിസമ്മതിച്ച വധു അതേ പന്തലിൽ വെച്ച് മറ്റൊരാളെ വിവാഹം കഴിച്ചു. വിവാഹ ദിവസം മദ്യപിച്ച് കൂട്ടുകാരോടൊപ്പം ആഘോഷിച്ച ...

മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു; അയൽവാസിയെ ആക്രമിച്ചു; അനുജൻ കസ്റ്റഡിയിൽ

കാസർകോട് : കാസർകോട് മദ്യലഹരിയിൽ സഹോദരനെ കുത്തിക്കൊന്നു. ബദിയടുക്കയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. അനുജൻ രാജേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയോടെയാണ് ...

മദ്യപിക്കാൻ പത്തുരൂപ നൽകിയില്ല : 50 കാരനെ സുഹൃത്തുക്കൾ ചേർന്ന് അടിച്ചുകൊന്നു

മുംബെ : മഹാരാഷ്ട്രയിൽ 50 കാരനെ സുഹൃത്തുക്കൾ ചേർന്ന് അടിച്ച് കൊന്നു. മദ്യപിക്കാൻ പത്തുരൂപ നൽകാത്തതിന്റെ പേരിലാണ് സുഹൃത്തുക്കൾ ചേർന്ന് 50 കാരനെ കൊലപ്പെടുത്തിയത്. ബുൽധാന ജില്ലയിലാണ് ...

സ്‌കൂൾ പരിസരത്ത് മദ്യശാല അടപ്പിക്കണമെന്ന് സഹോദരങ്ങളായ വിദ്യാർത്ഥികളുടെ കത്ത്

ചെന്നൈ: സ്‌കൂൾ പരിസരത്ത് മദ്യശാല അടപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ കത്ത്. തമിഴ്‌നാട്ടിലെ അരിയലൂർ ജില്ലയിലാണ് സംഭവം.സഹോദരങ്ങളായ ഇ എം ഇളംതെൻട്രലും അരിവരസനുമാണ് പരാതി നൽകിയത്. ഇരുവരും ആറാം ...

Page 2 of 2 1 2