സകല ദൈവ ചൈതന്യവും തന്റെ പൊന്നോമനയുടെ മുഖത്തുണ്ടെന്ന് നയൻതാര; രണ്ട് പേരുടെയും മുഖത്തുണ്ടെന്ന് അൽഫോൺസ് പുത്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സകല ദൈവ ചൈതന്യവും തന്റെ പൊന്നോമനയുടെ മുഖത്തുണ്ടെന്ന് നയൻതാര; രണ്ട് പേരുടെയും മുഖത്തുണ്ടെന്ന് അൽഫോൺസ് പുത്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 06:36 pm IST
FacebookTwitterWhatsAppTelegram

കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് തെന്നിന്ത്യൻ താരം നയൻതാര. ഇരട്ടകുട്ടികളിൽ ഒരാളെ തന്റെ തോളിൽ കിടത്തിയിരിക്കുന്ന ചിത്രമാണ് നയൻതാര പങ്കുവച്ചിരിക്കുന്നത്. ‘സകല ദൈവ ചൈതന്യവും ഈ കുഞ്ഞുമുഖത്ത്’ എന്ന ക്യാപ്ഷനോടുകൂടിയാണ് നയൻതാര ചിത്രം പങ്കുവച്ചത്. ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് നിരവധിപരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

സിനിമാ മേഖലയിൽ നിന്നും നിരവധിപേർ കമന്റുമായി എത്തിയിരുന്നു. സംവിധായകൻ അൽഫോൺസ് പുത്രനും കമന്റ് ചെയ്തിട്ടുണ്ട്. ‘മാ‍ഡം രണ്ട് മുഖത്തും’, എന്നായിരുന്നു അൽഫോൺസ് പുത്രന്റെ കമന്റ്. കുഞ്ഞിന്റെ മാത്രമല്ല അമ്മയായ നയൻതാരയുടെ മുഖത്തും ദൈവ ചൈതന്യമുണ്ട് എന്നായിരുന്നു അൽ‌ഫോൺസ് പുത്രൻ ഉദ്ദേശിച്ചത്. നിമിഷ നേരങ്ങൾക്കുള്ളിലായിരുന്നു അൽഫോൺസ് പുത്രന്റെ കമന്റ് വൈറലായത്.

ചുരുക്കം ചില നാളുകൾകൊണ്ട് തെന്നിന്ത്യയിൽ വലിയ ആരാധക സമൂഹത്തെയുണ്ടാക്കിയെടുത്ത താര ദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. 7 വർഷത്തെ പ്രണയത്തിന് ശേഷം 2021 ജൂണിലായിരുന്നു നയൻതാരയും വിഘ്നേഷും ഒന്നിച്ചത്. ഇരുവർക്കും ഒക്ടോബറിലായിരുന്നു ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. ഉയിര്‍ രുദ്രോനീല്‍ എന്‍. ശിവന്‍, ഉലക് ദൈവിക് എന്‍. ശിവന്‍ എന്നിങ്ങനെയാണ് രണ്ട് കുട്ടികളുടെയും പേരുകൾ‌.

Tags: nayantharaAlphonse PuthrenSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies