ദേശീയ അവാർഡ് ജൂറിയിൽ അഭിമാനിക്കുന്നു; നഞ്ചിയമ്മ പുരസ്‌കാരത്തിന് അർഹ; കർണാട്ടികിനേക്കാൾ പഴക്കമുള്ള സംഗീതമാണ് നഞ്ചിയമ്മയുടേത്: അൽഫോൺസ് പുത്രൻ- Alphonse Puthren, Nanjiyamma
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ അവാർഡ് ജൂറിയിൽ അഭിമാനിക്കുന്നു; നഞ്ചിയമ്മ പുരസ്‌കാരത്തിന് അർഹ; കർണാട്ടികിനേക്കാൾ പഴക്കമുള്ള സംഗീതമാണ് നഞ്ചിയമ്മയുടേത്: അൽഫോൺസ് പുത്രൻ- Alphonse Puthren, Nanjiyamma

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 04:27 pm IST
Facebook
Twitter
WhatsAppTelegram

ദേശീയ പുരസ്‌കാരത്തിന് അർഹയാണ് നഞ്ചിയമ്മ എന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. നഞ്ചിയമ്മയ്‌ക്ക് മികച്ച ​ഗായികയ്‌ക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമർശനങ്ങൽ ഉയർന്നിരുന്നു. സം​ഗീത‍ജ്ഞൻ ലിനു ലാൽ ന‍ഞ്ചിയമ്മയ്‌ക്ക് ലഭിച്ച അം​ഗീകാരത്തെ തള്ളി രം​ഗത്ത് വന്നു. മാത്രമല്ല, മലയാള സിനിമാ മേഖലയിലെ ഭൂരിപക്ഷം ​ഗായകരും നഞ്ചിയമ്മയെ അഭിനന്ദിക്കാൻ തയ്യാറാകാത്തത് അവർക്ക് ലംഭിച്ച അം​ഗീകാരത്തിൽ അതൃപ്തിയുള്ളതിനാൽ ആണെന്നാണ് വിമർശനങ്ങൾ. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ പ്രതികരണവുമായി അൽഫോൺസ് പുത്രൻ രം​ഗത്ത് വന്നിരിക്കുന്നത്.

സംഗീതത്തെ തിരിച്ചറിയാതെ നഞ്ചിയമ്മയെ എതിർക്കുന്നവർക്കെതിരാണ് താൻ എന്ന് അൽഫോൺസ് പുത്രൻ പറയുന്നു. വിമർശിക്കുന്നവർ ഇത്തരം അം​ഗീകാരങ്ങൾക്ക് അർഹരല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നഞ്ചിയമ്മയുടെ പാട്ടിന്റെ സംഗീത സംവിധാനവും ഗാനരചയിതാവും ഗായികയുമെല്ലാം അവർ തന്നെെയാണെന്നും കർണാടക സംഗീതത്തിൽ മാത്രം അറിവുള്ള ഒരാൾക്ക് നഞ്ചിയമ്മയെ വിലയിരുത്താൻ കഴിയില്ലെന്നും സംവിധായകൻ പറഞ്ഞു. കർണാട്ടികിനേക്കാൾ പഴക്കമുള്ള പാൻ സംഗീതമാണ് നഞ്ചിയമ്മ പാടിയിരിക്കുന്നതെന്നും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.

നഞ്ചിയമ്മ പാടിയ പാട്ടിനെ ജേക്‌സ് മറ്റൊരു തലത്തിലേക്ക് ഉയർത്തി. വിമർശിക്കുന്നവർ ഏത് മേളകർത്താ രാഗമാണ് ഗാനം എന്ന് പറയണമെന്ന് അൽഫോൺസ് പുത്രൻ വെല്ലുവിളിച്ചു. ഇളയരാജ, എ ആർ റഹ്മാൻ, ശരത് തുടങ്ങിയ ചുരുക്കം ചില സംഗീത സംവിധായകർക്ക് മാത്രമേ ഇത് അറിയൂ എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ജേക്‌സിന് രാഗം അറിയാമെന്നും അദ്ദേഹം പറഞ്ഞു. കാരണം അദ്ദേഹം പാട്ടിൽ പ്രവർത്തിച്ച ആളാണ്. ചില സംഗീത പ്രേമികളോ അദ്ധ്യാപകരോ ഉത്തരം പറഞ്ഞേക്കാം. ദേശീയ അവാർഡ് ജൂറിയിലും നഞ്ചിയമ്മയെയും സച്ചി ഏട്ടനെയും അയ്യപ്പനും കോശിയും ടീമിനെയും ഓർത്തും അഭിമാനിക്കുന്നു എന്നും അൽഫോൺസ് പുത്രൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: Alphonse PuthrenNanjiyammaNational Award
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies