Alphonse Puthren - Janam TV

Alphonse Puthren

നിവിനും അൽഫോൺസ് പുത്രനും വീണ്ടും ഒന്നിക്കുന്നു? അടുത്ത സിനിമ പൊളിക്കുമെന്ന് താരങ്ങൾ

മലയാള സിനിമയിലെ ഒരു സമയത്തെ ട്രെൻഡ് മാറ്റിമറിച്ച ചിത്രമായിരുന്നു പ്രേമം. ചിത്രം പുറത്തിറങ്ങി 7 വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും പ്രേക്ഷകർക്കിടയിൽ റിപ്പീറ്റ് വാല്യു ഉള്ളൊരു ചിത്രം കൂടിയാണ്. ...

സകല ദൈവ ചൈതന്യവും തന്റെ പൊന്നോമനയുടെ മുഖത്തുണ്ടെന്ന് നയൻതാര; രണ്ട് പേരുടെയും മുഖത്തുണ്ടെന്ന് അൽഫോൺസ് പുത്രൻ

കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തെന്നിന്ത്യൻ താരം നയൻതാര. ഇരട്ടകുട്ടികളിൽ ഒരാളെ തന്റെ തോളിൽ കിടത്തിയിരിക്കുന്ന ചിത്രമാണ് നയൻതാര പങ്കുവച്ചിരിക്കുന്നത്. 'സകല ദൈവ ചൈതന്യവും ഈ കുഞ്ഞുമുഖത്ത്' എന്ന ...

ബന്ധുക്കൾ പറഞ്ഞ് പേടിപ്പിക്കുന്നു; ഞാൻ മിണ്ടാതിരുന്നാൽ എല്ലാർക്കും സമാധാനം കിട്ടും, എന്നാൽ അങ്ങനെ ആവട്ടെ: പുതിയ തീരുമാനവുമായി അൽഫോൺസ് പുത്രൻ

സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് അവസാനിപ്പിച്ചെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്റെ കുടുംബാം​ഗങ്ങളെ ചിലർ ഭയപ്പെടുത്തുന്നുണ്ടെന്നും അമ്മക്കും അച്ഛനും പെങ്ങൾമാർക്കും ഇഷ്ടമല്ലാത്തതിനാലുമാണ് പോസ്റ്റുകൾ പങ്കുവയ്ക്കുന്നത് അവസാനിപ്പിക്കുന്നതെന്നാണ് സംവിധായകൻ പറഞ്ഞത്. ...

ഏത് രോഗത്തെയും പ്രതിസന്ധിയേയും മറികടക്കാനുള്ള ഔഷധമാണ് കല, സിനിമ തന്നെയാണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന്: ഹരീഷ് പേരടി

കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച സംവിധായകൻ അൽഫോൺസ് പുത്രന്റെ തീരുമാനത്തോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ഏത് രോഗാവസ്ഥയെയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കലയെന്നും സിനിമ തന്നെയാണ് നിങ്ങൾക്കുള്ള ...

ജീവനോടെ വിട്ടതിൽ നന്ദി; ഇനി എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും: അൽഫോൺസ് പുത്രൻ

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ ആളാണ് അൽഫോൺസ് പുത്രൻ. എന്നാൽ കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ ട്രോളുകളും വിമർശനങ്ങളും നേരിടുന്ന ...

പണി അറിയാവുന്ന വ്യക്തി; മോശമാണെന്ന് പറയാൻ യോ​ഗ്യത കമൽഹാസന് മാത്രം: അൽഫോൺസ് പുത്രൻ

പ്രതിഷേധ പോസ്റ്റിന് പ്രതികരിച്ചയാൾക്ക് മറുപടിയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. ഗോൾഡ് സിനിമയക്ക് നേരെയുള്ള ട്രോളുകളോടും പരിഹാസങ്ങളോടും പ്രതികരിച്ച് അൽഫോൺസ് പുത്രൻ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് കമന്റ് ...

‘ഞാൻ പഴയതുപോലെ അല്ല, ഞാൻ ആരുടെയും അടിമയല്ല’; ട്രോളിയവർക്കെതിരെ അൽഫോൺസ് പുത്രൻ

മലയാളികളുടെ പ്രിയപ്പെട്ട യുവ സംവിധായകരിലൊരാളാണ് അൽഫോൺസ് പുത്രൻ. നേരം, പ്രേമം എന്നി വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതീ പിടിച്ചുപറ്റിയ സംവിധായകന്റെ ഏറ്റവും പുതിയ ചിത്രമായ ​ഗോൾഡ് ട്രോളുകളിൽ ...

കമൽഹാസനെ മന്ത്രിയാക്കണം; കുട്ടികൾക്ക് പഠിക്കാൻ കഴിയുന്ന മികച്ച മാസ്റ്ററാണ് കമൽഹാസൻ എന്ന് അൽഫോൺസ് പുത്രൻ

നടൻ കമൽഹാസന് മന്ത്രി സ്ഥാനം നൽകണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. തമിഴ്നാട്ടിൽ ഒരു സിനിമാ ക്ഷേമ മന്ത്രി വേണമെന്നും, ആ സ്ഥാനത്ത് കമൽഹാസനെ നിയോ​ഗിക്കണമെന്നുമാണ് സംവിധായകൻ ആവശ്യപ്പെടുന്നത്. ...

ഈ രണ്ടുകേസുകളിൽ ഉടൻ നടപടിയെടുക്കണം; ഗവർണറോട് അഭ്യർത്ഥനയുമായി അൽഫോൺസ് പുത്രൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് തുറന്ന അഭ്യർത്ഥനയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. അന്ധവിശ്വാസത്തെ തുടർന്ന് കേരളത്തിൽ അടുത്തകാലത്തായി സംഭവിച്ച രണ്ട് കൊലപാതകങ്ങളിൽ കർശനമായ നടപടി സ്വീകരിക്കാൻ ഗവർണർ ...

ദേശീയ അവാർഡ് ജൂറിയിൽ അഭിമാനിക്കുന്നു; നഞ്ചിയമ്മ പുരസ്‌കാരത്തിന് അർഹ; കർണാട്ടികിനേക്കാൾ പഴക്കമുള്ള സംഗീതമാണ് നഞ്ചിയമ്മയുടേത്: അൽഫോൺസ് പുത്രൻ- Alphonse Puthren, Nanjiyamma

ദേശീയ പുരസ്‌കാരത്തിന് അർഹയാണ് നഞ്ചിയമ്മ എന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. നഞ്ചിയമ്മയ്ക്ക് മികച്ച ​ഗായികയ്ക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനങ്ങൽ ഉയർന്നിരുന്നു. സം​ഗീത‍ജ്ഞൻ ലിനു ലാൽ ...

മലയാളക്കരയിൽ തരംഗമാകാൻ വരുന്നു ‘ഗോൾഡ്‘: പോസ്റ്റർ പങ്കുവെച്ച് ചെമ്പൻ

മലയാള സിനിമാ ചരിത്രത്തിൽ പുത്തൻ അദ്ധ്യായം എഴുതിച്ചേർത്ത പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഗോൾഡിന്റെ പോസ്റ്റർ സാമൂഹിക മാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. പൃഥ്വിരാജ് ...

ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്; യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും വരണ്ട; വൈറലാകുന്ന അൽഫോൺസ് പുത്രന്റെ മുന്നറിയിപ്പ്

സംവിധായകൻ അൽഫോൺസ് പുത്രന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം മൂന്നാമതായി ഒരുങ്ങുന്ന മലയാള സിനിമ. പൃഥ്വിരാജ് കേന്ദ്ര കഥാപത്രമാകുന്ന ചിത്രത്തിന്റെ ...