കമൽഹാസനെ മന്ത്രിയാക്കണം; കുട്ടികൾക്ക് പഠിക്കാൻ കഴിയുന്ന മികച്ച മാസ്റ്ററാണ് കമൽഹാസൻ എന്ന് അൽഫോൺസ് പുത്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കമൽഹാസനെ മന്ത്രിയാക്കണം; കുട്ടികൾക്ക് പഠിക്കാൻ കഴിയുന്ന മികച്ച മാസ്റ്ററാണ് കമൽഹാസൻ എന്ന് അൽഫോൺസ് പുത്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2022, 08:01 pm IST
Facebook
Twitter
WhatsAppTelegram

നടൻ കമൽഹാസന് മന്ത്രി സ്ഥാനം നൽകണമെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. തമിഴ്നാട്ടിൽ ഒരു സിനിമാ ക്ഷേമ മന്ത്രി വേണമെന്നും, ആ സ്ഥാനത്ത് കമൽഹാസനെ നിയോ​ഗിക്കണമെന്നുമാണ് സംവിധായകൻ ആവശ്യപ്പെടുന്നത്. സിനിമാ ക്ഷേമ മന്ത്രിയാകാൻ ഏറ്റവും അനിയോജ്യനായ വ്യക്തി കാമൽഹാസനാണെന്നും, അദ്ദേഹത്തെ ചുമതല ഏൽപ്പിച്ചാൽ സിനിമാ വ്യവസായത്തിന് കുതിപ്പ് ഉണ്ടാകുമെന്നും അൽഫോൺസ് പറയുന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് അൽഫോൺസ് പുത്രൻ.

‘മുഖ്യമന്ത്രി എം കെ സ്റ്റാലിനോടും യുവജനക്ഷേമ കായിക മന്ത്രി ഉദയനിധിയോടും ഒരു അഭ്യർത്ഥന. ദയവായി സിനിമാ ക്ഷേമ മന്ത്രി എന്ന പേരിൽ ഒരു മന്ത്രി സ്ഥാനം രൂപീകരിക്കുക. കമൽ ഹാസനെ സിനിമാ ക്ഷേമ മന്ത്രിയാക്കുക. ഇതിലൂടെ സിനിമ കൂടുതൽ അഭിവൃദ്ധി പ്രാപിക്കും. സിനിമയുടെ ബിസിനസ് 10 മടങ്ങ് കൂടും. ബിസിനസ് കൂടുതലാകുമ്പോൾ അത് സർക്കാരിനും ജനങ്ങൾക്കും നേരിട്ട് ഗുണം ചെയ്യും. എന്തുകൊണ്ട് കമൽഹാസനെ മന്ത്രിയാക്കണമെന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, ആ സ്ഥാനത്തിന് അർഹനായ ലോകത്തിലെ ഒരേ ഒരു വ്യക്തി കമൽഹാസൻ എന്നായിരിക്കും ഉത്തരം’.

‘തിരക്കഥ എഴുതാനും സിനിമകൾ നിർമ്മിക്കാനും മേക്കപ്പ് ചെയ്യാനും കമൽഹാസന് അറിയാം. ലോകത്തിലെ ഏറ്റവും മികച്ച നടനാണ് അദ്ദേഹം. പാടാനും നൃത്തം ചെയ്യാനും മാസും ക്ലാസും ചെയ്യാനും, സിനിമ സംവിധാനം ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. തന്റെ സിനിമകളിലൂടെ ചലച്ചിത്ര മേഖലയിലെ ഏറ്റവും ക്ഷമയും സഹിഷ്ണുതയും ഉള്ള അദ്ധ്യാപകനാണ് കമൽഹാസൻ. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കൂടുതൽ സമയവും സിനിമയ്‌ക്ക് വേണ്ടി ചിലവഴിച്ചു. അതിനാൽ സിനിമയുടെയും നികുതിയുടെയും ഉന്നമനത്തിനായുള്ള ഈ അഭ്യർത്ഥന ദയവായി പരിഗണിക്കണം. സിനിമയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികളും ലോകത്തിലെ ഏറ്റവും മികച്ച മാസ്റ്ററിൽ നിന്നും പഠിക്കട്ടെ’ എന്നാണ് അൽഫോൺസ് പുത്രൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Tags: kamal hassanAlphonse Puthren
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies